പൊലീസ് മെഡൽ
(Search results - 6)KeralaOct 21, 2020, 1:36 PM IST
ഒടുവിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു; 151 സേനാംഗങ്ങൾക്കാണ് മെഡൽ
എല്ലാ വർഷവും ഒക്ടോബർ രണ്ടിന് മെഡലുകള്‍ പ്രഖ്യാപിച്ച് കേരള പിറവി ദിനത്തിൽ വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ ഉത്തരവ്. പക്ഷെ ഇത്തവണ പ്രഖ്യാപനം വൈകുകയായിരുന്നു.
KeralaOct 20, 2020, 11:01 AM IST
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിക്കാതെ സർക്കാർ; സേനയിൽ അമർഷം പുകയുന്നു
മെഡിനർഹതപ്പെട്ടവരുടെ പട്ടിക മുഖ്യമന്ത്രിയുടെ പരിഗണനയിലാണന്നും വൈകാതെ ഉത്തരവിറങ്ങുമെന്നുമാത്രമാണ് ഇതേ കുറിച്ച് ദിവസങ്ങളായി ആഭ്യന്തരവകുപ്പ് നൽകുന്ന വിശദീകരണം. സർക്കാരിന് അനഭിമതരായ ഉദ്യോഗസ്ഥരാരെങ്കിലും പട്ടികയിൽ ഇടംപിടിച്ചതാണോ പ്രഖ്യാപം വൈകാൻ കാരണമെന്നതും സംശയമാണ്.
IndiaJan 16, 2020, 7:59 AM IST
ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിന്റെ പൊലീസ് മെഡൽ പിൻവലിച്ചു
സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീർ പൊലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് പൊലീസ് മെഡൽ പിൻവലിച്ചിരിക്കുന്നത്.
Sep 17, 2017, 1:27 PM IST
Aug 11, 2017, 12:41 AM IST
Jan 24, 2017, 1:55 PM IST