പെരുമ്പാവൂർ
(Search results - 58)Movie NewsJan 5, 2021, 1:01 PM IST
ദൃശ്യം 2 ഒടിടി റിലീസ്: വിമർശകർ തന്റെ ഭാഗത്ത് നിന്നും ചിന്തിച്ചില്ലെന്ന് ആൻ്റണി പെരുമ്പാവൂർ
ആമസോൺ പ്രൈമുമായുള്ള കരാറിൽ നിന്ന് ഇനി പിൻമാറാൻ കഴിയില്ലെന്നും ആൻ്റണി പെരുമ്പാവൂർ
Movie NewsJan 2, 2021, 10:01 AM IST
'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസ് പ്രഖ്യാപിച്ചു; ആകാംക്ഷയിൽ മോഹൻലാൽ ആരാധകർ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം‘. മലയാള സിനിമയില്‍ ഇന്നോളമുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കാമെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെ മരക്കാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.
KeralaDec 27, 2020, 8:40 AM IST
പെരുമ്പാവൂർ എഫ്എൽടിസിയിൽ നിന്ന് രണ്ട് തടവുപുള്ളികൾ ചാടിപ്പോയി
എറണാകുളം കളമശ്ശേരി പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതികളാണ് ഇരുവരും.
KeralaDec 11, 2020, 9:31 PM IST
പെരുമ്പാവൂര്‍ മണ്ണൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുമരണം
തൃശ്ശൂർ കൊരട്ടി സ്വദേശി ശ്രീഹരി, നെല്ലാട് സ്വദേശി യദു എന്നിവരാണ് മരിച്ചത്.
crimeNov 13, 2020, 11:53 PM IST
പെരുമ്പാവൂർ വെടിവെപ്പ് കേസിൽ മൂന്നു പേർ കൂടി പിടിയിൽ
പെരുമ്പാവൂർ വെടിവയ്പ് കേസിൽ മൂന്നു പേർ കൂടി പിടിയിലായി
crimeNov 13, 2020, 11:43 PM IST
പെരുമ്പാവൂരിൽ പൊലീസുകാരെ മർദ്ദിച്ചയാൾ മയക്കുമരുന്നുമായി അറസ്റ്റിൽ
പെരുമ്പാവൂരിൽ പൊലീസുകാരെ ആക്രമിച്ച പ്രതി പിടിയിൽ. ഇയാളുടെ പക്കൽ നിന്നും മയക്കു മരുന്നും പിടികൂടി. പോഞ്ഞാശ്ശേരി കിഴക്കൻ വീട്ടിൽ മുഹമ്മദ് റിൻഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
crimeNov 12, 2020, 1:10 AM IST
മദ്യപാനത്തിനിടെ തർക്കം; പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി
പെരുമ്പാവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി.
KeralaNov 11, 2020, 7:41 PM IST
പെരുമ്പാവൂർ വെടിവെപ്പ് കേസ്; അഞ്ചുപേര്‍ അറസ്റ്റില്‍
നിസാറിന്റെ കൂടെ മുമ്പ് ജോലി ചെയ്തിരുന്നയാളാണ് ആദിൽ. നിസാറും ആദിലും തമ്മിൽ നേരത്തെയുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
crimeNov 11, 2020, 9:04 AM IST
പെരുമ്പാവൂരിൽ ഇരുസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവയ്പ്പ്; ഒരാൾക്ക് പരിക്കേറ്റു
തണ്ടേക്കാട് സ്വാദേശി നിസാറാണ് പിസ്റ്റൾ ഉപയോഗിച്ച് ആദിൽ ഷാ എന്ന ആളുടെ നെഞ്ചിൽ വെടിവെച്ചത്. പരിക്കേറ്റയാളെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
KeralaOct 19, 2020, 8:59 PM IST
പെരുമ്പാവൂർ നഗരത്തിൽ നാടോടി സ്ത്രീ മരിച്ച നിലയിൽ
ഇവരുമായി കഴിഞ്ഞ ദിവസം വഴക്കിട്ട ഒരാളെ പോലിസ് കസ്റ്റഡിയിൽ എടുത്തു.KeralaOct 12, 2020, 8:09 PM IST
മാരകായുധങ്ങളുമായി ഗുണ്ടാസംഘത്തെ പൊലീസ് പിടികൂടി; പിടിയിലായവരിൽ കുപ്രസിദ്ധ ഗുണ്ട കോടനാട് ജോജിയും
കോടനാട് കണ്ണഞ്ചേരി സ്വദേശി ജോജി, നെടുങ്ങപ്ര സ്വദേശികളായ അമൽ, ശ്രീകാന്ത്, വേങ്ങൂർ സ്വദേശികളായ നിബിൻ, ആദർശ് അരിവപ്പാറ സ്വദേശി ബേസിൽ എന്നിവരാണ് അറസ്റ്റിലായത്.
KeralaSep 19, 2020, 12:04 PM IST
അൽ ഖ്വയ്ദ ഭീകരരുടെ അറസ്റ്റ്,സിസിടിവി ദൃശ്യങ്ങൾ പുറത്ത്
അൽ ഖ്വയ്ദ ബന്ധം, കൊച്ചിയിൽ നടന്ന അറസ്റ്റിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്ന് പുലർച്ചെയാണ് കളമശ്ശേരി,പെരുമ്പാവൂർ എന്നിവടങ്ങളിൽ നിന്ന് അൽഖ്വയ്ദ ബന്ധമുള്ള മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തത്.
KeralaSep 19, 2020, 10:27 AM IST
എറണാകുളത്ത് പിടിയിലായ ഭീകരൻ പത്ത് വർഷമായി കേരളത്തിലുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച്
അറസ്റ്റിലായ മൂന്ന് പേരിൽ ഒരാളായ മൊഷറഫ് ഹുസൈൻ കഴിഞ്ഞ പത്ത് വർഷമായി പെരുമ്പാവൂരിൽ ജോലി ചെയ്തു വരികയാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ട് പേരും സമീപകാലത്താണ് കേരളത്തിലേക്ക് എത്തിയത് എന്നാണ് വിവരം.
KeralaSep 14, 2020, 9:16 PM IST
ജിഷയുടെ കുടുംബത്തിനുള്ള സഹായധനം പൂർണ്ണമായി കൈമാറിയതായി ജില്ലാ ഭരണകേന്ദ്രം
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ കുടുംബത്തിനുള്ള സഹായധനം പൂർണ്ണമായി കൈമാറിയതായി ജില്ലാ ഭരണകേന്ദ്രം അറിയിച്ചു
ChuttuvattomAug 17, 2020, 10:52 AM IST
ജീവനക്കാരിക്ക് കൊവിഡ്; പെരുമ്പാവൂർ വെങ്ങോല പഞ്ചായത്ത് ഓഫീസ് അടച്ചു
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വെങ്ങോല പ്രദേശത്ത് 20 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.