പൃഥ്വിരാജ് പറയുന്നു  

(Search results - 23)
 • Prithviraj

  News29, Feb 2020, 8:47 PM

  അതിനായി രാജ്യം വിടുന്നു, സിനിമയുടെ തയ്യാറെടുപ്പുകള്‍ വ്യക്തമാക്കി പൃഥ്വിരാജ്

  ആടുജീവിതം എന്ന സിനിമയ്‍ക്കായുള്ള തയ്യാറെടുപ്പിലാണ് കുറച്ചുനാളുകളായി പൃഥ്വിരാജ്. സിനിമയിലെ കഥാപാത്രത്തിനായി തീരെ മെലിയുകയും ചെയ്‍തിരുന്നു പൃഥ്വിരാജ്. ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പൃഥ്വിരാജിന്റെ ഡെഡിക്കേഷനെ അഭിനന്ദിച്ച് ആരാധകര്‍ രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. സിനിമയുടെ തയ്യാറെടുപ്പുകള്‍ക്കായാ താൻ രാജ്യം വിടുകയാണ് എന്നും പൃഥ്വിരാജ് പറയുന്നു.

 • Prithviraj

  News27, Feb 2020, 2:55 PM

  വിശപ്പുകാരണം അര്‍ദ്ധരാത്രി ഉറക്കമുണര്‍ന്നെന്ന് പൃഥ്വിരാജ്, അഭിനന്ദിച്ചും ട്രോളിയും ആരാധകരും

  ആടുജീവിതം എന്ന സിനിമയ്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം പൃഥ്വിരാജ്. ചിത്രത്തിലെ കഥാപാത്രത്തിനായി തീരെ മെലിയാനുള്ള ശ്രമമാണ് പൃഥ്വിരാജ് നടത്തുന്നത്. ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  അതേസമയം വിശപ്പുകാരണം അര്‍ദ്ധരാത്രി ഉറക്കമെഴുന്നേറ്റ സംഭവമാണ് പൃഥ്വിരാജ് ആരാധകരോട് പങ്കുവയ്‍ക്കുന്നത്. എങ്ങനെ ഉറങ്ങാനാകുമെന്നും പൃഥ്വിരാജ് ചോദിക്കുന്നു.

 • Prithviraj

  News26, Feb 2020, 6:43 PM

  ഇതെന്തൊരു ഡെഡിക്കേഷൻ, തീരെ മെലിഞ്ഞ് പൃഥ്വിരാജ്

  ആടുജീവിതം എന്ന സിനിമയ്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. ശരീരഭാരം കുറച്ചുകൊണ്ടു വരുന്നതിന്റെ ശ്രദ്ധയിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  ശരീരം മെലിഞ്ഞിരിക്കുന്ന പൃഥ്വിരാജിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഇങ്ങനെ തടി കുറച്ചാല്‍ പൃഥ്വിരാജിന്റെ ആരോഗ്യത്തിനെ ബാധിക്കുമോയെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.

 • Prithviraj

  News21, Feb 2020, 3:23 PM

  ആകര്‍ഷിച്ച രണ്ട് സ്‍ത്രീകള്‍ ആരെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്

  മലയാളികളുടെ പ്രിയപ്പെട്ട നായകനാണ് പൃഥ്വിരാജ്. സിനിമയിലും പുറത്തെ വ്യക്തി ജീവിതത്തിലുമെല്ലാം കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുന്ന നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തന്നെ ആകര്‍ഷിച്ച സ്‍ത്രീകളെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഭാര്യ സുപ്രിയ അല്ലാതെ തന്നെ ആകര്‍ഷിച്ചിട്ടുള്ള രണ്ട് സ്‍ത്രീകളെ കുറിച്ചാണ് പൃഥ്വിരാജ് പറയുന്നത്.

 • Mohanlal and Prithviraj

  News29, Jan 2020, 1:26 PM

  'എമ്പുരാൻ അങ്ങേയ്‍ക്ക് ആണ്; സിനിമ ആര്‍ക്കാണ് സമര്‍പ്പിക്കുന്നത് എന്ന് വ്യക്തമാക്കി പൃഥ്വിരാജ്

  മലയാളത്തില്‍ ആദ്യമായി, 200 കോടി ക്ലബ്ലില്‍ എത്തിയ ചിത്രമാണ് ലൂസിഫര്‍. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനും പൃഥ്വിരാജ് പ്രഖ്യാപിച്ചിട്ടുണ്ട്. എമ്പുരാൻ ഭരത് ഗോപിക്ക് സമര്‍പ്പിക്കുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു.

 • Prithviraj and Biju Menon

  Trailer23, Jan 2020, 11:16 AM

  കൊമ്പ് കോര്‍ത്ത് പൃഥ്വിരാജും ബിജു മേനോനും, അയ്യപ്പനും കോശിയും ട്രെയിലര്‍

  സച്ചിയുടെ രചനയിലും സംവിധാനത്തിലും പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

 • prithviraj mohanlal

  News15, Dec 2019, 12:53 PM

  'എമ്പുരാന്‍' എന്ന് തുടങ്ങും? പൃഥ്വിരാജിന്റെ മറുപടി

  അതേസമയം 'ഡ്രൈവിംഗ് ലൈസന്‍സ്' ആണ് പൃഥ്വിരാജിന്റേതായി അടുത്ത് തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. മലയാളസിനിമയിലെ ഒരു സൂപ്പര്‍താരത്തിന്റെ റോളിലാണ് പൃഥ്വി ചിത്രത്തില്‍ എത്തുന്നത്.
   

 • prithviraj

  News20, Nov 2019, 3:38 PM

  'എന്റെ മുഖം സ്‌ക്രീനില്‍ കണ്ടപ്പോള്‍ അന്നവര്‍ കൂവി, പക്ഷേ...'; പൃഥ്വിരാജ് പറയുന്നു

  തനിക്ക് ഏറ്റവും ആശ്വാസം പകര്‍ന്ന ചിത്രമായിരുന്നു ഇന്ത്യന്‍ റുപ്പിയെന്ന് പറയുന്നു പൃഥ്വിരാജ്. റിലീസിംഗ് സമയത്ത് പല തീയേറ്ററുകളിലും കൂവല്‍ നേരിട്ട ചിത്രം സൂപ്പര്‍ഹിറ്റായതിനെക്കുറിച്ചും പറയുന്നു അദ്ദേഹം.
   

 • prithviraj

  News12, Sep 2019, 9:18 PM

  'മരയ്ക്കാരും മാമാങ്കവും വരുമ്പോള്‍...'; പൃഥ്വിരാജ് പറയുന്നു

  'റിലീസിന് മുന്‍പ് 'മരയ്ക്കാര്‍' എന്ന സിനിമ നേടിയത് നമുക്ക് ചിന്തിക്കാനാവാത്ത ബിസിനസ് ആണ്. ഞാനല്ല അതിന്റെ നിര്‍മ്മാതാവ് എന്നതുകൊണ്ട് തുക എത്രയെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ അത് എനിക്കറിയാം.'

 • Mohanlal and Prithviraj

  News31, Aug 2019, 2:29 PM

  മരയ്‍ക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ പ്രി- ബിസിനസ് കളക്ഷൻ അറിഞ്ഞാല്‍ ഞെട്ടിപ്പോകുമെന്ന് പൃഥ്വിരാജ്

  മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമയാണ് മരയ്‍ക്കാര്‍: അറബിക്കടലിന്റെ സിംഹം. ചിത്രത്തിന് വലിയ പ്രി- ബിസിനസ് ആണ് കിട്ടിയത് എന്ന് പൃഥ്വിരാജ് പറയുന്നു. മലയാള സിനിമ വലിയ രീതിയില്‍ മാറിക്കഴിഞ്ഞുവെന്നും പൃഥ്വിരാജ് പറയുന്നു. . ഇനി നമ്മളാണ് വലിയ സ്വപ്‍നങ്ങൾ കാണേണ്ടത്. സ്വപ്‍നം കണ്ടാൽ മാത്രം പോര, ആ കഥയെ എങ്ങനെ വലിയ രീതിയിൽ ചെയ്യാം എന്ന കൃത്യമായ ബോധ്യവും ഉണ്ടായിരിക്കണമെന്നും പൃഥ്വിരാജ് പറയുന്നു.

 • Prithviraj and Mohanlal

  News17, Aug 2019, 12:15 PM

  കേരളത്തെ സഹായിക്കണം; സൈമ അവാര്‍ഡ് വേദിയില്‍ പൃഥ്വിരാജ്- വീഡിയോ

  മലയാളത്തിന്റെ പ്രിയപ്പെട്ട താരം പൃഥ്വിരാജിനാണ് സൈമ അവാര്‍ഡില്‍ മികച്ച നടനുള്ള ക്രിട്ടിക് അവാര്‍ഡ് ലഭിച്ചത്. കൂടെ എന്ന സിനിമയിലെ പ്രകടനത്തിനാണ് പൃഥ്വിരാജിന് അവാര്‍ഡ്. അവാര്‍ഡ് ഏറ്റുവാങ്ങിയതിനു ശേഷം പൃഥ്വിരാജ് സംസാരിച്ചപ്പോള്‍ കേരളത്തിനെ സഹായിക്കാനായിരുന്നു അഭ്യര്‍ഥന. നിങ്ങളാല്‍ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാൻ അഭ്യര്‍ഥിക്കുകയാണ്- പൃഥ്വിരാജ് പറയുന്നു.

 • Prithviraj

  News19, Jul 2019, 1:36 PM

  പതിനെട്ടാംപടി എങ്ങനെ വേറിട്ടുനില്‍ക്കുന്നു; പൃഥ്വിരാജ് പറയുന്നു

  ശങ്കര്‍ രാമകൃഷ്‍ണൻ ആദ്യമായി സംവിധാനം ചെയ്‍ത ഫീച്ചര്‍ ഫിലിമാണ് പതിനെട്ടാംപടി. ഒരു കൂട്ടും പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ്, മമ്മൂട്ടി തുടങ്ങിയവര്‍ അതിഥി താരങ്ങളായും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ഒരു റേഡിയോയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് സിനിമയുടെ വിശേഷങ്ങള്‍ പറഞ്ഞത്.

   

 • Prithviraj and Supriya

  News27, Mar 2019, 1:34 PM

  ഇനി വീട്ടില്‍ വന്ന് ഒരു മാസം ഉറങ്ങണം; സുപ്രിയയുടെ ഫോട്ടോയ്‍ക്ക് പൃഥ്വിരാജിന്റെ മറുപടി

  പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന  ലൂസിഫര്‍ എന്ന സിനിമ നാളെ റിലീസ് ആകുകയാണ്. മോഹൻലാല്‍ നായകനാകുന്നതിനാല്‍ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിനായി വൻ തയ്യാറെടുപ്പായിരുന്നു പൃഥ്വിരാജ് നടത്തിയത്. ഇനി വീട്ടില്‍ വന്ന് ഒരു മാസം ഉറങ്ങണമെന്ന് പൃഥ്വിരാജ് പറയുന്നു. സുപ്രിയ മേനോൻ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ഒരു ഫോട്ടോയ‍ക്ക് മറുപടിയായിട്ടാണ് പൃഥ്വിരാജ് ഇക്കാര്യം പറയുന്നത്.

 • lucifer

  News18, Mar 2019, 12:16 PM

  'ഇതാണ് ലൂസിഫറിലെ എന്റെ പ്രിയ രംഗം'; പൃഥ്വിരാജ് പറയുന്നു

  'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോട്ടിന് ലാലേട്ടന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് വന്നത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. സാര്‍, ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതുകേട്ട് ഞാന്‍ അമ്പരന്നു.'

 • Mallika Sukumaran and Prithviraj

  News4, Feb 2019, 12:16 PM

  'നയന്റെ' കഥ കേട്ടപ്പോള്‍ തോന്നിയത് പൃഥ്വിയുടെയും സുകുവേട്ടന്റെയും അടുപ്പം; മല്ലിക സുകുമാരൻ പറയുന്നു


  പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയായ നയൻ റിലീസിന് ഒരുങ്ങുകയാണ്. സയൻസ് ഫിക്ഷൻ ഹൊറര്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ആഗോളതലത്തിലുള്ള ഒരു പ്രോഗ്രാമിന്റെ പശ്ചാത്തലത്തിലാണ് ചിത്രം. ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രമെന്ന് പൃഥ്വിരാജ് പറയുന്നു. ചിത്രത്തിന് ആശംസകള്‍ നേരുകയാണ് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ.