പ്രതികളുടെ മൊഴി
(Search results - 14)KeralaNov 21, 2020, 11:11 AM IST
ബിനീഷിന് ക്ലീൻ ചിറ്റില്ല, ഇനിയും ചോദ്യം ചെയ്യുമെന്ന് എൻസിബി, തിരിച്ചടിയായത് മറ്റ് പ്രതികളുടെ മൊഴി
ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടിൽ ഏർപ്പെട്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴികൾ നിർണായകമാകും.
KeralaNov 12, 2020, 3:00 PM IST
ഉലക്കയും ഓലപ്പാമ്പും കാട്ടി പേടിപ്പിക്കേണ്ട; പ്രതികളുടെ മൊഴി പുറത്തുവരുന്നത് ചോദ്യം ചെയ്ത് മന്ത്രി ബാലൻ
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികള്‍ പുറത്തുവരുന്നതിനെതിരെ മന്ത്രി എകെ ബാലൻ. പ്രതികളുടെ മൊഴികൾ വാർത്തയായി വരുന്നത് ഗുരുതര വീഴ്ച്ചയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
News hourOct 26, 2020, 9:16 PM IST
'കാരാട്ട് റസാഖ് ഉന്നയിക്കുന്നത് വിചിത്രമായ വാദങ്ങൾ'; പിസി വിഷ്ണുനാഥ് ന്യൂസ് അവർ ചർച്ചയിൽ
ഇത്രനാൾ സിപിഎം പ്രതിനിധികൾ പറഞ്ഞിരുന്നത് പ്രതികളുടെ മൊഴി പരിഗണിച്ചുകൊണ്ടുമാത്രം ആരെയും കുറ്റക്കാരനാക്കാനാകില്ലെന്നായിരുന്നുവെന്നും ഇപ്പോൾ കാരാട്ട് റസാഖ് അതെല്ലാം നേരെ തിരിച്ചിടുകയാണെന്നും കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. സ്വപ്നയെ അറസ്റ്റ് ചെയ്യുന്നതിനും ഈ കേസിന് ഇത്ര വലിയ രാഷ്ട്രീയ മാനങ്ങൾ ഉണ്ടാകുന്നതിനുമൊക്കെ മുമ്പാണ് സന്ദീപ് നായരുടെ ഭാര്യ സൗമ്യ ഈ മൊഴി നൽകിയതെന്നും വിഷ്ണുനാഥ് പറഞ്ഞു.
KeralaOct 18, 2020, 5:20 PM IST
'പ്രതികളുടെ മൊഴികളുയര്ത്തി മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട മുരളീധരന്റെ നടപടി പരിഹാസ്യം'
സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിമര്‍ശനം. കേസിലെ പ്രതിയുടെ മൊഴി വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമാക്കിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സിപിഎം കുറ്റപ്പെടുത്തി. ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ ബിജെപി ഇടപെടുന്നതിന്റെ തെളിവാണ് മുരളീധരന് ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനമെന്നും വിമര്‍ശനമുയര്‍ന്നു.
KeralaOct 11, 2020, 10:18 AM IST
'ഇനിയും തല്ലരുതെന്ന് പലതവണ കരഞ്ഞ് പറഞ്ഞു, എന്നിട്ടും പൊലീസ് മര്‍ദനം തുടര്‍ന്നു'
കഞ്ചാവ് കേസിലെ റിമാന്റ് പ്രതി ഷെമീര്‍ മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക മൊഴി. ഷെമീറിനെ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചവശനാക്കിയെന്ന് ഭാര്യ മൊഴി നല്കി. ഷെമീര്‍ കുഴഞ്ഞു വീണപ്പോഴാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതെന്നാണ് ഭാര്യ പറയുന്നത്. അന്വേഷണസംഘം ഷെമീറിന്റെ ഭാര്യ ഉള്‍പ്പടെയുള്ള മറ്റ് മൂന്നു പ്രതികളുടെ മൊഴിയെടുത്തു. ഇവരുടെ രഹസ്യമൊഴി തിങ്കളാഴ്ച്ച കോടതി രേഖപ്പെടുത്തും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് ലഭിക്കും.
crimeOct 9, 2020, 12:20 AM IST
സനൂപിനെ തലയ്ക്കടിച്ച് വീഴ്ത്തിയത് ഇന്നലെ പിടിയിലായവര്‍; സംഘടിതമായ ആക്രമണമെന്ന് മൊഴി
ആക്രമണത്തിന് ശേഷം പ്രതികളെല്ലാം സമീപത്തെ കുളക്കരയിലെത്തി. വസ്ത്രം മാറിശേഷമാണ് പലവഴിക്കായി മുങ്ങിയത്.
KeralaSep 17, 2020, 9:31 AM IST
സ്വര്‍ണ്ണക്കടത്ത് കേസ് നിരീക്ഷിക്കാന്‍ ദില്ലിയില്‍ വാര്‍റൂം
എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് ദേശീയ അന്വേഷണ ഏജന്‍സിയും ജലീലിനെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് അതീവ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നത്.
crimeSep 1, 2020, 6:43 AM IST
വെഞ്ഞാറമൂട് ഇരട്ടക്കൊല: പൊലീസിനെ വെട്ടിലാക്കി പ്രതികളുടെ മൊഴി; വെമ്പായത്ത് ഹർത്താൽ
ആക്രമണത്തിൽ സാക്ഷി തിരിച്ചറിഞ്ഞ അൻസർ സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി. കൊലക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം ആണെന്നാണ് പ്രഥമവിവര റിപ്പോർട്ട്.
KeralaJun 27, 2020, 11:14 AM IST
പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായി പ്രതികളുടെ മൊഴി, അന്വേഷണം നടക്കുന്നതായി ഡിസിപി
കൊച്ചി ബ്ലാക്മെയിലിങ് കേസിലെ മുഖ്യപ്രതി ഷെരീഫ് പിടിയിലായി. ഇന്ന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ബാക്കി കാര്യങ്ങളില്‍ വ്യക്തത വരുമെന്ന് ഡിസിപി പൂങ്കുഴലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaJun 27, 2020, 9:59 AM IST
'ഷംനയുമായി അടുപ്പമുണ്ടാക്കി പലകാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടു', പ്രതികളുടെ മൊഴി
നടി ഷംന കാസിം അടക്കമുള്ളവരെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയെക്കുറിച്ച് വെളിപ്പെടുത്തലുമായി പിടിയിലായ പ്രതികള്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പാലക്കാട് സ്വദേശിയായ ഷെരീഫാണ് മുഖ്യപ്രതിയെന്നാണ് പൊലീസ് മനസിലാക്കുന്നത്. സംഭവത്തില്‍ മൂന്നുപ്രതികളെക്കൂടി പിടികൂടാനുണ്ട്.
IndiaJun 21, 2020, 11:14 AM IST
ബാബറി മസ്ജിദ് തകർത്ത കേസ്; പ്രതികളുടെ മൊഴി രേഖപ്പെടുത്താൻ വീഡിയോ കോൺഫറൻസ് സൗകര്യം തേടി കോടതി
ആവശ്യമായ സൗകര്യം ഒരുക്കിത്തരണമെന്ന് സിബിഐ കോടതി നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന് നിർദേശം നൽകി. കേസിലെ പ്രതികളും ബിജെപി നേതാക്കളുമായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ ഒമ്പതു പേരുടെ മൊഴി രേഖപ്പെടുത്താനാണ് സഹായം തേടിയത്.
KeralaJan 16, 2020, 3:06 PM IST
കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികളുടെ മൊഴി പുറത്ത്, കുറ്റം സമ്മതിച്ചതായി സൂചന
സംഘടനയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും സ്ഥിരീകരണം. സംഘടനയുടെ ആശയമാണ് നടപ്പിലാക്കിയതെന്നും പ്രതികള്‍ മൊഴി നൽകിയെന്നാണ് സൂചന.
KeralaFeb 19, 2019, 1:03 PM IST
കൊലപ്പെടുത്തിയത് ഇരുട്ടിൽ ആയുധങ്ങളുമായി കാത്തിരുന്നെന്ന് ബിബിൻ വധക്കേസിലെ പ്രതികൾ മൊഴി നൽകി
കഴിഞ്ഞ ദിവസം പിടിയിലായ ജിതേഷ്, അഭിലാഷ്, നിതിൻ കൃഷ്ണ എന്നിവർ ബിബിന്റെ അയല്‍വാസികളാണ്. ബിബിന്റെ കൂട്ടുകാരും പ്രതികളും തമ്മില്‍ കുറച്ചുദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു
May 6, 2018, 5:55 PM IST