പൊള്ളാച്ചി പീഡനക്കേസ്
(Search results - 4)NewsNov 27, 2019, 11:22 AM IST
ലൈംഗിക അതിക്രമം, പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല; വിവാദ പരാമര്‍ശവുമായി സംവിധായകന്
സ്ത്രീകള്‍ അവസരം നൽകുന്നതുകൊണ്ടു മാത്രമാണ് ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നത്. എല്ലായ്പ്പോഴും ആൺകുട്ടികളെ മാത്രം കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും നടനും സംവിധായകനുമായ ഭാഗ്യരാജ് പറഞ്ഞു.
IndiaMar 16, 2019, 8:25 AM IST
പൊള്ളാച്ചി പീഡനക്കേസ്; തമിഴ്നാട്ടിൽ പ്രതിഷേധം തുടരുന്നു
പ്രതികള്‍ക്ക് അണ്ണാഡിഎംകെ സംരക്ഷണം നല്‍കുന്നുവെന്ന ആരോപണം ഡിഎംകെയ്ക്ക് പുറമേ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുകയാണ്. ആരോപണവിധേയരായ മന്ത്രി എസ്പി വേലുമണി, പൊള്ളാച്ചി എംഎല്‍എ എന്‍ ജയരാമന് എന്നിവരുടെ മക്കളെ തമിഴ്നാട് വനിതാ കമ്മീഷന് വിളിച്ച് വരുത്തി ചോദ്യം ചെയ്യും.
IndiaMar 15, 2019, 9:16 PM IST
പൊള്ളാച്ചി പീഡനക്കേസ്: ഉത്തരവിൽ പെൺകുട്ടിയുടെ പേര് പരാമര്‍ശിച്ച തമിഴ്നാട് സർക്കാരിന് പിഴ
കേസ് സിബിഐക്ക് കൈമാറിയുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പെൺകുട്ടിയുടെ പേര് പരാമർശിച്ചതിനാണ് തമിഴ്നാട് സർക്കാരിന് പിഴ ചുമത്തിയിരിക്കുന്നത്
IndiaMar 14, 2019, 1:47 PM IST
പ്രതിഷേധം ഫലം കണ്ടു; പൊള്ളാച്ചി പീഡനക്കേസ് സിബിഐക്ക് കൈമാറി
ബാംഗ്ലൂർ കേന്ദ്രീകരിച്ച് സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കൂടി കണ്ടെത്താനുള്ള ക്രൈം ബ്രാഞ്ച് ശ്രമങ്ങൾക്കിടെയാണ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയത്.