പോളിംഗ്
(Search results - 9)KeralaDec 14, 2020, 1:49 PM IST
'ആന്തൂരിൽ പോളിംഗ് ശതമാനം ഉയർന്നത് കള്ളവോട്ടുകൾ കാരണം'; സിപിഎമ്മിനെതിരെ കെ സുധാകരൻ
പല പഞ്ചായത്തുകളിലും യുഡിഎഫ് ബൂത്ത് ഏജൻ്റ്മാരെ ഇരിക്കാൻ പോലും സി പി എമ്മുകാർ സമ്മതിക്കുന്നില്ല.
KeralaDec 14, 2020, 1:40 PM IST
തദ്ദേശ തെരഞ്ഞെടുപ്പ്: 80 കടന്ന് ആന്തൂരിലെ പോളിംഗ് ശതമാനം; നാല് ജില്ലകളിലും കനത്ത പോളിംഗ്
വോട്ടെടുപ്പ് നടക്കുന്ന എല്ലാ ജില്ലകളിലും അമ്പതിലധികമാണ് ഇതുവരെയുള്ള പോളിംഗ് ശതമാനം. മൂന്നാംഘട്ടത്തിൽ നഗരസഭകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂര്‍ ജില്ലയിലെ ആന്തൂരിൽ ആണ്.
KeralaDec 14, 2020, 9:42 AM IST
വടക്കൻ ജില്ലകളിൽ കനത്ത പോളിംഗ്; ആന്തൂർ മുൻസിപ്പാലിറ്റിയിൽ പോളിംഗ് 50% കടന്നു
കോഴിക്കോട് വടകര മേഖലയിലും കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്. മിക്കയിടത്തും നീണ്ട ക്യൂ ദൃശ്യമാണ്....
KeralaDec 14, 2020, 9:22 AM IST
കണ്ണൂരിൽ കനത്ത പോളിംഗ്; ചരിത്ര വിജയം സമ്മാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്ന് മുഖ്യമന്ത്രി
കണ്ണൂരിലെ ഗ്രാമീണ മേഖലയിൽ കനത്ത പോളിംഗാണ്. മിക്ക ബൂത്തുകളിലും നീണ്ട ക്യൂ ദൃശ്യമാണ്. ചരിത്ര വിജയം സമ്മാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
KeralaDec 14, 2020, 8:49 AM IST
വടക്കൻ ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ 7.92 ശതമാനം പോളിംഗ്; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ രാവിലെ വോട്ട് രേഖപ്പെടുത്തി. സ്പീക്കർ പി ശ്രീരാമകൃഷ്ണനും രാവിലെ തന്നെ സമ്മതിദാന അവകാശം വിനിയോഗിച്ചു.
IndiaOct 29, 2020, 8:20 PM IST
ബീഹാറിൽ ആദ്യഘട്ടത്തിൽ 55.69 ശതമാനം പോളിംഗ്; കഴിഞ്ഞ തവണത്തേതിലും അധികം
കൊവിഡ് കാലത്ത് ഇത്രയും പേർ ബൂത്തിലെത്തിയത് ഭരണവിരുദ്ധ വികാരത്തിൻറെ സൂചനയായി തേജസ്വി യാദവിൻറെ നേതൃത്വത്തിലുള്ള മഹാസഖ്യം കാണുന്നു. എന്നാൽ പ്രതീക്ഷിച്ച തിരിച്ചടിയില്ലെന്നാണ് എൻഡിഎ നേതാക്കൾ പറയുന്നത്.
IndiaFeb 8, 2020, 6:44 AM IST
ദില്ലി ഇന്ന് പോളിംഗ് ബൂത്തിലേക്ക്: ഷഹീന്‍ബാഗില്‍ പ്രത്യേക സുരക്ഷ
വോട്ടെടുപ്പായതിനാല്‍ രാവിലെ നാലുമണിമുതല്‍ തന്നെ ദില്ലി മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങി.
newsApr 22, 2019, 5:44 PM IST
ഇവിഎമ്മും വിവിപാറ്റും, പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ അറിയേണ്ടതെന്തൊക്കെ
അപ്പോ നാളെ രാവിലെ എല്ലാവരും പോളിംഗ് ബൂത്തിലേക്ക് പോകുകയാണ്. അവിടെ എന്തൊക്കെയാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് നോക്കാം.
IndiaJan 1, 2019, 2:10 PM IST
പഞ്ചാബ് പഞ്ചായത്ത് ഇലക്ഷനിൽ കോൺഗ്രസിന് വിജയം; അട്ടിമറി നടന്നെന്ന് ശിരോമണി അകാലിദൾ
13276 പഞ്ചായത്തുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷം സീറ്റുകളിലും ജയിച്ചത് കോൺഗ്രസാണെന്നാണ് റിപ്പോർട്ട്. ബതിന്ദ 86 ശതമാനം, മൊഹാലിയിൽ 84 ശതമാനം, മോഗ 78 ശതമാനം, മുക്ത്സർ 77 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്.