പൊലീസ് ആസ്ഥാനം
(Search results - 4)KeralaOct 23, 2020, 6:40 PM IST
പൊലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് ഐ.എസ്.ഒ അംഗീകാരം
അംഗീകാരത്തിനായി കഴിഞ്ഞവര്‍ഷം തന്നെ അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനം കാരണം നേരിട്ടുള്ള പരിശോധനകള്‍ നടത്തിയിരുന്നില്ല.
KeralaAug 2, 2020, 3:09 PM IST
പൊലീസ് ആസ്ഥാനത്തെ രണ്ട് ഉദ്യോഗസ്ഥർക്കും ആറ്റിങ്ങൽ ഡിവൈഎസ്പിക്കും കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം നഗരത്തിലെ ബണ്ട് കോളനിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ബണ്ട് കോളനിയിൽ ഇന്ന് മാത്രം 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബണ്ട് കോളനിയിലെ 55 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
KeralaJul 27, 2020, 4:02 PM IST
ഉപയോഗശൂന്യമായ തോക്കുകള്‍ കൊണ്ട് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പൊലീസ് ആസ്ഥാനത്ത്
ഉപയോഗശൂന്യമായ തോക്കുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അനാച്ഛാദനം ചെയ്തു. സര്‍വീസില്‍ നിന്നു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരോടുള്ള ആദരവ് പ്രകടിപ്പിക്കാനാണ് 'ശൗര്യ' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ശില്പം തയ്യാറാക്കിയിരിക്കുന്നത്.
KeralaApr 29, 2020, 7:06 PM IST
പൊലീസ് ആസ്ഥാനത്ത് പരാതി നല്‍കുന്നവര്‍ക്ക് ഇനി ഇ-മെയില്‍, എസ്എംസ് മുഖേന മറുപടി
സര്‍വീസ് സംബന്ധമായി പരാതി നല്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇനിമുതല്‍ മറുപടി ലഭിക്കും.