പൂവച്ചല്‍
(Search results - 4)KeralaNov 8, 2020, 7:57 PM IST
വാഴക്കുല മോഷ്ടാക്കളെക്കൊണ്ട് വലഞ്ഞ് പൂവച്ചലിലെ കർഷകർ; ഒറ്റ രാത്രിയില്‍ മാത്രം കടത്തിയത് മുപ്പതോളം കുലകള്‍
നാല് മാസത്തിനിടെ മൂന്നു തവണ മോഷണം നടന്നിട്ടും നടപടിയില്ലാത്തതും മോഷ്ടാക്കൾക്ക് സഹായകമാവുന്നു. കഷ്ടപ്പെട്ട് നട്ടുനനച്ചു വളർത്തും, കുലയകുമ്പോൾ മോഷ്ടാക്കൾ കൊണ്ടുപോകും.
KeralaJul 30, 2020, 10:21 PM IST
തിരുവനന്തപുരത്ത് രണ്ട് കൊവിഡ് മരണം കൂടി
തിരുവനന്തപുരത്ത് രണ്ടു കൊവിഡ് മരണം കൂടി. നെടുമങ്ങാട് സ്വദേശി ബാബു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. പൂവച്ചലില്‍ മരിച്ച വീട്ടമ്മ ലീലയ്ക്കും രോഗം സ്ഥിരീകരിച്ചു.
KeralaJul 30, 2020, 9:26 PM IST
തലസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി, കേരളത്തിൽ മരണസംഖ്യ ഉയരുന്നു
മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ബാബു ഇന്ന് വൈകിട്ട് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
local newsOct 31, 2018, 8:22 PM IST
സ്കൂളിനുള്ളില്‍ നിന്ന് മൂന്നാം ക്ലാസുകാരിയുടെ കമ്മലുമായി കടന്ന സ്ത്രീയെ തേടി പൊലീസ്
സ്കൂളിനുളില് കടന്നു മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ കവര്‍ന്നു .മോഷ്ട്ടാവെന്നു കരുതുന്ന ആളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു.