പൂച്ച

(Search results - 238)

mariyam 500 pets

Lifestyle27, Nov 2020, 12:34 PM

വീട്ടിനകത്ത് അഞ്ഞൂറോളം 'പെറ്റ്‌സ്'; മറിയത്തിന് ഇത് ജീവിതം തന്നെ

വളര്‍ത്തുമൃഗങ്ങളെ കുടുംബാംഗങ്ങളെ പോലെ കാണുന്ന എത്രയോ പേരുണ്ട്. എന്നാല്‍ അവര്‍ക്കായി ജീവിതം തന്നെ മാറ്റിവച്ചവര്‍ എത്ര കാണും! ഒമാനിലെ മസ്‌കറ്റ് സ്വദേശിയായ മറിയം അല്‍ ബാലുഷി എന്ന അമ്പത്തിയൊന്നുകാരി അങ്ങനെയാരാളാണ്.

weeds in garden

Agriculture23, Nov 2020, 9:12 AM

പൂച്ചെടിപ്പടർപ്പിലെ കളകൾ എളുപ്പത്തിൽ മാറ്റാം

പൂച്ചെടികളുടെ താഴെ, ഏകദേശം പത്തു സെന്റീമീറ്ററെങ്കിലും കട്ടിയിൽ ഉണക്കപ്പുല്ലും ചപ്പുചവറുകളും കൊണ്ടുള്ള പുതയിട്ടാൽ (mulch), വളർന്നു വരുന്ന കളച്ചെടികൾക്ക് ആവശ്യത്തിനു സൂര്യപ്രകാശം ലഭിക്കാതെ അവ നശിച്ചുപോകാനിടയുണ്ട്.

python eats cat

Video Icon

Explainer21, Nov 2020, 5:12 PM

വീര്‍ത്ത വയറുമായി കമ്പിവേലിയില്‍ ഭീമന്‍ പെരുമ്പാമ്പ് കുടുങ്ങിക്കിടന്നത് മണിക്കൂറുകള്‍

വളര്‍ത്തു പൂച്ചയെ ആഹാരമാക്കിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച പെരുമ്പാമ്പ് കമ്പിവേലിക്കുള്ളില്‍ കുടുങ്ങി. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പാമ്പിന്റെയും ഒടുവില്‍ അതിനെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുന്നതിന്റെയും വീഡിയോ ഇപ്പോള്‍ വൈറലാണ്.

MeowTalk

Technology21, Nov 2020, 3:06 PM

പൂച്ചപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത;പൂച്ചയുടെ കരച്ചില്‍ പരിഭാഷപ്പെടുത്താനുള്ള ആപ്പുമായി ഡെവലപ്പര്‍

മിയോടാക്ക് എന്നാണ് ഈ ആപ്പിന് നല്‍കിയിരിക്കുന്ന പേര്. പൂച്ചകള്‍ കരയുന്നത് മനുഷ്യ ശബ്ദത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന കോളര്‍ നിര്‍മ്മിക്കാനുള്ള പരിശ്രമങ്ങള്‍ക്കിടയിലാണ് ആ ആപ്പ് നിര്‍മ്മിച്ചത്.

cat vs elephant

viral21, Nov 2020, 1:13 PM

കാട്ടാനയെ വിറപ്പിച്ച് ഇത്തിരികുഞ്ഞന്‍; വൈറലായി 'സിംബ'

പാതിരാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സ്ഥിരം ശല്യക്കാരനായ കാട്ടാനയെ വിരട്ടിയോടിച്ച സിംബ എന്ന്  പൂച്ചയാണ് സമൂഹമാധ്യമങ്ങളിലെ താരം. തായ്ലാന്‍ഡിലെ നാഖോന്‍ നായോഖ് മേഖലയിലാണ് സംഭവം നടന്നത്.

• undefined

GALLERY20, Nov 2020, 11:31 AM

കടുവയല്ലേ ? അതെ കടുവയാണ്, അപ്പോ സിംഹമോ ? അതെ സിംഹവുമാണ്; അറിയാം ലിലിഗറുകളെ

കേരളത്തില്‍ അടുത്ത കാലത്ത് വ്യാപകമായി കണ്ടുവരുന്നൊരു മൃഗമാണ് നായിക്കുറക്കന്‍. നാടന്‍ പട്ടിയും കുറുക്കനും ഇണ ചേര്‍ന്നാണ് ഇത്തരമൊരു പുതിയ ഇനം ഉണ്ടായതെന്നാണ് പഠനങ്ങള്‍ പറയുന്നു. രണ്ട് വ്യത്യസ്ത മൃഗങ്ങള്‍ ഇണ ചേരുന്നത് വഴി പുതിയൊരു സങ്കര മൃഗത്തിന്‍റെ ജനനത്തിന് കാരണമാകുന്നുവെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. നായിക്കുറുക്കന്‍ ഒരു ജൈവികമായ സങ്കര സന്തതിയാണെങ്കില്‍ ലിഗറുകളും ലിലിഗറുകളും മനുഷ്യന്‍റെ ശ്രമഫലമായി ഉണ്ടായ സങ്കരഇനം മൃഗങ്ങളാണ്. കവിഞ്ഞ മെയില്‍ ജനിച്ച മൂന്ന് ലിലിഗര്‍ കുഞ്ഞുങ്ങളാണ് ഇപ്പോള്‍ റഷ്യയിലെ നോവോസിബിർസ്കി മൃഗശാലയിലെ താരങ്ങള്‍. ഏതാണ്ട് 18-ാം നൂറ്റാണ്ട് മുതല്‍ തന്നെ ഇത്തരത്തില്‍ സിംഹത്തെയും കടുവകളെയും ഇണ ചേര്‍ത്ത് ലിഗര്‍ എന്ന സങ്കരയിനം പൂച്ച വര്‍ഗ്ഗത്തെ സൃഷ്ടിച്ചെടുത്തിരുന്നു. ഇത്തരത്തില്‍ ജനിച്ച പെണ്‍ ലിഗറുകളും സിംഹമുമായി ഇണ ചേര്‍ന്ന് ഉണ്ടാകുന്ന മൃഗങ്ങളെയാണ് ലിലിഗര്‍ എന്ന് വിളിക്കുന്നത്.

forget me not

Agriculture11, Nov 2020, 4:40 PM

ഈ നീലപ്പൂക്കളെ മറക്കുമോ? മറക്കാതിരിക്കാന്‍ സ്വയം ഓര്‍മിപ്പിക്കുന്ന പൂച്ചെടി

വിത്ത് മുളപ്പിച്ച് വളര്‍ത്താവുന്ന ചെടിയാണിത്. മധ്യവേനലില്‍ ചെടികളുടെ കമ്പ് മുറിച്ചുനട്ടും പുതിയ ചെടികള്‍ ഉണ്ടാക്കാറുണ്ട്. വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ ഒരു പാത്രത്തില്‍ ഒരു ചെടിയെന്ന രീതിയില്‍ വളര്‍ത്തിയില്ലെങ്കില്‍ ആവശ്യത്തിന് വായുസഞ്ചാരം ലഭിക്കാതെ ചെടികളുടെ ആരോഗ്യം ക്ഷയിക്കും.

butterfly bush

Agriculture8, Nov 2020, 9:58 AM

'ബട്ടര്‍ഫ്ലൈ ബുഷ്' വളര്‍ത്താം പൂന്തോട്ടത്തില്‍; പൂമ്പാറ്റകള്‍ക്ക് പ്രിയമുള്ള പൂച്ചെടി

വിത്ത് മുളപ്പിച്ച് വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ നല്ല സൂര്യപ്രകാശം ആവശ്യമാണ്. അധികം ആഴത്തില്‍ മേല്‍മണ്ണ് വിത്തുകള്‍ക്ക് മീതെ ഇടാന്‍ പാടില്ല. ക്ഷമയോടെ കാത്തിരുന്നാല്‍ ഒരു മാസം കൊണ്ട് വിത്ത് മുളയ്ക്കും.

Pet cat

Lifestyle1, Nov 2020, 9:00 AM

കാണാതായ പൂച്ച വീട്ടിലേയ്ക്ക് കയറിവന്നത് കടബാധ്യതയുമായി!

മൂന്ന് ദിവസമാണ് പൂച്ചയെ കാണാതായത്. അതിന്‍റെ വിഷമത്തിലായിരുന്നു ഉടമസ്ഥന്‍.

Sandeeep Sharma vs Virat Kohli

IPL 202031, Oct 2020, 10:17 PM

കോലി പുലി തന്നെയെന്നതില്‍ ആര്‍ക്കും സംശയമില്ല; എന്നാല്‍ സന്ദീപിന് മുന്നില്‍ വെറും പൂച്ച

കോലിയെ കൂടാതെ ദേവ്ദത്ത് പട്ടിക്കലിനേയും സന്ദീപാണ് പുറത്താക്കിയത്. ഇതോടെ മറ്റൊരു നാഴികക്കല്ല് കൂടി താരം പിന്നിട്ടു.

mexican petunia

Agriculture30, Oct 2020, 2:11 PM

ഇത് മെക്‌സിക്കന്‍ പെറ്റൂണിയ എന്ന പൂച്ചെടി; പക്ഷേ, യഥാര്‍ഥ പെറ്റൂണിയ അല്ലെന്ന് മാത്രം

തണലുള്ള സ്ഥലത്ത് വളരുമ്പോള്‍ തണ്ടുകള്‍ക്ക് പച്ചനിറമാണ്. മൊണാര്‍ക്ക് എന്ന പ്രത്യേകതരം പൂമ്പാറ്റകള്‍ക്ക് ഈ ചെടിയുടെ തേന്‍ ഇഷ്ടാഹാരമാണ്. വിത്ത് മുളപ്പിച്ചും തണ്ടുകള്‍ മുറിച്ച് നട്ടും ഭൂകാണ്ഡത്തില്‍ നിന്നും വളര്‍ത്താവുന്ന ചെടിയാണ്

snake

Lifestyle24, Oct 2020, 1:45 PM

പൂച്ച കടിച്ചെടുത്ത് വീട്ടിനകത്തേയ്ക്ക് കൊണ്ടുവന്നത് ഇരട്ടത്തലയുള്ള പാമ്പിനെ; ഞെട്ടലോടെ വീട്ടുകാർ

ഫ്‌ളോറിഡ നിവാസിയായ കേ റോജേഴ്‌സിന്റെ വീട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. വീട്ടില്‍ വളര്‍ത്തുന്ന പൂച്ച പാമ്പിനെ പിടിച്ച് വീട്ടില്‍ കൊണ്ടുവരികയായിരുന്നു. മകളാണ് ഇക്കാര്യം തന്നെ വിളിച്ചറിയിച്ചതെന്നും എന്നാൽ ആദ്യം ഇത് വിശ്വസിച്ചിരുന്നില്ലെന്നും കേ റോജേഴ്‌സ് പറയുന്നു.

• undefined

Technology23, Oct 2020, 3:02 PM

പെറുവില്‍ 2000 വര്‍ഷം പഴക്കമുള്ള ജിയോഗ്ലിഫ് കണ്ടെത്തി

യുനെസ്കോ വേൾഡ് ഹെറിറ്റേജ് സ്ഥലങ്ങലിലൊന്നായ പെറുവിലെ നാസ്ക ലൈൻസിൽ ജോലി ചെയ്യുന്ന പുരാവസ്തു ഗവേഷകർ 120 അടി നീളമുള്ള പുതിയ ജിയോഗ്ലിഫ് കണ്ടെത്തി. ഒരു വലിയ പൂച്ചയുടെ ചിത്രമാണ് ഇത്തവണ കണ്ടെത്തിയ ജിയോഗ്ലിഫ്. കുന്നിൻമുകളിൽ കൊത്തിയെടുത്ത ഭീമാകാരമായ പൂച്ചയുടെ ആ ജിയോഗ്ലിഫ് ചിത്രത്തിന് 2,000 വർഷത്തിലേറെ പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഇത് ബിസി 200 നും ക്രിസ്തുവിന് മുമ്പ് 100 നും ഇടയിലുള്ള കാലത്ത് സൃഷ്ടിക്കപ്പെട്ടതാണെന്ന് കരുതുന്നു. ഇതുവരെ നാസ്കയിൽ നിന്ന് കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന ജിയോഗ്ലിഫാണ് ഇത്. “ഈ ചിത്രം കഷ്ടിച്ച് മാത്രമേ കാണാനാന്‍ പറ്റുകയുള്ളൂ. കുത്തനെ ചരിവിലുള്ള സ്ഥലവും പ്രകൃതിദത്തമായ മണ്ണൊലിപ്പിന്‍റെ ഫലവുമായി ഈ ജിയോഗ്ലിഫ് മാഞ്ഞ് തുടങ്ങുകായായിരുന്നു." പെറുവിലെ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഇത്തരം ജിയോഗ്ലിഫുകള്‍ സൃഷ്ടിക്കപ്പെട്ടത് കൃഷി, യാത്ര എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും ആവശ്യങ്ങള്‍ക്കായിരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ കണ്ടെത്തിയ പല ജിയോഗ്ലിഫുകളും വളരെ അടുത്തകാലത്ത് നിര്‍മ്മിക്കപ്പെട്ടവയായിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ ജിയോഗ്ലിഫാണ് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കം ചെന്നത്.

• undefined

Chuttuvattom22, Oct 2020, 1:42 PM

പേർഷ്യൻ പൂച്ചയെ കാൺമാനില്ല: പരാതിയുമായി ഉടമ

വളർത്ത് മൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന നാഷിദ് ഇരുപതിനായിരം രൂപ കൊടുത്ത വാങ്ങിയ പൂച്ചയാണ് ഈ പേർഷ്യന്‍ സുന്ദരി. നാടന്‍ പൂച്ചകളില്‍ നിന്ന് തികച്ചും വ്യത്യസ്ത നിറമുള്ള ഈ പൂച്ച ആരെയും ആകർഷിക്കും.

Do You Look Like Your Cat

Arts20, Oct 2020, 10:48 AM

'നിങ്ങളെ കാണാന്‍ നിങ്ങളുടെ പൂച്ചയെപ്പോലുണ്ടോ?' വ്യത്യസ്‍തമായ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം

ചില മനുഷ്യർക്ക് മൃഗത്തിന്റെ ഛായയുണ്ടെന്ന് നമ്മൾ തമാശയായി പറയാറുണ്ട്. എന്നാൽ, അനിമൽ ഫോട്ടോഗ്രാഫറായ ജെറാർഡ് ഗെത്തിംഗ്സ് തന്റെ പുതിയ ഫോട്ടോഷൂട്ടിലൂടെ അത് സത്യമാണ് എന്ന് തെളിയിക്കുകയാണ്. 'Do You Look Like Your Cat?' എന്ന പേരുള്ള ആ പ്രൊജക്ടിൽ കുറച്ച് ആളുകളെയും, അവരെപ്പോലെ ഇരിക്കുന്ന പൂച്ചകളെയും കാണാം.