പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
(Search results - 11)crimeDec 26, 2020, 10:25 PM IST
പാലക്കാട് അനീഷ് കൊലപാതകം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
പ്രതികളായ പ്രഭു കുമാർ, സുരേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരുവർക്കും എതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
KeralaDec 21, 2020, 8:14 AM IST
യുവനടിയെ അപമാനിച്ച കേസ്: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, കേസുമായി മുന്നോട്ട് പോകുമെന്ന് പൊലീസ്
കൊവിഡ് പരിശോധനാ ഫലം വന്ന ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. നടി മാപ്പ് സ്വീകരിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് വ്യക്തമാക്കി
KeralaOct 30, 2020, 6:44 PM IST
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: ഒരു കേസിൽ കൂടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി റോയി ഡാനിയേൽ രണ്ടാം പ്രതി പ്രഭ തോമസ് മൂന്നും നാലും പ്രതികളായ റിനു റേബ എന്നിവരാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
crimeOct 27, 2019, 12:19 AM IST
താനൂര്‍ കൊലപാതകം: പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
താനൂരിൽ മുസ്ലീംലീഗ് പ്രവർത്തകൻ ഇസ്ഹാഖിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ചതിലുള്ള രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതത്തിൽ നേരിട്ട് പങ്കെടുത്ത നാലുപേരും സഹായിച്ച അഞ്ചു പേരുമടക്കം
KeralaOct 26, 2019, 10:57 AM IST
താനൂർ കൊലപാതകക്കേസ്; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയുൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ ആറ് പേരും സജീവ സിപിഎം പ്രവർത്തകരാണ്.
crimeOct 26, 2019, 8:20 AM IST
താനൂർ കൊലപാതകം: പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; മൂന്ന് പേർക്കായി തെരച്ചിൽ
കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാഖിന്റെ അയൽവാസികളാണ് അക്രമത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളായ നാലുപേരും. ഇവരിൽ മൂന്ന് പേരാണ് ...
KeralaOct 17, 2019, 5:58 PM IST
ഊബര്‍ ടാക്സി തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; 'പ്രതികള്‍ ലഹരിക്ക് അടിമകള്‍', അറസ്റ്റ് രേഖപ്പെടുത്തി
ചൊവ്വാഴ്ച രാത്രി തൃശ്ശൂര്‍ ദിവാന്‍ജി മൂലയില്‍ നിന്ന് പുലര്‍ച്ചെ പുതുക്കോട്ടയിലേക്ക് ഊബർ ബുക്ക് ചെയ്ത പ്രതികൾ വഴി മധ്യേ ആമ്പല്ലൂരില്‍ വച്ച് ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കുകയായിരുന്നു.
KeralaOct 16, 2019, 5:12 PM IST
'തോക്ക് ചൂണ്ടി പണമാവശ്യപ്പെട്ടു, പണമില്ലെന്നറിഞ്ഞ് മനോഹരനെ ശ്വാസം മുട്ടിച്ചു കൊന്നു'
ഗുരുവായൂരില്‍ പെട്രോള്‍ പമ്പുടമ മനോഹരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അനസ്,അന്‍സാര്‍,സ്റ്റിയോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
KeralaMar 23, 2019, 7:54 AM IST
മുനമ്പം കേസിൽ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി; ആറ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ഇന്നലെ അറസ്റ്റിലായ പ്രതികളുടെ പേരിൽ പൊലീസ് മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. മുഖ്യപ്രതി സെൽവൻ അടക്കം ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
KeralaJan 25, 2019, 6:10 PM IST
മുനമ്പം മനുഷ്യക്കടത്ത് കേസ്: മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
മുനമ്പം മനുഷ്യക്കടത്ത് കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
May 3, 2018, 2:24 PM IST