പൊലീസുകാർ അറസ്റ്റിൽ
(Search results - 3)crimeNov 9, 2020, 12:46 PM IST
നാലംഗ കുടുംബം ട്രെയിനിന് മുന്നിൽചാടി ആത്മഹത്യ ചെയ്ത സംഭവം, രണ്ട് പൊലീസുകാർ അറസ്റ്റിൽ
സിഐ സോമശേഖര റെഡ്ഢി, ഹെഡ് കോൺസ്റ്റബിൾ ഗംഗാധർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നന്ദ്യാൽ സ്വദേശിയായ അബ്ദുൽ സലാമിന്റെയും കുടുംബത്തിന്റെയും മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരേയും കുറ്റക്കാരെന്ന് കണ്ട് അറസ്റ്റ് ചെയ്തത്.
KeralaJul 8, 2019, 6:23 PM IST
നെടുങ്കണ്ടം കസ്റ്റഡിക്കൊല: രാജ്കുമാറിനെ മർദ്ദിച്ച രണ്ട് പൊലീസുകാർ കൂടി അറസ്റ്റിൽ
എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ട് പൊലീസുകാരെക്കൂടി അറസ്റ്റ് ചെയ്തത്. കേസിൽ ജയിലുദ്യോഗസ്ഥരുടെ വീഴ്ചയും വെളിപ്പെടുകയാണ്. തെളിവുകൾ ഏഷ്യാനെറ്റ് ന്യൂസിന്.
KeralaApr 30, 2019, 7:01 PM IST
16 കോടി പിടിച്ചു; 9 കോടി ഹാജരാക്കി; 7 കോടി രൂപ തട്ടിയെടുത്ത പൊലീസുകാർ അറസ്റ്റിൽ
പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്ഐമാർ കൊച്ചിയിൽ അറസ്റ്റിൽ. ഫാദർ ആന്റണി മാടശ്ശേരിയുടെ പക്കൽ നിന്ന് 7 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.