പൊളിച്ചു
(Search results - 155)LifestyleJan 18, 2021, 8:36 PM IST
പുതിയ വീട്ടിലെ കണ്ണാടിയില്‍ സംശയം തോന്നി; ചുമര് പൊളിച്ചുനോക്കിയപ്പോള്‍ കണ്ടത്...
മുമ്പ് മറ്റാരെങ്കിലും താമസിച്ചിരുന്ന വീട്ടിലേക്ക് പുതുതായി താമസം മാറുമ്പോള്‍ പലര്‍ക്കും ചുറ്റുപാടുകളോട് പൊരുത്തപ്പെടാന്‍ ഏറെ സമയം എടുക്കാറുണ്ട്. ചിലര്‍ക്കാണെങ്കില്‍ പല കാര്യങ്ങളിലും എപ്പോഴും സംശയങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ അപൂര്‍വ്വം സാഹചര്യങ്ങളിലെങ്കിലും അത്തരം സംശയങ്ങളില്‍ കഴമ്പുണ്ടാകാം എന്നാണ് കഴിഞ്ഞ ദിവസം അരിസോണയില്‍ നിന്ന് പുറത്തുവന്നൊരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ChuttuvattomJan 13, 2021, 10:44 PM IST
മൂന്നാറില്‍ സർക്കാർ ഭൂമി കൈയ്യേറി നിര്‍മ്മിച്ച വീട് റവന്യൂ സംഘം പൊളിച്ചുനീക്കി
മൂന്നാര്‍ ടൗണിൽ ഇക്കാ നഗറിൽ പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി കൈയ്യേറി നിര്‍മ്മിച്ചു കൊണ്ടിരുന്ന കെട്ടിടമാണ് പൊളിച്ചുനീക്കിയത്.
ChuttuvattomJan 11, 2021, 9:41 PM IST
മൂന്നാറില്‍ പെട്ടിക്കടകളുടെ കയ്യേറ്റം ഒഴിപ്പിച്ചു; വ്യാപക പരാതി
സന്ദര്‍ശകരുടെ വരവ് കൂടിയതോടെ റവന്യുവകുപ്പ് അധിക്യതരുടെ ദേശീയപാത കയ്യേറിയുള്ള ഒഴിപ്പിക്കല്‍ നടത്തുകയായിരുന്നു.
KeralaDec 31, 2020, 3:24 PM IST
കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും താമസ സ്ഥലത്ത് നിന്ന് ഇറക്കിവിട്ടു; അയല്‍ക്കാര്‍ ഷെഡ്ഡ് പൊളിച്ചുമാറ്റി
പുറംപോക്കിലെ ഷെഡ്ഡിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അയല്‍ക്കാര്‍ ഷെഡ്ഡ് പൊളിച്ചുമാറ്റി. വാൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് ഷെഡ് പൊളിച്ചതെന്ന് അമ്മ സുറുമി പറഞ്ഞു.
ChuttuvattomDec 4, 2020, 10:20 AM IST
ഇടുക്കിയില്‍ സർക്കാർ ഭൂമി കൈയ്യേറി നിർമ്മിച്ച വീടുകളും ഷെഡും റവന്യൂ സംഘം പൊളിച്ചു നീക്കി
മൂന്നാർ - വട്ടവട റോഡിൽ കുണ്ടള പുതുക്കടിയിൽ പ്രധാന പാതയോരത്ത് പി.പളനി എന്നയാളാണ് സർക്കാർ ഭൂമി കൈയ്യേറി വീടുകളും മറ്റും നിർമ്മിച്ചത്.
ChuttuvattomDec 3, 2020, 12:04 AM IST
പൊളിക്കാനിട്ട കോര്പറേഷന് കെട്ടിടത്തിലെ സാധനങ്ങള്‍ കടത്താനുളള നീക്കം നാട്ടുകാര്‍ പൊളിച്ചു
കൊല്ലം വടക്കേവിളയിലെ കോര്പറേഷന് സോണല്‍ ഓഫിസിന്റെ പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ തീരുമാനമെടുത്തിരുന്നു. നിര്‍മാണക്കരാര്‍ നഗരത്തിലെ പ്രമുഖ കരാറുകാരന് കിട്ടുകയും ചെയ്തു.
pravasamNov 27, 2020, 9:47 PM IST
ജിദ്ദയിലെ 'കപ്പൽ കെട്ടിടം' മുനിസിപ്പാലിറ്റി അധികൃതര്‍ പൊളിച്ചു
കപ്പലിന്റെ മാതൃകയിൽ സ്വകാര്യ വ്യക്തി നിർമിച്ച ജിദ്ദയിലെ കെട്ടിടം മുനിസിപ്പാലിറ്റി പൊളിച്ചു. കിങ് അബ്ദുൽ അസീസ് റോഡിലെ 18 വർഷം പഴക്കമുള്ള കപ്പൽ കെട്ടിടമാണ് പൊളിച്ചുമാറ്റിയത്. കെട്ടിടം പൊളിച്ചുനീക്കുന്നതായി ജിദ്ദ മേയർ ട്വിറ്റർ വഴി പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തു.
pravasamNov 27, 2020, 6:52 PM IST
10 സെക്കന്റില്‍ നിലംപരിശായത് 144 നിലകളുള്ള കെട്ടിടം; അബുദാബിയില്‍ പുതിയ ലോക റെക്കോര്‍ഡ് - വീഡിയോ
മിനാ സായിദില്‍ 144 നിലകളുമായി തലയുയര്‍ത്തി നിന്നിരുന്ന നാല് കെട്ടിടങ്ങള്‍ നിലംപരിശായത് 10 സെക്കന്റുകള്‍ കൊണ്ട്. 165 മീറ്റര്‍ വീതം ഉയരമുണ്ടായിരുന്ന നാല് ടവറുകളാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ സെക്കന്റുകള്‍ കൊണ്ട് പൊളിച്ചുമാറ്റിയത്. ഇതോടെ ലോകത്തില്‍ തന്നെ ഇത്തരത്തില്‍ പൊളിച്ചുമാറ്റപ്പെടുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന ഖ്യാതിയും മിനാ പ്ലാസക്ക് സ്വന്തം.
IndiaNov 27, 2020, 1:00 PM IST
കങ്കണയുടെ ബംഗ്ലാവ് പൊളിച്ചത് പ്രതികാര നടപടി, നഷ്ടപരിഹാരം നല്‍കണം: കോടതി
ഒരു സിവില്‍ സൊസൈറ്റിയില്‍ സ്റ്റേറ്റ് മസില് പവര്‍ കാണിക്കരുതെന്നും കോടതി നിരീക്ഷിച്ചു. കങ്കണക്കെതിരെയുള്ള സാമ്നയിലെ ലേഖനവും സഞ്ജയ് റാവത്തിന്റെ പരമാര്‍ശവും കോടതി തെളിവായി സ്വീകരിച്ചു.
Money NewsNov 21, 2020, 6:07 PM IST
ദിവസം 12 മണിക്കൂർ ജോലി; നിയമഭേദഗതിയുടെ കരട് പുറത്ത്, അഭിപ്രായം അറിയിക്കാൻ സമയം
ആഴ്ചയിൽ ഓവർടൈം ജോലി ചെയ്യുന്നവർക്ക് അവരുടെ വേതനത്തിന്റെ ഇരട്ടി തുക പ്രതിഫലമായി നൽകണമെന്നും നിയമത്തിലുണ്ട്.
KeralaOct 29, 2020, 2:24 PM IST
കണ്ണൂരില്‍ യുവാവിന്റെ കട ജെസിബി ഉപയോഗിച്ച് പൊളിച്ച സംഭവം; രണ്ട് പേര് കൂടി കസ്റ്റഡിയില്‍
മദ്യ വില്പന നടത്തുന്നുവെന്ന് ആരോപിച്ചാണ് ഊമലയില്‍ പലചരക്ക് കട നടത്തുന്ന സോജിയുടെ കട ആല്ബിന് മാത്യു തകര്‍ത്തത്.
crimeOct 27, 2020, 4:17 PM IST
വ്യക്തി വിരോധം തീര്‍ക്കാന്‍ അയൽകാരന്റെ കട ജെസിബി ഉപയോഗിച്ച് പൊളിച്ചു; യുവാവ് അറസ്റ്റില്‍
കടപൊളിക്കുകയാണെന്ന് വീഡിയോയിലൂടെ ആളുകളെ അറിയിച്ചാണ് കൃത്യം നടത്തിയത്. കടപൊളിക്കുകയാണെന്ന് പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞ ശേഷമാണ് കൃത്യം ചെയതത്.
KeralaOct 27, 2020, 3:46 PM IST
'അയ്യപ്പൻ-കോശി മോഡൽ പ്രതികാരം', അയല്ക്കാരന്റെ കട ജെസിബി കൊണ്ട് പൊളിച്ച് യുവാവ്
വ്യക്തിവിരോധം തീര്‍ക്കാന്‍ അയല്ക്കാരന്റെ കട ജെസിബി ഉപയോഗിച്ച് പൊളിച്ച് മാറ്റി. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം. കട പൊളിക്കുകയാണെന്ന് വീഡിയോയിലൂടെ അറിയിച്ച ശേഷമാണ് ജെസിബി ഓപ്പറേറ്റര്‍ കൂടിയായ യുവാവ് കട പൊളിച്ചത്. തന്റെ കല്യാണം മുടക്കിയവനോടുള്ള പ്രതികാരമെന്ന നിലയിലാണ് യുവാവ് കട പൊളിച്ചത്.
Movie NewsOct 27, 2020, 10:58 AM IST
വിവാഹാലോചന മുടക്കി, 'അയ്യപ്പനും കോശിയും' സ്റ്റൈലില്‍ ജെസിബി കൊണ്ട് പ്രതികാരവുമായി യുവാവ്- വീഡിയോ
അടുത്തിടെ ഏറ്റവും ജനപ്രിയത നേടിയ ചിത്രമാണ് അയ്യപ്പനും കോശിയും. അയ്യപ്പനും കോശിയുമായി വേഷമിട്ട ബിജു മേനോനും പൃഥ്വിരാജുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. സച്ചിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. സിനിമയില്‍ കോശിയോടുള്ള പ്രതികാരം തീര്‍ക്കാൻ അയ്യപ്പൻ നായര്‍ ജെസിബി ഉപയോഗിച്ച് കുട്ടമണിയുടെ കട പൊളിച്ചുമാറ്റുന്ന രംഗമുണ്ട്. ആരാധകര്‍ ഏറ്റെടുത്ത രംഗങ്ങളില്‍ ഒന്നാണ് ഇത്. ഇപ്പോഴിതാ യഥാര്‍ഥ ജീവിതത്തിലും സിനിമയിലെ പോലെ ഒരു പ്രതികാരം തീര്‍ക്കല്‍.
KeralaOct 23, 2020, 2:43 PM IST
'കെട്ടിടനിര്‍മ്മാണ ചട്ടം ലംഘിച്ചു, വീട് പൊളിച്ചുനീക്കണം'; കെഎം ഷാജി എംഎല്‍എയ്ക്ക് നോട്ടീസ്
കെ എം ഷാജി എംഎൽഎയുടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് നഗരസഭ നോട്ടീസ് നൽകി. കെട്ടിടനിർമാണ ചട്ടം ലംഘിച്ചാണ് കെ എം ഷാജി വീട് നിർമിച്ചതെന്ന് കണ്ടെത്തിയെന്ന് കാട്ടിയാണ് നഗരസഭ ഷാജിയ്ക്ക് നോട്ടീസ് നൽകിയത്. ഇഡി നിർദ്ദേശപ്രകാരം ഇന്നലെ ഉദ്യോഗസ്ഥർ വീടും സ്ഥലവും അളന്നിരുന്നു.