പൈലറ്റുമാര്‍ രാജിവെച്ചു  

(Search results - 1)
  • undefined

    pravasam14, Dec 2019, 11:03 AM

    കുവൈത്ത് എയര്‍വേയ്സില്‍ നിന്ന് 26 പൈലറ്റുമാര്‍ രാജിവെച്ചു

    കുവൈത്തിന്റെ ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയര്‍വേയ്‍സില്‍ നിന്ന് 26 പൈലറ്റുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ രാജിവെച്ചു. രാജിയിലേക്ക് നയിച്ച കാരണങ്ങളുള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇവര്‍ കമ്പനി ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവിന് സംയുക്ത രാജിക്കത്ത് നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.