പോൺ കാണുന്നത്
(Search results - 3)LifestyleJul 30, 2019, 7:24 PM IST
'ഇന്റര്‍നെറ്റ് പോണ്' ഉയര്‍ത്തുന്ന ഒരു ഭീഷണി...
വര്‍ഷങ്ങള്‍ക്ക് മുമ്പ് 'പോണ്' കാണണമെങ്കില്‍ ആളുകള്‍ക്ക് അത്തരം സിനിമകളോ, വീഡിയോകളോ തെരഞ്ഞെടുത്ത് കാണണമായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വരവോട് കൂടി ആ അവസ്ഥയ്ക്ക് മാറ്റമായി. ഇന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത ആളുകള്‍ തന്നെ വിരളമായി മാറിയിരിക്കുന്നു.
HealthJul 16, 2019, 11:15 PM IST
'പോണ്' സ്ഥിരമായി കാണുന്ന പുരുഷന്മാരെ അത് വ്യക്തിജീവിതത്തില്‍ ബാധിക്കുമോ?
'പോണ്' പതിവായി കാണുന്നത് വ്യക്തിജീവിതത്തെ ബാധിക്കുമെന്ന തരത്തിലുള്ള വാദങ്ങള്‍ ധാരാളമായി ഉയര്‍ന്നുകേള്‍ക്കാറുണ്ട്. എന്നാല്‍ ഇതിലെ യാഥാര്‍ത്ഥ്യമെന്തെന്ന് സ്ഥാപിക്കാന്‍ ഇത്തരം വാദങ്ങളുയര്‍ത്തുന്നവര്‍ക്ക് പലപ്പോഴും സാധിക്കാറില്ല.
WomanJun 17, 2019, 6:51 PM IST
'പോണ്' സ്ത്രീകളുടെ ബന്ധത്തെ ബാധിക്കുന്നത് ഇങ്ങനെ...
'പോണ് വീഡിയോ'കളുടെ കാഴ്ചക്കാരായി ഇപ്പോള്‍ പുരുഷന്മാര്ക്കൊപ്പം തന്നെ സ്ത്രീകളും മാറിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ സ്ഥിരമായി 'പോണ്' കാണുന്നത് പുരുഷനേയും സ്ത്രീയേയും രണ്ട് രീതിയിലാണ് ബാധിക്കുന്നത്. ഇത് തെളിയിക്കുന്ന പല പഠനങ്ങളും നേരത്തേ വന്നിട്ടുണ്ട്.