പോളിയോ
(Search results - 24)KeralaJan 6, 2021, 8:32 PM IST
കണ്ടെയ്ൻമെന്റ് മേഖലയിൽ പോളിയോ മരുന്ന് നൽകില്ല; വിതരണത്തിന് മാർഗനിർദേശങ്ങൾ
കണ്ടെയ്ൻമെന്റ് മേഖലയിൽ പൾസ് പോളിയോ മരുന്ന് വിതരണം നടത്തില്ലെന്ന് ആരോഗ്യവകുപ്പ്. കൊവിഡ് പൊസിറ്റിവ് ആയ കുട്ടിക്ക്, നെഗറ്റീവ് ആയി നാല് ആഴ്ചക്ക് ശേഷം തുള്ളി മരുന്ന് നൽകിയാൽ മതി
Web SpecialsJun 7, 2020, 9:48 AM IST
പോളിയോ ബാധിച്ച് കാല് തളര്‍ന്നു, പുരുഷ എതിരാളികളോടേറ്റുമുട്ടി ഒടുവില്‍ ജയം കൊയ്തു, ചരിത്രവിജയത്തിന്റെ കഥ
ജൂബിലി എന്ന കുതിരയുടെ മുകളില്‍ കയറുന്നതിനും ഇറങ്ങുന്നതിനും അവള്‍ക്ക് മറ്റൊരാളുടെ സഹായം ആവശ്യമായിരുന്നു. എന്നാല്‍, കുതിരപ്പുറത്ത് കയറിക്കഴിഞ്ഞാലുള്ള അവളുടെ പ്രകടനം ആരെയും വെല്ലുന്നതായിരുന്നു.
IndiaMay 12, 2020, 9:12 PM IST
സ്വയം പര്യാപ്തതയല്ലാതെ ഇന്ത്യക്ക് മുന്നില്‍ മറ്റുവഴികളില്ല -മോദി
ടിബി, പോഷകമില്ലായ്മ, പോളിയോ രോഗങ്ങളെ ഇന്ത്യ മികച്ച രീതിയില്‍ നേരിട്ടു. ഇന്ത്യയില്‍ നിര്‍മിച്ച മരുന്നുകള്‍ പുതിയ പ്രത്യാശ നല്‍കിക്കൊണ്ട് ലോകത്തിന്റെ പലയിടത്തും എത്തും.
Coronavirus IndiaMar 24, 2020, 4:22 PM IST
കൊവിഡിനെ തുരത്താന്‍ ഇന്ത്യക്കാകും, ഇന്ത്യ മുമ്പും ലോകത്തെ നയിച്ചിട്ടുണ്ട്: ഡബ്ല്യുഎച്ച്ഒ
മുമ്പ് പോളിയോ, വസൂരി എന്നീ മഹാമാരികളെ ഇന്ത്യ ഫലപ്രദമായി നേരിട്ട് ഇല്ലാതാക്കിയിട്ടുണ്ട്. ഈ രണ്ട് മഹാമാരികളെ തുടച്ചുനീക്കാന്‍ ലോകത്തിന് നേതൃത്വം നല്‍കിയത് ഇന്ത്യയാണ്. കൊവിഡ് 19നെയും തുടച്ചുനീക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ട്.
InternationalMar 24, 2020, 4:17 PM IST
'വസൂരിയെയും പോളിയോയെയും തോല്‍പ്പിച്ച ഇന്ത്യക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെ'ന്ന് ലോകാരോഗ്യ സംഘടന
ലോകത്താകെ കൊവിഡ് മരണം 16500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 381000ലധികം പേര്‍ക്കാണ്. ഇറ്റലിയില്‍ മരണം 6000 കടന്നു. ബ്രിട്ടണില്‍ സമ്പൂര്‍ണ്ണ അടച്ചിടില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
IndiaJan 27, 2020, 11:37 AM IST
എന്‍ആര്‍സി, സിഎഎ ഭീതി: പോളിയോ സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും വിവിധ സംസ്ഥാനങ്ങളില്‍ മര്‍ദനം
ലക്നൗവ്വില്‍ നിന്ന് എത്തിയ ഗവേഷക സംഘത്തിന് ബിഹാറിലെ ഗ്രാമീണര്‍ മര്‍ദ്ദിച്ചപ്പോള്‍ പോളിയോ വാക്സിനുമായി എത്തിയവര്‍ക്ക് ഉത്തര്‍പ്രദേശില്‍ മര്‍ദനം നേരിടേണ്ടി വന്നത്. ഹൈദരബാദിന്റെ വിവിധ ഭാഗങ്ങളിലും പോളിയോ തുള്ളിമരുന്നുമായി എത്തിയവര്‍ക്ക് മര്‍ദനമേറ്റു
ChuttuvattomJan 22, 2020, 9:30 PM IST
പോളിയോ തുള്ളിമരുന്ന് വിതരണത്തിൽ മലപ്പുറം ജില്ല മുന്നേറുന്നു: 91 ശതമാനം നേട്ടം കൈവരിച്ചു
പൾസ് പോളിയോ ദിനത്തിൽ ബൂത്തുകൾ കേന്ദ്രീകരിച്ചും തുടർന്ന് മൂന്ന് ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിച്ചുമാണ് തുള്ളിമരുന്ന് ജില്ലയിൽ നൽകിയിരുന്നത്...
ChuttuvattomJan 22, 2020, 12:42 PM IST
ആരോഗ്യ വകുപ്പിന്റെ 'സ്മാര്‍ട്ട് വര്‍ക്ക്' ഫലം കണ്ടു; മലപ്പുറത്ത് പോളിയോ തുള്ളിമരുന്ന് വിതരണം 88 ശതമാനമായി
വീടുകളില്‍ ചെന്നുളള മരുന്ന് വിതരണം സജീവമാക്കിയതോടെ ജില്ലയിലെ പോളിയോ തുള്ളിമരുന്ന് വിതരണം 88 ശതമാനമായി. ചൊവ്വാഴ്ച വൈകുന്നേരം വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് 396365 കുട്ടികള്‍ക്ക് ജില്ലയില്‍ തുള്ളി മരുന്ന് നല്‍കിയിട്ടുണ്ട്.
KeralaJan 21, 2020, 12:08 PM IST
മുഖം തിരിച്ച് ഒരുവിഭാഗം രക്ഷിതാക്കള്‍; പോളിയോ തുള്ളിമരുന്ന് വിതരണത്തില്‍ ഏറ്റവും പിന്നില്‍ മലപ്പുറം
കേരളത്തിലെ 2450477 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനായിരുന്നു ആരോഗ്യ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 1959832 കുട്ടികള്‍ക്ക് മാത്രമാണ് മരുന്ന് നല്‍കാനായത്. സംസ്ഥാനത്തെ ആകെ കുട്ടികളുടെ 80 ശതമാനം മാത്രമാണ് കെഎസ്ആര്‍ടിസി, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍ വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലായി ക്രമീകരിച്ച 23466 ബൂത്തുകളിലെത്തിയത്.
IndiaJan 20, 2020, 11:56 AM IST
മന്ത്രിയെത്താന്‍ വൈകി; പോളിയോ വാക്സിനേഷനെത്തിയ കുഞ്ഞുങ്ങളും മാതാപിതാക്കളും കാത്തിരുന്നത് രണ്ടുമണിക്കൂര്‍!
പോളിയോ തുള്ളിമരുന്ന് വിതരണ ക്യാമ്പില്‍ മുഖ്യാതിഥിയായെത്തേണ്ട മന്ത്രി വൈകിയതോടെ കുഞ്ഞുങ്ങളും മാതാപിതാക്കളും കാത്തുനിന്നത് രണ്ടുമണിക്കൂര്‍.
ChuttuvattomJan 19, 2020, 11:01 PM IST
ലോകത്തെ പോളിയോ വിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് കെ കെ ശൈലജ
പോളിയോ എന്ന പകര്‍ച്ചവ്യാധിക്കെതിരെ ജാഗ്രത വേണമെന്നും ലോകത്തെ പോളിയോ വിമുക്തമാക്കുകയാണ് ലക്ഷ്യമെന്നും കെ കെ ശൈലജ.
KeralaJan 19, 2020, 11:47 AM IST
പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു
നേരത്തെ രണ്ട് ദിവസങ്ങളിലായിരുന്നുവെങ്കിലും ഇത്തവണ ഒരു ദിവസം മാത്രമാണ് പ്രതിരോധമരുന്ന് നൽകുന്നത്.
Web SpecialsOct 7, 2019, 6:30 PM IST
ഇക്കൊല്ലം ഇതുവരെ 69 പുതിയ കേസുകൾ - പാകിസ്ഥാനിൽ 'പോളിയോ' തിരിച്ചു വരുന്നു, കാരണങ്ങൾ ഇതാണ്
അന്ന് അബോട്ടാബാദിലെ ഒരു വ്യാജ വാക്സിനേഷൻ ദൗത്യത്തിന്റെ പേരും പറഞ്ഞാണ് ഡോക്ടറുടെ വേഷംകെട്ടി വന്ന രഹസ്യപ്പൊലീസ് ബിൻ ലാദനെ പൊക്കിയത്
ChuttuvattomMay 22, 2019, 7:42 PM IST
പോളിയോ വാക്സിൻ നൽകിയ നവജാത ശിശു മരിച്ചു; മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ അറിയൂവെന്ന് അധികൃതര്‍
ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കുഞ്ഞിന്റെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
InternationalApr 26, 2019, 8:50 AM IST
പാകിസ്ഥാനില്‍ പോളിയോ വാക്സിന് എടുക്കാന്‍ വന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയെ വെടിവച്ച് കൊന്നു
പോളിയോ പ്രതിരോധ വാക്സിന് പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയെ പാകിസ്ഥാനില്‍ വെടിവച്ച് കൊന്നു. വ്യാഴാഴ്ച മോട്ടോര്‍സൈക്കിളില്‍