പ്രതിഫലം കുറയ്ക്കാൻ
(Search results - 5)IndiaOct 19, 2020, 2:58 PM IST
അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണം; തമിഴ് നിർമ്മാതാക്കളുടെ സംഘടന
പത്ത് ലക്ഷത്തിൽ കൂടുതൽ പ്രതിഫലം പറ്റുന്നവർ 30 ശതമാനം കുറയ്ക്കാൻ തയ്യാറാകണമെന്നാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്.
Movie NewsSep 15, 2020, 2:53 PM IST
മലയാള സിനിമയില്‍ വീണ്ടും പ്രതിഫല വിവാദം; പല താരങ്ങളും പ്രതിഫലം കുറയ്ക്കുന്നില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന
മലയാള സിനിമയില്‍ വീണ്ടും പ്രതിഫല വിവാദം. പ്രതിഫലം കുറയ്ക്കാൻ പല താരങ്ങളും തയ്യാറാകുന്നില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന മുൻപുള്ളതിനേക്കാൾ തുക കൂടുതല്‍ ചോദിക്കുന്നവരുമുണ്ട്
Movie NewsJul 15, 2020, 2:55 PM IST
പ്രതിഫലം കുറയ്ക്കാൻ തയ്യാറെന്ന് 'അമ്മ'; സന്തോഷമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
നിർമ്മാതാക്കളുടെ കൂട്ടായ്മയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഇക്കാര്യം ഉടൻ അറിയിക്കുമെന്നും അമ്മ ഭാരവാഹികൾ അറിയിച്ചു. അമ്മയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രതികരണം.
Movie NewsJul 5, 2020, 2:46 PM IST
സിനിമാമേഖലയിലെ പ്രതിസന്ധി, പ്രതിഫലം കുറയ്ക്കാൻ തയ്യാറെന്ന് മാക്ട
കൊച്ചിയിൽ ചേർന്ന നിർവ്വാഹക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായതെന്നും ബൈജു കൊട്ടാരക്കര അറിയിച്ചു
Movie NewsJun 8, 2020, 8:02 AM IST
'താരങ്ങളുടെ പ്രതിഫലം കുറയ്ക്കാൻ തയ്യാര്‍'; സൂചന നല്കി 'അമ്മ' സംഘടന
പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്നും അമ്മ ഇക്കാര്യം പരിഗണിക്കുമെന്നും അമ്മ നിര്‍വ്വാഹക സമിതി അംഗം ടിനി ടോം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു