പ്രതിഭ

(Search results - 230)

Sai Kumar and Bindhu Panicker

Movie News4, Jun 2020, 4:02 PM

മാന്നാര്‍ മത്തായിയിലെ ബാലകൃഷ്‍ണനായി സായ് കുമാര്‍, ഒപ്പം ബിന്ദു പണിക്കരും അരുന്ധതിയും- വീഡിയോ

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് സായ്‍ കുമാര്‍. കോമഡിയും എല്ലാത്തരം ഭാവങ്ങളും ചെയ്യാൻ പ്രതിഭ തെളിയിച്ച നടൻ. സായ് കുമാറിന്റെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. ഇപ്പോഴിതാ ഒരു പഴയ സിനിമയിലെ രംഗം പുനരാവിഷ്‍കരിച്ച് സായ് കുമാര്‍ രംഗത്ത് എത്തിയിരിക്കുന്നു. മാന്നാര്‍ മത്തായി സ്‍പീക്കിംഗ് എന്ന സിനിമയിലെ രംഗമാണ് സായ് കുമാര്‍ പുനരാവിഷ്‍കരിച്ചത്.

Chahal Chess

Cricket3, Jun 2020, 11:18 PM

ക്രിക്കറ്റില്‍ മാത്രം ഒതുങ്ങാത്ത പ്രതിഭാസങ്ങള്‍

ക്രിക്കറ്റില്‍ മാത്രം തിളങ്ങിയവരെ പ്രതിഭകള്‍ എന്ന് വിളിക്കാമെങ്കില്‍ ക്രിക്കറ്റിനൊപ്പം മറ്റ് കായികരംഗങ്ങളില്‍ കൂടി തിളങ്ങിയവരെ പ്രതിഭാസങ്ങള്‍ എന്ന് പറയേണ്ടിവരും. ക്രിക്കറ്റിന് പുറമെ മറ്റ് കായികമേഖലകളില്‍ കൂടി തിളങ്ങിയ അഞ്ച് പ്രതിഭാസങ്ങള്‍ ഇതാ.

rape case bail

Video Icon

Kerala30, May 2020, 12:04 PM

പതിനേഴുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യം നേടി. കുറ്റപത്രം നല്‍കിയത് മറച്ചുവച്ചാണ് ജാമ്യം നേടിയത്. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ പൊലീസ് അനുമതി തേടി.

veerendra kumar

Web Specials29, May 2020, 11:32 AM

മലയാളത്തിലെ 'ബഹുമുഖ പ്രതിഭ' എന്ന വാക്കിന് എങ്ങനെ എം പി വീരേന്ദ്രകുമാര്‍ അര്‍ഹനാവുന്നു?

എംഎൽഎ, മന്ത്രി, ലോകസഭാംഗം, കേന്ദ്രമന്ത്രി, രാജ്യസഭാംഗം എന്നീ പദവികളിൽ എത്തുന്ന ആദ്യ വയനാട്ടുകാരനാണ് വീരേന്ദ്രകുമാർ. ഏറ്റവും കുറച്ചുകാലം മന്ത്രിയായ ‘റെക്കോർഡ്’ വീരേന്ദ്രകുമാറിനാണ്.

Mohanlal Pinarayi Vijayan

Movie News21, May 2020, 11:26 AM

'ഈ ഷഷ്ടിപൂർത്തി ഘട്ടത്തിൽ എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും'; മോഹന്‍ലാലിന് ആശംസയുമായി മുഖ്യമന്ത്രി

ആപത്‌ഘട്ടങ്ങളിൽ സഹജീവികളെ സഹായിക്കാനും ലാൽ താൽപ്പര്യം കാണിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്....

• undefined

Chuttuvattom3, May 2020, 2:45 PM

യു പ്രതിഭ എംഎൽഎയ്ക്ക് എതിരെ കായംകുളം ഡിവൈഎഫ്ഐയിൽ പ്രതിഷേധം; കൂട്ടരാജി

കായംകുളത്തെ ഡിവൈഎഫ്ഐയുടെ 21 അംഗ ബ്ലോക്ക് കമ്മിറ്റിയിൽ 19 പേരും രാജിവച്ചിട്ടുണ്ട്. യു പ്രതിഭ എംഎൽഎയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തർക്കമാണ് രാജിക്ക് കാരണമെന്നാണ് സൂചന.

kayamkulam dyfi

Video Icon

Kerala3, May 2020, 2:23 PM

അറസ്റ്റ് ചെയ്യിക്കുമെന്ന് പ്രതിഭ എംഎല്‍എയുടെ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് നേതാക്കളുടെ രാജിക്കത്തില്‍

കായംകുളം എംഎല്‍എ യു പ്രതിഭയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐയിലെ 19 പേര്‍ രാജിവെച്ചു. 21 പേരുള്ള ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരാണ് രാജിവെച്ചത്. ഡിവൈഎഫ്‌ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനില്ലെന്നും നേതാക്കള്‍ രാജിക്കത്തില്‍ പറയുന്നു.

• വർഷങ്ങൾക്കു മുമ്പ് തന്‍റെ ആട്ടിൻകൂട്ടവുമായി ഈ വനത്തില്‍ അപ്രത്യക്ഷനായ ആട്ടിടയന്‍ ഹൊയ്യ ബസിയുവിന്‍റെ പേരാണ് ഈ വനത്തിന്.

travel2, May 2020, 11:16 AM

പാതിരാത്രിയില്‍ അസാധാരണ വെട്ടവും നിലവിളികളും; ഭയത്തോടെ ഒരു നാട്!

രാത്രികാലങ്ങളില്‍ വെളിച്ച ഗോളങ്ങള്‍ ഈ കാടിനു മുകളില്‍ കാണാം. മാത്രമല്ല പലപ്പോഴും സ്ത്രീകളുടെ അലറിക്കരച്ചിലുകളും അടക്കം പറച്ചിലുകളുമൊക്കെ കേള്‍ക്കാം. സാഹസിക സഞ്ചാരികളുടെ ഇഷ്‍ടകേന്ദ്രമായ ഒരു ദേശത്തിന്‍റെ ചിത്രവിശേഷങ്ങള്‍

baiju m nair travelogue in morocco in time of lock down

Video Icon

program30, Apr 2020, 9:56 PM

മൊറോക്കോയിലെ ലോക് ഡൗണിലൂടെ മാധ്യമ പ്രവര്‍ത്തകനായ ബൈജു എന്‍ നായര്‍ നടത്തുന്ന യാത്ര

കൊവഡ് കാലത്ത് ഇന്ത്യന്‍ സിനിമാ ലോകത്തിന്  നഷ്ടമായത് രണ്ട് അതുല്യ പ്രതിഭകളെയാണ്.കാണാം ജീവിതം കൊറോണ കാലത്ത്

Sehwag-Akthar

Cricket29, Apr 2020, 5:46 PM

സെവാഗിനെക്കാള്‍ പ്രതിഭയുണ്ടായിരുന്നു പക്ഷെ, ബുദ്ധിയില്ലാതെ പോയി; പാക് താരത്തെക്കുറിച്ച് അക്തര്‍

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗിനേക്കാള്‍ പ്രതിഭയുണ്ടായിട്ടും ക്രിക്കറ്റില്‍ ഒന്നുമാകാതെ പോയ പാക് ഓപ്പണിംഗ് ബാറ്റ്സ്മാനെക്കുറിച്ച് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. പാക് ഓപ്പണറായിരുന്ന ഇമ്രാന്‍ നസീറിനെക്കുറിച്ചാണ് അക്തറിന്റെ പരമാര്‍ശം.

Faiz Fazal

Special22, Apr 2020, 10:55 PM

ഇന്ത്യന്‍ കുപ്പായത്തില്‍ ഒരേയൊരു മത്സരം; പിന്നീട് ഇതുവരെ അവസരം ലഭിക്കാത്ത 5 താരങ്ങള്‍

ഇന്ത്യ ക്രിക്കറ്റ് ടീമില്‍ ഇടം ലഭിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അത് നിലനിര്‍ത്താന്‍. പ്രതിഭകളുടെ ധാരാളിത്തമുള്ള രാജ്യത്ത് ഇന്ത്യന്‍ ക്യാപ് അണിയാന്‍ കാത്തിരിക്കുന്ന അനവധി കളിക്കാരുണ്ട്. എന്നാല്‍ അവസരം ലഭിച്ചിട്ടും തിളങ്ങാതെ പോയവരും നിരവധി. എന്നാല്‍ ഒരേയൊരു തവണ മാത്രം അവസരം ലഭിച്ചശേഷം പിന്നീട് ഒഴിവാക്കപ്പെട്ട നിരവധി പ്രതിഭകളും ഇക്കൂട്ടത്തിലുണ്ട്. അവരില്‍ അഞ്ചുപേരെയാണ് ഇവിടെ പരിയചപ്പെടുത്തുന്നത്.

ശനിയും ‌ഞായറാഴ്ചയുമായി 36 പുതിയ കേസുകളാണ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സിയോണ്‍ ആശുപത്രിയില്‍ വച്ച് രോഗബാധയുണ്ടായിരുന്ന 80 വയസുള്ള ഒരു സ്ത്രീ മരിച്ചു.

Kerala22, Apr 2020, 6:53 AM

28 ദിവസം കഴിഞ്ഞും കൊവിഡ് രോഗം; കാരണം ന്യൂക്ലിക്ക് ആസിഡ് ഷെഡിങ് പ്രതിഭാസമെന്ന് വിദഗദ്ധർ

വിദേശത്തു നിന്നെത്തിയവരെ മുഴുവൻ പരിശോധിച്ചു തുടങ്ങിയതോടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവരിലും രോഗം കണ്ടെത്തി. ഇതാണ് ആശങ്ക ഉയര്‍ത്തിയത്.

Vidya Balan and Shakunthala Devi

Movie News21, Apr 2020, 6:17 PM

ശകുന്തളാ ദേവിയുടെ ഓര്‍മ്മ ദിനത്തില്‍ ആദരവുമായി വെള്ളിത്തിരയിലെ ഹ്യൂമൻ കമ്പ്യൂട്ടര്‍- വീഡിയോ

കണക്കുകളുടെ ലോകത്തെ ഇന്ത്യൻ റാണിയായിരുന്നു ശകുന്തള ദേവി. കണക്കുകൂട്ടലുകളുടെ വേഗതയില്‍ ലോകത്തെ തന്നെ അമ്പരപ്പിച്ച പ്രതിഭ. കണക്കുകൂട്ടലുകളില്‍ മാത്രവുമായിരുന്നില്ല ശകുന്തള ദേവിയുടെ ജീവിതം. എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധേയയായി. ശകുന്തള ദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ശകുന്തളാ ദേവിയായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയ നടി വിദ്യാ ബാലനാണ്. ഇപ്പോള്‍ ശകുന്തളാ ദേവിയുടെ ഓര്‍മ്മദിനത്തില്‍ ആദരവുമായി എത്തിയിരിക്കുകയാണ് വിദ്യാ ബാലൻ.

• undefined

India20, Apr 2020, 1:10 PM

നവി മുംബൈയില്‍ പറന്നിറങ്ങിയ രാജഹംസങ്ങള്‍

ഒരു വലിയ പരവതാനി വിരിച്ചത് പോലെയാണ് അവ, നവി മുംബൈയിലെ ചതുപ്പ് നിലങ്ങളിലേക്ക് പറന്നിറങ്ങിയത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇത്തവണ കൂടുതലായിരുന്നു. ഒന്നും രണ്ടുമല്ല പതിനായിരക്കണക്കിന് രാജഹംസങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് നവി മുംബൈയിലെ ചതുപ്പ് നിലത്തേക്ക് പറന്നിറങ്ങി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നഗരത്തിലേക്ക് കുടിയേറുന്ന ഫ്ലമിംഗോകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതിന്‍റെ ഫലമായാണ് ഈ പ്രതിഭാസം. ലോക്ഡൗണല്ല, ആല്‍ഗകളാണ് രാജഹംസങ്ങളെ നവി മുംബൈയുടെ ചതുപ്പ് നിലത്തേക്ക് കൊണ്ടെത്തിച്ചതെന്ന് പക്ഷി നിരീക്ഷകരും പറയുന്നു. പക്ഷികളുടെ പ്രധാന ഭക്ഷണ സ്രോതസ്സായ നീല-പച്ച ആൽഗകളുടെ അളവ് ക്രമാതീതമായി വർദ്ധിച്ചതാണ് ഇവരുടെ വരവിന് പ്രധാനകാരണമെന്നും പ്രകൃതിശാസ്ത്രജ്ഞർ കരുതുന്നു. അതെന്ത് തന്നെയായാലും  പക്ഷിനിരീക്ഷണം നടത്തുന്നതിലും പക്ഷി സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിലും അത് വഴി അവയെ സംരക്ഷിക്കാൻ സർക്കാരില്‍ സമ്മർദ്ദം ചെലുത്തുന്നതിലും ഒരു പ്രത്യേക താല്‍പര്യം ഇപ്പോള്‍ നവി മുംബൈയ്ക്ക് ഉണ്ട്. കാണാം ആ അതിഥികളെ.

• undefined

International16, Apr 2020, 3:17 PM

മേരി ടുസ്സോഡ്‌സ്; മെഴുക് മ്യൂസിയങ്ങളുടെ രാജകുമാരിക്ക് 170 -ാം ഓര്‍മ്മദിനം

1761 ഡിസംബര്‍ 1 ന് ജനിച്ച മേരി ടുസ്സോഡ്‌സ് എന്ന അതുല്യ പ്രതിഭ മണ്‍മറഞ്ഞിട്ട് ഇന്നേക്ക് 170 വര്‍ഷം തികയുന്നു. 1850 ഏപ്രില്‍ 16 തിയതി രാത്രി ഉറക്കത്തില്‍ മരിക്കുമ്പോള്‍ അവര്‍ക്ക് പ്രായം 88 വയസായിരുന്നു. ഇന്ന് നാല് വന്‍കരകളിലായി 25 മ്യൂസിയങ്ങളാണ് അവരുടെ പേരിലുള്ളത്. ആദ്യ കാലങ്ങളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും ശില്പികള്‍ക്ക് മാതൃകകളുണ്ടാക്കാനും മാത്രം ഉപയോഗിച്ചിരുന്ന മെഴുക് പ്രതിമകള്‍ക്ക് കലാപരമായ ഒരു സ്വത്വമുണ്ടാക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് മേരി ടുസ്സോഡ്‌സിന്‍റെ അശ്രാന്തമായ പരിശ്രമമായിരുന്നു. സ്വന്തം ജീവിതം മുഴുവനും അവര്‍ മെഴുക് പ്രതിമകള്‍ക്ക് വേണ്ടി ഉഴിഞ്ഞുവച്ചു. ആദ്യം ഫ്രഞ്ച് രാജകുടുംബത്തിന് വേണ്ടിയും പിന്നീട് ഫ്രഞ്ച് രാജകുടുംബത്തെ താഴെ ഇറക്കിയ ഫ്രഞ്ച് വിപ്ലവകാരികള്‍ക്ക് വേണ്ടിയും അവര്‍ മെഴുക് പ്രതിമകള്‍ ഉണ്ടാക്കി. തുടര്‍ന്ന് സ്ഥിരമായ ഒരു മെഴുക് മ്യൂസിയം തുറന്ന അവര്‍ മെഴുക് പ്രതിമകള്‍ക്ക് ലോകം മുഴുവനും ആരാധകരെ സൃഷ്ടിച്ചു. പിന്നീട് ലോകത്ത് പ്രശസ്തരായ നടീനടന്മാര്‍, രാഷ്ട്രീയക്കാര്‍, എഴുത്തുകാര്‍, കായീക താരങ്ങള്‍ തുടങ്ങി ലോകത്ത് പ്രശസ്തരായവരുടെ മെഴുകു പ്രതിമകളാണ് കൂടുതലായും നിര്‍മ്മിക്കപ്പെട്ടത്. വിവിധ സ്ഥലങ്ങളിലെ മഡാം ടുസ്സോഡ്സ് മ്യൂസിയത്തിലെ പ്രതിമകള്‍ കാണാം.