പൊള്ളാര്‍ഡ്
(Search results - 41)CricketNov 27, 2020, 2:45 PM IST
കത്തിക്കയറി പൊള്ളാര്‍ഡ്; വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ന്യൂസിലന്‍ഡിന് കൂറ്റന്‍ വിജയലക്ഷ്യം
ക്യാപ്റ്റന്റെ ഇന്നിങ്സ് കളിച്ച പൊള്ളാര്‍ഡ് വിന്‍ഡീസിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു. ഫാബിയന്‍ അലന് മികച്ച പിന്തുണ നല്കി. ഇരുവരും 84 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
IPL 2020Nov 10, 2020, 5:24 PM IST
ലോകകപ്പ് ഫൈനലോളം വരുമോ ഐപിഎല്‍ കലാശപ്പോര്..? മറുപടിയുമാായി കീറണ്‍ പൊള്ളാര്‍ഡ്
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് മത്സരങ്ങളില്‍ നയിച്ചത് പൊള്ളാര്‍ഡ് ആയിരുന്നു. രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റപ്പോഴാണ് പൊള്ളാര്‍ഡ് ക്യാപ്റ്റനായത്.
IPL 2020Nov 3, 2020, 9:27 PM IST
പൊളിച്ചത് പൊള്ളാര്‍ഡ് മാത്രം; ഹൈദരാബാദിനെതിരെ വമ്പന്‍ സ്കോറില്ലാതെ മുംബൈ
ഐപിഎല്ലില്‍ പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള വിധിനിര്‍ണായക പോരില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. 25 പന്തില്‍ 41 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡ് ആണ് മുംബൈയുടെ ടോപ് സ്കോര്‍. മൂന്ന് വിക്കറ്റെടുത്ത സന്ദീപ് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജേസണ്‍ ഹോള്‍ഡറും ഷഹബാദ് നദീമുമാണ് മുംബൈയെ വമ്പന്‍ സ്കോറിലെത്താതെ തടഞ്ഞത്.
IPL 2020Oct 28, 2020, 8:56 PM IST
ഒന്നും നൂറും കോലി, അപൂര്‍വനേട്ടത്തിന്റെ അമരത്ത് ബുമ്ര
അബുദാബി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ പോരാട്ടത്തില്‍ മുംബൈ നായകന് കീറോണ്‍ പൊള്ളാര്‍ഡ് തന്റെ സ്ട്രൈക്ക് ബൗളറായ ജസ്പ്രീത് ബൂമ്രയെ കരുതിവെച്ചത് രണ്ടുപേര്‍ക്ക് വേണ്ടിയായിരുന്നു.ബാംഗ്ലൂര്‍ നായകന് വിരാട് കോലിക്കും ഡിവില്ലിയേഴ്സിനും വേണ്ടി. അതുകൊണ്ടുതന്നെ പവര്‍ പ്ലേയില്‍ ജോഷെ ഫിലിപ്പും ദേവ്ദത്ത് പടിക്കലും അടിച്ചു തകര്‍ത്തിട്ടും ബുമ്രയെക്കൊണ്ട് ഒരോവര്‍ മാത്രമാണ് പൊള്ളാര്‍ഡ് എറിയിച്ചത്.
IPL 2020Oct 28, 2020, 7:10 PM IST
പ്ലേ ഓഫ് ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ ബാംഗ്ലൂരിനെതിരെ മുംബൈക്ക് ടോസ്
ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള വമ്പന്മാരുടെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ടോസ്. പരിക്കുമൂലം കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന രോഹിത് ഇന്നും ടീമിലില്ല.
IPL 2020Oct 25, 2020, 7:06 PM IST
രാജസ്ഥാനെതിരെ മുംബൈക്ക് ടോസ്, മുംബൈയെ നയിക്കാന്‍ ഇന്നും രോഹിത്ത് ഇല്ല
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കീറോണ്‍ പൊള്ളാര്‍ഡ് തന്നെയാണ് മുംബൈയെ ഇന്നും നയിക്കുന്നത്.
IPL 2020Oct 6, 2020, 11:25 PM IST
പൊള്ളാര്‍ഡിനെ കടന്നു ഒരു ബട്ലറും പറക്കില്ല- വിസ്മയ ക്യാച്ചിന്റെ വീഡിയോ കാണാം
കീരണ്‍ പൊള്ളാര്‍ഡ്. രാജസ്ഥാന് ഓപ്പണര്‍ ജോസ് ബട്ലറെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. 43 പന്തില്‍ 70 റണ്‍സുമായി മുംബൈ ഇന്ത്യന്‍സിന് ഭീഷണിയായിരുന്ന ബട്ലര്.
IPL 2020Sep 24, 2020, 9:47 AM IST
പൊളിയല്ലേ പൊള്ളാര്‍ഡ്...നേട്ടത്തിലെത്തുന്ന ആദ്യ മുംബൈ ഇന്ത്യന്‍സ് താരം
പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിന് ഒരു താരം മാത്രമല്ല, വികാരമാണ് എന്ന കുറിപ്പോടെ ടീം ഇതിന്റെ ചിത്രം ട്വീറ്റ് ചെയ്തു.
CricketSep 10, 2020, 11:17 PM IST
പൊള്ളാര്‍ഡും സിമണ്‍സും തിളങ്ങി; കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് കിരീടം
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായി. ഫൈനലില്‍ സെന്റ് ലൂസിയ സൗക്സിനെ എട്ടുവിക്കറ്റിന് തകര്‍ത്താണ് നൈറ്റ് റൈഡേഴ്സിന്റെ കിരീടധാരണം. സ്കോര്‍ സെന്റ് ലൂസിയ സൗക്സ് 19.1 ഓവറില്‍ 154 ന് ഓള് ഔട്ട്, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് 18. 1 ഓവറില്‍ 157/2.
CricketMar 6, 2020, 7:00 PM IST
രണ്ടാം ടി20യില്‍ വിന്‍ഡീസിന് ടോസ്; ശ്രീലങ്ക ഇറങ്ങുന്നത് ഒരു മാറ്റത്തോടെ
രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ വിന്‍ഡീസ് 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ വിന്‍ഡീസിന് പരമ്പര സ്വന്തമാക്കാം. ഒരു മാറ്റത്തോടെയാണ് ശ്രീലങ്ക ഇറങ്ങുന്നത്.
CricketMar 4, 2020, 9:18 PM IST
അഞ്ഞൂറാനായി പൊള്ളാര്‍ഡ് റെക്കോര്‍ഡ് ബുക്കില്‍
ടി20 ക്രിക്കറ്റിലെ അഞ്ഞൂറാനായി വെസ്റ്റ് ഇന്‍ഡീസ് നായകന് കീറോണ്‍ പൊള്ളാര്‍ഡ്. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങിയതോടെ ട20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 500 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് പൊള്ളാര്‍ഡ് സ്വന്തമാക്കിയത്.
CricketDec 22, 2019, 5:29 PM IST
പതിഞ്ഞ തുടക്കം, രക്ഷയായി പൂരന്- പോളളാര്‍ഡ് കൂട്ടുകെട്ട്; ഇന്ത്യക്കെതിരെ വിന്‍ഡീസിന് മികച്ച സ്കോര്‍
പതിഞ്ഞ തുടക്കമായിരുന്ന വിന്‍ഡീസിന് 15ാം ഓവറില്‍ എവിന്‍ ലൂയിസിനെ (21) നഷ്ടമാവുമ്പോല്‍ 57 റണ്‍സ് മാത്രമാണ് സ്കോര്‍ബോര്‍ഡിലുണ്ടായിരുന്നത്.
CricketDec 16, 2019, 5:38 PM IST
വിജയത്തിന് പിന്നാലെ വിന്‍ഡീസിന് കനത്ത പിഴ
ചെന്നൈ ഏകദിനത്തില്‍ ഇന്ത്യയെ കീഴടക്കിയതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിന് പിഴ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ വിന്‍ഡീസ് ടീം അംഗങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും മാച്ച് ഫീയുടെ 80 ശതമാനമാണ് പിഴയായി മാച്ച് റഫറി ഡേവിഡ് ബൂണ്‍ ശിക്ഷ വിധിച്ചത്.
CricketDec 6, 2019, 11:22 PM IST
ഹൊ..! എന്തൊരു വിക്കറ്റ്; ശ്രേയസിനെ പുറത്താക്കാനെടുത്ത പൊള്ളാര്‍ഡിന്റെ ഉഗ്രന്‍ ക്യാച്ച് കാണാം
പൊള്ളാര്‍ഡിനെ പന്ത് അയ്യര്‍, അദ്ദേഹത്തിന് നേരെതന്നെ അടിച്ചു. വിന്‍ഡീസ് താരത്തിന്റെ ഇടത് വശത്തുകൂടെ പോയെങ്കിലും, താരം മുഴുനീളെ ഡൈവിംഗിലൂടെ പിടിക്കുകയായിരുന്നു.
CricketNov 12, 2019, 5:27 PM IST
നോ ബോള്‍ വിളിച്ച അമ്പയറെ പറ്റിച്ച് പൊള്ളാര്‍ഡ്
അമ്പയര്‍ നോ ബോള്‍ വിളിച്ചതിന് പിന്നാലെ പന്തെറിയാതെ പറ്റിച്ച് കീറോണ്‍ പൊള്ളാര്‍ഡ്. ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ നടന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു വിന്‍ഡീസ് നായകന് എല്ലാവരെയും പറ്റിച്ചത്.