പോസിബിലിറ്റീസ് മന്ത്രാലയം  

(Search results - 1)
  • UAE Ministry

    pravasam24, Apr 2019, 4:35 PM IST

    യുഎഇയില്‍ 'പോസിബിലിറ്റീസ് മന്ത്രാലയം' രൂപീകരിച്ചു; ലോകത്തിലെ ആദ്യ വെര്‍ച്വല്‍ മന്ത്രാലയം

    ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് നൂതന രീതികളിലുള്ള മാര്‍ഗങ്ങളും പരിഹാരങ്ങളും ലഭ്യമാക്കാനുദ്ദേശിച്ച്  യുഎഇ പോസിബിലിറ്റീസ് മന്ത്രാലയം രൂപീകരിച്ചു. ലോകത്ത് തന്നെ ആദ്യമായാണ് ഒരു രാജ്യം ഇത്തരത്തിലൊരു വെര്‍ച്വല്‍ മന്ത്രാലത്തിന് രൂപം നല്‍കുന്നത്.  മന്ത്രാലയത്തിനായി പ്രത്യേകിച്ച് ഒരു മന്ത്രിയെയും ചുമതലപ്പെടുത്തിയിട്ടില്ല. മറിച്ച് മന്ത്രിസഭയ്ക്ക് മൊത്തത്തിലായിരിക്കും ഇതിന്റെ ചുമതല.