പ്രണവിന്‍റെ ആദ്യ നായിക  

(Search results - 1)
  • zaya david

    News22, Jan 2019, 7:07 PM

    'ആ വിനയം കണ്ടുപഠിക്കണം'; പ്രണവിന്‍റെ ആദ്യ നായിക മനസുതുറക്കുന്നു

    മലയാള വെള്ളിത്തിരയുടെ പ്രിയ നായകന്‍ മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് നായകനാകുന്ന രണ്ടാമത്തെ ചിത്രം തീയറ്ററുകളിലേക്ക് എത്തുകയാണ്. ആദ്യ ചിത്രം ആദിയില്‍ പ്രണവിന് നായിക ഉണ്ടായിരുന്നില്ല. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ സായ ഡേവിഡ് പ്രണവിന്‍റെ ആദ്യ നായികയായെത്തുകയാണ്.