പേരന്‍പ് റിവ്യൂ  

(Search results - 1)
  • peranbu

    Review1, Feb 2019, 11:26 AM IST

    വിസ്മയിപ്പിക്കുന്ന മമ്മൂട്ടി: 'പേരന്‍പ്' റിവ്യൂ

    പത്തേമാരിയില്‍ നിന്നും മുന്നറിയിപ്പില്‍ നിന്നുമൊക്കെ പിന്നിലേക്ക് പോയാല്‍ കാഴ്ചയും ഡാനിയുമൊക്കെ വരെ, വൈകാരികമായ ആഘാതമേല്‍പ്പിക്കുന്ന കഥാപാത്രങ്ങള്‍ സമീപകാല ചരിത്രത്തില്‍ മമ്മൂട്ടിയും വളരെ കുറച്ചേ ചെയ്തിട്ടുള്ളൂ. രണ്ടായിരത്തിന് ശേഷമുള്ള കണക്കാണിത്. എന്നാല്‍ ഒരു കാലത്ത് കാമ്പുള്ള അത്തരം നിരവധി കഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയിലെ മികവുറ്റ നടന്‍ പ്രേക്ഷകമനസ്സുകളെ തൊട്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കാവുന്ന കഥാപാത്രമാണ് അമുദവന്‍.