പുസ്തകപ്പുഴ
(Search results - 23)BooksJan 20, 2021, 4:20 PM IST
മല്ലികാ സുകുമാരനും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും പിന്നെ മലയാള സിനിമയിലെ അടുക്കളയും
ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമ എന്തുകൊണ്ടുണ്ടായി എന്നതിനുള്ള ഉത്തരം മലയാള സിനിമയിലെ അടുക്കള ഈ പുസ്തകത്തിലുണ്ട്. മലയാള സിനിമ ഇത്രയും കാലം എന്താണ് അടുക്കളയോട് ചെയ്തത് എന്നതിനുള്ള ഉത്തരം.
BooksJan 15, 2021, 6:39 PM IST
BooksJan 13, 2021, 5:43 PM IST
ഇസ്ലാമിക ഫെമിനിസം: തെളിയുന്ന പുതുവഴികള്‍
പുസ്തകപ്പുഴയില് ഇന്ന് ഉമ്മുല്‍ ഫായിസ എഴുതിയ 'ഇസ്ലാമിക ഫെമിനിസം: വൈവിധ്യം, സങ്കീര്‍ണത, ഭാവി' എന്ന പുസ്തകത്തിന്റെ വായന. സിമി കെ സലിം എഴുതുന്നു. വിവര്‍ത്തനം: തന്‍വീര്‍ ഇബ്രാഹിം.
programJan 11, 2021, 6:03 PM IST
ഐഎസില്‍ ചേരാന്‍ പോയി തിരിച്ചു വന്ന റാഫിയുടെ ജീവിതം, ദാഇശിന്റെ കഥ
ഐഎസില്‍ ചേരാന്‍ പോയി തിരിച്ചു വന്ന റാഫിയുടെ ജീവിതം, ദാഇശിന്റെ കഥ. കാണാം പുസ്തകപ്പുഴു.
BooksDec 15, 2020, 3:57 PM IST
തൊടുമ്പോള്‍ ഇക്കിളി തോന്നുന്ന വൈദ്യുതി കമ്പികള്‍
സാമൂഹികത മരിച്ച ലോകത്ത്, മൂലധന സാങ്കേതികതയാല്‍ പരിചരിക്കപ്പെടുന്ന ഏകാന്തതകളേയും വിയോഗങ്ങളെയും കുറിച്ച്.
BooksNov 30, 2020, 4:42 PM IST
'വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ ഏതോ ഒരാളെ കല്യാണം കഴിക്കാന്‍ മനസ്സ് വന്നില്ല'
വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഏതോ ഒരാളെ കല്യാണം കഴിക്കാന്‍ മനസ്സ് അനുവദിച്ചില്ല. അങ്ങനെ വന്നപ്പോള്‍ സ്വന്തം ഇഷ്ടപകാരം വീട്ടില്‍നിന്ന് പോരേണ്ടിവന്നു. പിന്നീട് വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
programOct 16, 2020, 5:23 PM IST
ദരിദ്ര ഭൂതകാലത്തിന്റെ കണ്ണീരുണങ്ങാത്ത ഓര്‍മക്കുറിപ്പ്; ടി എന്‍ പ്രതാപന്റെ ജീവിതവുമായി പുസ്തകപ്പുഴു
അഞ്ചാം ക്ലാസുകാരനായ പ്രതാപന്റെ കഥയാണ് ഇത്തവണത്തെ പുസ്തകപ്പുഴുവില്‍. കോണ്‍ഗ്രസ് നേതാവായ ടി എന്‍ പ്രതാപന്റെ ജീവിതത്തെക്കുറിച്ച് പുസ്തകപ്പുഴുവില്‍ കെവി മധു..
BooksSep 30, 2020, 2:46 PM IST
മനുഷ്യസ്നേഹമെന്നാൽ മനുഷ്യനോടുള്ള സ്നേഹം മാത്രമല്ല, ചുറ്റുമുള്ള ജീവജാലങ്ങളോടുള്ള സ്നേഹം കൂടിയാണ്...
സബാഹ് എഴുതിയ 'ജാനകി' എന്ന നോവലിന്റെ വായന
Innathe VarthamanamSep 10, 2020, 7:49 PM IST
വ്യത്യസ്തമായ കഥകള്‍ പറഞ്ഞ് ഇംഗ്ലീഷ് പഠിപ്പിച്ച മാഷ്; കുഞ്ഞമ്പു മാഷും ഇംഗ്ലീഷ് വാക്കും, പുസ്തകപ്പുഴു
ഇ പി രാജഗോപാലന്‍ എഴുതിയ കുഞ്ഞമ്പു മാഷും ഇംഗ്ലീഷ് വാക്കും എന്ന പുസ്തകത്തിലാണ് രസികനായ കുഞ്ഞമ്പു മാഷിനെ കുറിച്ച് പറയുന്നത്. രസകരമായ കഥകളിലൂടെ കുട്ടികളെ ഇംഗ്ലീഷ് വാക്ക് പഠിപ്പിച്ച മാഷ്. മാഷേന്ന് വിളിച്ചാല്‍ ശിക്ഷിക്കുന്ന മാഷ്, കാണാം പുസ്തകപ്പുഴു.
BooksAug 25, 2020, 2:42 PM IST
അഭയത്തിനും അധികാരത്തിനുമിടയിലെ അഭയാര്‍ത്ഥി ജീവിതങ്ങള്‍
ലോക ഭൂപടത്തില്‍നിന്ന് കണ്ടെടുക്കാവുന്ന ഒരു പ്രദേശവും അവിടത്തെ അപരിചിതങ്ങളായ ജീവിതങ്ങളും വായനക്ക് പിടിത്തരാത്ത കാലവും ഭാഷയും ചരിത്രവും എല്ലാം ചേരുമ്പോള്‍ സഹറാവീയം എന്ന നോവല്‍ സംഭവിക്കുന്നു.
BooksMay 19, 2020, 2:43 PM IST
ജപ്പാനിലെ ചില ഫാക്ടറികളിൽ ബോസിന്റെ പ്രതിമ വച്ചിരിക്കുന്ന മുറി വരെയുണ്ട് ദേഷ്യം തീര്‍ക്കാന്‍, പക്ഷേ...
മേൽപറഞ്ഞ പ്രവർത്തികളും രീതികളും മാനസിക സമ്മർദ്ദം കുറയ്ക്കാനും ദേഷ്യത്തിന് അയവ് വരുത്തുവാനും ഏറ്റവും നല്ല ഉപാധിയായി സ്ഥിരം കേൾക്കുന്ന കുറുക്കുവഴികളാണ്... സ്വയംസഹായ പ്രചോദന ഗുരുക്കന്മാരും, ചില മനഃശാസ്ത്രജ്ഞന്മാരും വരെ അടിവരയിട്ട് പറഞ്ഞു കൊടുക്കുന്ന വിദ്യയുമാണിത്.
columnMay 8, 2020, 3:16 PM IST
പ്രേമത്തിന്റെ രഹസ്യവും ദുരൂഹതയും
ഒരു ശവപ്പെട്ടിയില്‍ അവളെയും, മാറില്‍ കുഞ്ഞിനേയും കിടത്തിക്കൊണ്ട് ആളുകള്‍ ശവപ്പെട്ടി ചുമന്നു നടന്നു. അവളുടെ മരണത്തില്‍ അതീവദുഃഖിതനായ ജിബ്രാന് പിന്നീടങ്ങോട്ട് അവളുടെ ഓര്‍മ്മകള്‍ പേറിക്കൊണ്ട് പ്രകാശിച്ചു.
BooksApr 30, 2020, 5:38 PM IST
എവിടെ തീരുമെന്നോ, എങ്ങനെ പുരോഗമിക്കുമെന്നോ പ്രവചിക്കാനാവാത്ത ഒരു ലോക്ക്ഡൗണ്‍ നോവല്‍
ലോകം മുഴുവന്‍ കീഴടക്കി മുന്നേറുന്ന ഒരു വൈറസിനെ പിടിച്ചുകെട്ടാന്‍ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നടത്തുന്ന ശ്രമങ്ങളിലാണ് ഈ നോവലിന്റെ തുടക്കം.
BooksApr 29, 2020, 5:43 PM IST
BooksApr 29, 2020, 4:34 PM IST
'അതിനാല്‍ അവര്‍ ചുംബനത്താല്‍ ഒറ്റുകൊടുക്കപ്പെട്ടവരും അനുരാഗത്താല്‍ നാടുകടത്തപ്പെട്ടവരുമായി'
ആത്മകഥകള്‍ ആരുടെ കഥകളാണ്? എന്തെല്ലാം മറക്കലുകളിലൂടെയാണ് മറയ്ക്കലുകളിലൂടെയാണ് പുരുഷന് ആത്മകഥയുടെ ആഖ്യാനപ്രദേശങ്ങളെ അളന്നുതിരിക്കുന്നത്?