പ്രതിദിന രോഗബാധ
(Search results - 23)IndiaNov 5, 2020, 10:45 AM IST
കൊവിഡ് പോരാട്ടം തുടരുന്നു; രാജ്യത്ത് പ്രതിദിന രോഗബാധ വീണ്ടും അമ്പതിനായിരം കടന്നു
നിലവിൽ 5,27,962 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ തുടരുന്നത്. 77,11,809 പേർ ഇത് വരെ രോഗമുക്തി നേടി. 92.20 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
IndiaOct 23, 2020, 10:20 AM IST
പ്രതിദിന രോഗബാധ നിരക്ക് താഴേക്ക്, രോഗമുക്തി നിരക്ക് മുകളിലേക്ക്; കൊവിഡ് പോരാട്ടം തുടരുന്നു
രോഗമുക്തി നിരക്ക് ഉയരുന്നതാണ് ആശ്വാസം പകരുന്ന വാർത്ത. 24 മണിക്കൂറിനിടെ 73979 പേരാണ് രോഗമുക്തി നേടിയത് ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴ് ലക്ഷത്തിൽ താഴെയെത്തി.
IndiaOct 14, 2020, 10:13 AM IST
കൊവിഡ് കണക്കുകളിൽ രാജ്യത്ത് ചെറിയ ആശ്വാസം; പ്രതിദിന രോഗബാധ മെല്ലെ താഴേക്കെന്ന് സർക്കാർ കണക്കുകൾ
8,26,876 പേർ രോഗം ബാധിച്ച് ചികിത്സയിലാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 63,01,927 പേർ ഇത് വരെ രോഗമുക്തി നേടി. 87.05 ശതമാനത്തിലേക്ക് രോഗമുക്തി നിരക്ക് ഉയർന്നിട്ടുണ്ട്.
KeralaSep 28, 2020, 12:57 PM IST
പിടിമുറുക്കി കൊവിഡ്, സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരത്ത് 1000 ത്തിന് മുകളിലാണ് പ്രതിദിന രോഗബാധ.ഒരാഴ്ചക്കിടെ മാത്രം 6550 പേർക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
KeralaSep 27, 2020, 6:09 PM IST
ഇന്ന് ഏറ്റവുമുയര്‍ന്ന പ്രതിദിന രോഗബാധ; 7445 പേര്‍ക്ക് കൊവിഡ്, 21 മരണം
സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവുമുയര്‍ന്ന പ്രതിദിന രോഗബാധയാണിത്.3391 പേര്‍ക്ക് രോഗമുക്തി. സെപ്റ്റംബറില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 99999 കേസുകളാണ്. 21 മരണവും ഇന്ന് സ്ഥിരീകരിച്ചു.
IndiaSep 25, 2020, 11:42 AM IST
കഴിഞ്ഞ ആറ് ദിവസമായി രാജ്യത്ത് പ്രതിദിന രോഗബാധിതരേക്കാൾ കൂടുതൽ പേർക്ക് രോഗമുക്തി
കോവിഡാനന്തര ചികിൽസയിലുള്ള അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗൊയിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
IndiaSep 5, 2020, 9:42 AM IST
രാജ്യത്ത് നാൽപ്പത് ലക്ഷം പിന്നിട്ട് കൊവിഡ് ബാധിതര്‍, 24 മണിക്കൂറിൽ 86,432 പേർക്ക് രോഗം
പ്രതിദിന രോഗബാധയിലും റെക്കോർഡ് വർദ്ധനയാണുണ്ടായത്. 24 മണിക്കൂറിനുള്ളിൽ 86,432 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗ ബാധിതർ 40,23,179 ആയി.
ChuttuvattomAug 26, 2020, 12:16 PM IST
കൊവിഡ് കാലത്തെ ഓണം; ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം, ഒറ്റനോട്ടത്തില്‍
മഹാമാരിക്കാലത്തും കാണം വിറ്റും മലയാളി ഓണമുണ്ണും. പക്ഷേ, അതിരുകടക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. ലോകം മുഴുവനും കൊവിഡ് 19 വൈറസിന്റെ പിടിയിലാണ്. രാജ്യങ്ങളായ രാജ്യങ്ങളെല്ലാം മഹാമാരിയെ തടയാന്‍ മറ്റ് മാര്‍ഗ്ഗമില്ലാതെ ലോക്ഡൗണിലേക്ക് നീങ്ങി. പല രാജ്യങ്ങളിലും ഇന്നും പരിമിതമായി മാത്രമേ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയിട്ടുള്ളൂ. ഇന്ത്യയിലും നിയന്ത്രണങ്ങളോടെയുള്ള ഇളവുകളാണ് നിലവിലുള്ളത്. ഇതിനിടെ ഉണ്ടായ എല്ലാ ആഘോഷങ്ങളും പലയിടത്തും കര്‍ശനമായി നിയന്ത്രിക്കുകയോ പലപ്പോഴും ഒഴിവാക്കപ്പെടുകയോ ചെയ്തു. എന്നാല്‍ കേരളത്തില്‍ ഓണക്കാലമാകുമ്പോഴേക്കും ലോക്ഡൗണില്‍ അത്യാവശ്യ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞിരുന്നു. ജനങ്ങള്‍ വീടുകളില്‍ നിന്ന് നഗരങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങി. പക്ഷേ അപ്പോഴേക്കും കുറഞ്ഞ പ്രതിദിന രോഗബാധിത നിരക്കുകള്‍ ആയിരം കടന്നു. രോഗികളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധനവ് ഉണ്ടയതോടെ സര്‍ക്കാര്‍ ഓണാഘോഷത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സര്‍ക്കാറിന്റെ ഓണാഘോഷ നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം.
InternationalAug 9, 2020, 12:04 PM IST
കൊവിഡ് 19 വൈറസ്; ലോകത്ത് രോഗബാധിതര്‍ രണ്ട് കോടിയിലേക്ക്
ഏട്ട് മാസങ്ങള്‍ക്ക് ശേഷവും കൊവിഡ് 19 വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. ലോകത്ത് ഇതുവരെയുള്ള രോഗികളുടെ എണ്ണം രണ്ട് കോടിയിലേക്ക് കടക്കുകയാണ്. നിലവില്‍ 1,98,05,292 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധയില്‍ 7,29,591 പേര്‍ക്ക് ലോകത്ത് ഇതുവരെയായി ജീവന് നഷ്ടമായി. 1,27,21,850 പേര്‍ക്ക് രോഗം ഭേദമായി. ലോകത്ത് ഇപ്പോഴും രോഗവ്യാപനം ശക്തമായ രാജ്യങ്ങളാണ് യുഎസ്എയും ബ്രസീലും ഇന്ത്യയും. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം പ്രതിദിന രോഗബാധിതരുടെ എണ്ണം 63,000 വും കടന്നു. ഓഗസ്റ്റില്‍ കേരളത്തില്‍ അതിതീവ്ര നിലയിലേക്ക് കൊവിഡ് രോഗവ്യാപനം കടക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെ കുറവും കാലാവസ്ഥയും കാരണം കേരളത്തിന്റെ തീരദേശങ്ങളില്‍ പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ തീരദേശങ്ങളില്‍ പരിശോധ വളരെ കുറവാണെന്ന പരാതികളും ഇതിനിടെ ഉയരുന്നു.
IndiaAug 7, 2020, 7:04 AM IST
രാജ്യത്ത് കൊവിഡ് ശമനമില്ല, വ്യാപനം അതിതീവ്രം; രോഗ ബാധിതര്‍ 20 ലക്ഷം കടന്നു
മഹാരാഷ്ട്രയിൽ പതിനൊന്നായിരത്തിനും ആന്ധ്രപ്രദേശിൽ പതിനായിരത്തിനും മുകളിൽ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്
IndiaAug 1, 2020, 9:42 AM IST
രാജ്യത്ത് 57,117 പേർക്ക് കൂടി കൊവിഡ്, രോഗബാധിതർ 16.95 ലക്ഷം കടന്നു, 764 മരണം കൂടി
തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗബാധ അരലക്ഷത്തിന് മുകളിലെത്തിയത്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും ഇന്നലെയും പതിനായിരത്തിലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
IndiaAug 1, 2020, 6:49 AM IST
പ്രതിദിനം അരലക്ഷത്തിലേറെ പുതിയ രോഗികൾ, രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു
തുടർച്ചയായി മൂന്നാം ദിവസവും പ്രതിദിന രോഗബാധ അരലക്ഷത്തിന് മുകളിലെത്തിയേക്കും. മരണം എഴുന്നൂറിന് മുകളിലും. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും ഇന്നലെയും പതിനായിരത്തിലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
IndiaJul 29, 2020, 11:19 PM IST
രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം, മഹാരാഷ്ട്രയ്ക്ക് പിന്നാലെ ആന്ധ്രപ്രദേശിലും പ്രതിദിന രോഗബാധ 10000 കടന്നു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഉത്തർപ്രദേശിൽ തുടർച്ചയായി മൂവായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമ
ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ രണ്ടായിരത്തിന് മുകളിലാണ് പ്രതിദിന രോഗബാIndiaJul 25, 2020, 10:21 PM IST
കൊവിഡ് ആശങ്ക: തമിഴ്നാട്ടിൽ രണ്ട് ലക്ഷം രോഗികള്‍, ആന്ധ്രയില്‍ 7000വും കർണാടകത്തിൽ 5000വും കടന്ന് പുതിയ രോഗികള്‍
5072 പേർക്കാണ് കർണാടകത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 72 പേര് മരിക്കുകയും ചെയ്തു. ഇതോടെ, ആകെ രോഗം ബാധിച്ചവരുടെ എണ്ണം 90,942 ആയി.
KeralaJul 22, 2020, 6:26 PM IST
കോട്ടയത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 51-ൽ 41 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 41 പേര് ഉള്‍പ്പെടെ 51 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു.