പൃഥ്വിരാജ്

(Search results - 351)

kaduva movie

Movie News10, Jul 2020, 5:39 PM

'കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവും'; 'കടുവ' ചിത്രീകരണം വൈകില്ലെന്ന് ഷാജി കൈലാസും പൃഥ്വിരാജും

പൃഥ്വിരാജിന്‍റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ (ഒക്ടോബര്‍ 16) അനൗണ്‍സ് ചെയ്‍ത സിനിമയാണ് കടുവ. ജിനു എബ്രഹാമിന്‍റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ്.

jinu abraham

Movie News4, Jul 2020, 3:25 PM

'ബോണറ്റിലേറിയ കുറുവച്ചനും എസ്ഐയുടെ പേരും'; കോടതി കയറാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ജിനു എബ്രഹാം

'എന്നെ വിശ്വസിച്ചാണ് അതിന്‍റെ സംവിധായകനും നിര്‍മ്മാതാക്കളും നില്‍ക്കുന്നത്. 25-30 കോടി രൂപ നിര്‍മ്മാതാക്കള്‍ ഇറക്കാന്‍ പോകുന്നതും ആ വിശ്വാസത്തിലാണ്. എന്‍റെ തിരക്കഥയിലുള്ള വിശ്വാസത്തില്‍. അപ്പോള്‍ അത് വേറൊരു സിനിമയില്‍ വരുന്നുണ്ട്, വന്നുപോയി എന്ന് പറയുമ്പോള്‍ ഉണ്ടാവുന്ന ഒരു അപകടമുണ്ടല്ലോ. അത് ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥ ആയിപ്പോവും..'

Prithviraj

Movie News27, Jun 2020, 8:09 PM

ഓച്ചിറ അമ്പലത്തില്‍ തൊഴുന്ന പൃഥ്വിരാജ്- വീഡിയോ

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജ് അടുത്തിടെ വലിയ മെയ്‍ക്കോവര്‍ നടത്തിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലായിരുന്നു പൃഥ്വിരാജ് അഭിനയിച്ചത്. പൃഥ്വിരാജിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാകും ആടുജീവിതത്തിലെ കഥാപാത്രം എന്നാണ് കരുതുന്നത്. ജോര്‍ദാനിലായായിരുന്നു സിനിമയുടെ ചിത്രീകരണം. കേരളത്തില്‍ തിരിച്ചെത്തിയ പൃഥ്വിരാജ് പഴയ രൂപം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എന്ന് പറഞ്ഞിരുന്നു. വര്‍ക്ക്ഔട്ടിന്റെ ചിത്രങ്ങളും പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. സുപ്രിയയും പൃഥ്വിരാജിന്റെ ഫോട്ടോകള്‍ പങ്കുവെച്ചിരുന്നു. പൃഥ്വിരാജ് ഓച്ചിറ അമ്പലത്തില്‍ തൊഴുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

aashiq abu variyamkunnan

Video Icon

Entertainment27, Jun 2020, 2:37 PM

'ഇസ്ലാമിക പ്രചാരണത്തിന് സിനിമ മികച്ച മാധ്യമമാണെ'ന്ന് മുന്‍ പ്രതികരണം, മാറ്റിനിര്‍ത്തുന്നതായി ആഷിക്ക്

വിവാദങ്ങള്‍ക്കിടെ, ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വാരിയംകുന്നന്‍' സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസിനെ ഒഴിവാക്കി. സമൂഹമാധ്യമങ്ങളിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് നടപടി. എന്നാല്‍, ആരോപണങ്ങള്‍ തെളിയിക്കും വരെ മാറിനില്‍ക്കുമെന്നാണ് റമീസിന്റെ പ്രതികരണം.

indrajith sukumaran

spice26, Jun 2020, 10:31 PM

'വാക്കുകൾക്കതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നു'; 'നക്ഷത്ര' തിളക്കമുള്ള പിറന്നാൾ ആശംസകളുമായി കുടുംബം

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ നക്ഷത്രയുടെ പിറന്നാളിന് ആശംസകളുമായി എത്തുകയാണ് എല്ലാവരും. പ്രാർത്ഥനയുടെ ആശംസയാണ് അതിൽ ഏറെ ശ്രദ്ധേയമാകുന്നത്.

Prithviraj and Harish Peradi

Movie News23, Jun 2020, 3:35 PM

മോഹൻലാലിന് ബോഡി ഷെയിമിംഗ്, പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ? സിനിമയെ പിന്തുണച്ച് ഹരീഷ് പേരടി

ചരിത്രപുരുഷൻ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം സിനിമയാകുകയാണ്  വാരിയം കുന്നൻ എന്ന സിനിമയില്‍ നായകനാകുന്നുവെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് അറിയിച്ചിരുന്നു. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രം പ്രഖ്യാപിച്ചതോടെ ചില വിമര്‍ശനങ്ങളുമുണ്ടായി. സിനിമയുടെ പ്രഖ്യാപനം നടന്ന ദിവസം തന്നെ വിവാദമുണ്ടായി. സിനിമയെ കലാകാരന്റെ ആവിഷ്‍കാര സ്വാതന്ത്ര്യമായി കാണാൻ പഠിക്കുകയെന്നാണ് ഹരീഷ് പേരടി അഭിപ്രായപ്പെടുന്നത്.

Prithviraj

Movie News23, Jun 2020, 3:14 PM

'പൃഥ്വിരാജ് എന്ത് തെറ്റാണ് ചെയ്‍തത്?' പിന്തുണച്ച് ഷിബു ജി സുശീലൻ

ചരിത്രപുരുഷൻ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം സിനിമയാകുകയാണ്.  വാരിയം കുന്നൻ എന്ന സിനിമയില്‍ നായകനാകുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് അറിയിച്ചത്. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രം പ്രഖ്യാപിച്ചതോടെ ചില വിവാദങ്ങളും പൃഥ്വിരാജിനടക്കമുള്ളവര്‍ക്ക് എതിരെ സാമൂഹ്യമാധ്യമത്തില്‍ ആക്രമണമുണ്ടായി. സിനിമയുടെ പ്രഖ്യാപനം നടന്ന ദിവസം തന്നെ വിവാദമുണ്ടായി. പൃഥ്വിരാജ് എന്ത് തെറ്റാണ് ചെയ്‍തത് എന്ന് ചോദിച്ച്,  താരത്തെ വിമര്‍ശിച്ചവര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഷിബു ജി സുശീലൻ.

Prithviraj and ashiq abu

Entertainment22, Jun 2020, 12:32 PM

മലബാർ വിപ്ലവം സിനിമയാകുന്നു; നായകൻ പൃഥ്വിരാജ്, സംവിധാനം ആഷിഖ് അബു

ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.

ವರದಿ ಪ್ರಕಾರ ನನಗೆ ನೆಗೆಟಿವ್ ಬಂದರೂ ನಾನು ಕ್ವಾರಂಟೈನ್‌ ಪಾಲಿಸುವೆ ಎಂದು ತಿಳಿಸಿದ್ದಾರೆ.

Movie News21, Jun 2020, 8:09 PM

'ഈ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം': മകളുടെ കുറിപ്പുമായി പൃഥ്വിരാജ്

അലംകൃതയുടെ ഇം​ഗ്ലീഷിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.   'അച്ഛന്റെ മോൾ തന്നെ എന്താ ആ ഇം​ഗ്ലീഷ്, വലുതാവുമ്പോ ഇംഗ്ലീഷ് ക്യാപ്ഷൻ ഇട്ട് ഞങ്ങൾക്ക് പണി തരും' എന്നൊക്കെയാണ് പോസ്റ്റിന് താഴേ വന്നിരിക്കുന്ന കമന്‍റുകള്‍.

supriya sachy

Movie News20, Jun 2020, 12:51 PM

'പൃഥ്വിയെ അനുജനായി കരുതിയ സച്ചി'; ഓര്‍മ്മകള്‍ പങ്കുവച്ച് സുപ്രിയ

'നിങ്ങളെ കഠിനമായി മിസ് ചെയ്യും സച്ചീ, പ്രത്യേകിച്ചും നിങ്ങള്‍ അനുജനായി കണ്ടിരുന്ന രാജു..'

prithviraj sachy

Movie News19, Jun 2020, 7:17 PM

'ഒരുപാട് പദ്ധതികള്‍ നമ്മള്‍ തയ്യാറാക്കിയിരുന്നു, എന്നിട്ട് നിങ്ങള്‍ പോയി'; സച്ചിക്ക് പൃഥ്വിയുടെ വിട

'പറയാതെപോയ ഒരുപാട് കഥകള്‍, സാധിക്കാതെപോയ ഒരുപാട് സ്വപ്നങ്ങള്‍, വാട്‍സ്ആപ് വോയിസ് മെസേജുകള്‍ വഴിയുള്ള രാത്രി വൈകുവോളം നീണ്ട ഒരുപാട് കഥപറച്ചിലുകള്‍. ഒരുപാട് ഫോണ്‍കോളുകള്‍. വരാനിരിക്കുന്ന വര്‍ഷങ്ങള്‍ക്കായി നമ്മള്‍ ബൃഹദ് പദ്ധതികള്‍ തന്നെ തയ്യാറാക്കിയിരുന്നു..'

prithviraj and suraj

Video Icon

Entertainment19, Jun 2020, 2:14 PM

ഒന്നും മിണ്ടാനാവാതെ സച്ചിക്കരികില്‍ പൃഥ്വിരാജ്, വിതുമ്പലോടെ സുരാജും ലാലും നഞ്ചമ്മയും..

ഏറെ വേണ്ടപ്പെട്ട ഒരാളുടെ വിടപറച്ചിലാണ് സച്ചിയുടെ വിയോഗം സഹപ്രവര്‍ത്തകരില്‍ ഉളവാക്കിയത്. വാക്കുകള്‍ കിട്ടാതെ വിതുമ്പിക്കരയുകയായിരുന്നു സുരാജ് വെഞ്ഞാറമൂടും നഞ്ചമ്മയും. പൊതുദര്‍ശനത്തിലെ വികാരനിര്‍ഭര രംഗങ്ങള്‍ കാണാം.

Sachi Sethu

Movie News19, Jun 2020, 12:57 AM

'ഒരിക്കല്‍ക്കൂടി ഒന്നിച്ച് എഴുതാൻ തീരുമാനിച്ചു'; സേതു അന്ന് പറഞ്ഞത്

സച്ചി സേതുവെന്നായിരുന്നു ആദ്യം സ്‍ക്രീനില്‍ തെളിഞ്ഞിരുന്നത്. 2007ല്‍. ചോക്ലേറ്റ് എന്ന സിനിമയിലൂടെ. കെ ആര്‍ സച്ചിദാനന്ദനും എ സേതുമാധവനും ഒന്നിച്ച് എഴുതിയ തിരക്കഥയില്‍ പൃഥ്വിരാജ് നായകനായി. ഷാഫിയായിരുന്നു സംവിധായകൻ. ചിത്രം വൻ ഹിറ്റായതോടെ സച്ചി- സേതു തിരക്കഥാകൃത്ത് മിന്നുംപേരായി.  ഡബിള്‍സ് എന്ന സിനിമയോട് ഇരുവരും വേര്‍പിരിയുകയും ചെയ്‍തു.  പക്ഷേ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ഒന്നിക്കണമെന്നും ഇവര്‍ തീരുമാനിച്ചിരുന്നു. അത്തരമൊരു ആലോചന നടന്നിരുന്നുവെന്ന് സേതു 2017ല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് തന്നെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

prithviraj homage to director sachy on facebook

Movie News18, Jun 2020, 11:53 PM

സച്ചിയുടെ വേര്‍പാട്; ദു:ഖം ഒറ്റവാക്കില്‍ ഒതുക്കി പൃഥ്വിരാജ്

സംവിധായകന്‍ സച്ചിയുടെ വേര്‍പാടില്‍ അനുശോചിച്ച് നടന്‍ പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പോയി എന്ന ഒറ്റവാക്കില്‍ സച്ചിയുടെ ചിത്രവും ഉള്‍കൊള്ളിച്ചാണ്

Sachi and Prithviraj

Movie News18, Jun 2020, 11:49 PM

ആ പൃഥ്വിരാജ് ചിത്രം പൂര്‍ത്തിയാകാതെ യാത്രയായി സച്ചി

സമീപകാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്‍ത ചിത്രം. ഒരിടവേളയ്‍ക്ക് ശേഷം മലയാളത്തില്‍ വന്ന തിരക്കഥയുടെ ബലത്തിലുള്ള മാസ് സിനിമയായിരുന്നു അയ്യപ്പനും കോശിയും.  പൃഥ്വിരാജ് നായകനായിട്ടുള്ള ചിത്രം ഒരുക്കിയായിരുന്നു സച്ചി സംവിധായകതൊപ്പിയണിഞ്ഞത്. അയ്യപ്പനും കോശിയിലും പൃഥ്വിരാജും ബിജു മേനോനുമായിരുന്നു പ്രധാന  കഥാപാത്രങ്ങളായി എത്തിയത്. പൃഥ്വിരാജിനെ നായകനാക്കി മറ്റൊരു സിനിമ കൂടി പ്രഖ്യാപിച്ചെങ്കിലും അത് പൂര്‍ത്തിയായി എത്താതെയാണ് സച്ചി യാത്രയാകുന്നത്.