പൂക്കോയ തങ്ങൾ
(Search results - 10)KeralaDec 17, 2020, 6:18 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: ജ്വല്ലറി മാനേജർ സൈനുൾ ആബിദ് കീഴടങ്ങി, മുഖ്യപ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ
ഒരു മാസത്തിലേറെയായി ഒളിവിലായിരുന്നു സൈനുൽ ആബിദ്. ഫാഷൻ ഗോൾഡിന്റെ മൂന്ന് ശാഖകളുടെയും മാനേജരായിരുന്നു ഇയാൾ. ഒളിവിൽ കഴിയുന്നതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി ഇയാൾ ഹൈക്കോടതിയിൽ എത്തിയിരുന്നു.
KeralaNov 21, 2020, 9:07 AM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ്
ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീൻ എംഎൽഎക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ.
KeralaNov 8, 2020, 5:24 PM IST
പൂക്കോയ തങ്ങൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; കമറുദ്ദീനെ കസ്റ്റഡിയിൽ വേണമെന്നും ആവശ്യം
കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകി. കാഞ്ഞങ്ങാട് മജിസ്ട്രേറ്റിനാണ് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകിയത്.
KeralaNov 8, 2020, 6:53 AM IST
ജ്വല്ലറി തട്ടിപ്പ്: പൂക്കോയ തങ്ങളെ പഴിചാരി കമറുദ്ദീൻ, ഒളിവിൽ പോയ തങ്ങൾക്കായി തെരച്ചിൽ തുടരുന്നു
നിക്ഷേപകരുടെ പണം കൊണ്ട് പ്രതികൾ ബംഗളൂരുവിൽ സ്വകാര്യ ഭൂമി വാങ്ങിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നിക്ഷേപമായി കമ്പനിയിലെത്തിയ പണം പ്രതികൾ ദുരുപയോഗം ചെയ്തു.
KeralaNov 7, 2020, 3:33 PM IST
കമറുദ്ദീന്റെ കൂട്ടുപ്രതിയായ മുസ്ലിം ലീഗ് നേതാവ് പൂക്കോയ തങ്ങളെ എസ്പി ഓഫീസിലേക്ക് വിളിപ്പിച്ചു
ഇദ്ദേഹത്തെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. നിലവിൽ മുസ്ലിം ലീഗിന്റെ കാസർകോട് ജില്ലാ പ്രവർത്തക സമിതി അംഗമാണ് പൂക്കോയ തങ്ങൾ
KeralaNov 2, 2020, 8:34 AM IST
നിക്ഷേപകരുടെ 10 കോടി ചിലവിട്ട് കമറുദ്ദീനും പൂക്കോയയും ഭൂമി വാങ്ങി, നിർണായക കണ്ടെത്തൽ
ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടർക്ക് കൈമാറിയെന്നും അന്വേഷണ സംഘം കണ്ടെത്തി.
KeralaSep 8, 2020, 12:25 PM IST
ജ്വല്ലറി തട്ടിപ്പ്: എംസി കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും വീട്ടിൽ റെയ്ഡ്, രേഖകള് കണ്ടെടുത്തു
കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് റെയ്ഡ്. ഇരുവരും വീട്ടിലുണ്ടായിരുന്നില്ല
KeralaSep 7, 2020, 7:37 PM IST
എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ വീണ്ടും പരാതി, 73 ലക്ഷം തട്ടിയെന്ന് നിക്ഷേപകർ; ആകെ കേസ് 13
വഞ്ചന കേസുകൾക്ക് പുറമേ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയിൽ എംസി കമറുദ്ദീൻ എംഎൽഎക്കും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങൾക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്
KeralaSep 7, 2020, 3:05 PM IST
കാസർകോട് ലീഗ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ട്; കമറുദ്ദീനെ സർക്കാർ സഹായിക്കുന്നുവെന്നും കെ സുരേന്ദ്രൻ
വഞ്ചനകേസുകൾക്ക് പുറമേ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയിൽ എംസി കമറുദ്ദീൻ എംഎൽഎക്കും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങൾക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
KeralaSep 6, 2020, 9:20 AM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ ചെക്ക് തട്ടിപ്പ് കേസും
പണം തിരികെ ആവശ്യപ്പെട്ട രണ്ട് നിക്ഷേപകർക്ക് വണ്ടി ചെക്കുകൾ നൽകിയെന്നാണ് കേസ്. മുസ്ലീംലീഗ് ജില്ലാ നേതൃത്വത്തോട് പരാതി പറഞ്ഞിട്ടും കയ്യൊഴിഞ്ഞെന്ന് ലീഗ് അനുഭാവികളായ നിക്ഷേപകർ ഏഷ്യാനെറ്റ് ന്യൂസിനോട്.