പ്രതി രക്ഷപ്പെട്ടു
(Search results - 17)crimeNov 14, 2020, 7:47 AM IST
വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവം; ഒരു വർഷം പിന്നിട്ടിട്ടും പ്രതിയെ പിടികൂടിയില്ല, ഇരുട്ടിൽ തപ്പി പൊലീസ്
2019 നവംബർ 14 നാണ് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആലീസിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹം കണ്ടത്.
KeralaNov 6, 2020, 2:09 PM IST
കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് സ്വർണക്കടത്ത് പ്രതി രക്ഷപ്പെട്ടു
കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ നിലമ്പൂർ നമ്പൂരിപ്പൊട്ടി സ്വദേശി മൂസ്സാൻ അയിലകരക്കെതിരെ കേസെടുത്തു.
KeralaOct 23, 2020, 3:21 PM IST
കൊവിഡ് ചികിത്സയിലായിരുന്ന പ്രതി മഞ്ചേരി മെഡിക്കൽ കോളേജില്‍ നിന്ന് രക്ഷപ്പെട്ടു
കഞ്ചാവ് കേസിലെ പ്രതിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.
KeralaSep 29, 2020, 10:32 PM IST
കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് റിമാന്റ് പ്രതി രക്ഷപ്പെട്ടു
ശുചിമുറിയിലെ ജനൽക്കമ്പി അറുത്തു മാറ്റിയാണ് രക്ഷപ്പെട്ടത്. പടന്നക്കാട് കാർഷിക കോളേജിലെ സിഎഫ്എൽടിസിയിൽ കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.
KeralaSep 15, 2020, 11:40 AM IST
കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു
പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്ത ജയേഷ് എന്ന പ്രതിയാണ് രക്ഷപ്പെട്ടത്...
crimeJul 30, 2020, 7:26 AM IST
തെളിവെടുപ്പിനിടെ പോക്സോ കേസ് പ്രതി കടലിൽ ചാടി; ദുരൂഹതയെന്ന് പ്രതിയുടെ സഹോദരി
കഴിഞ്ഞ ബുധനാഴ്ചയാണ് പന്ത്രണ്ടുകാരിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ കേസിലെ പ്രതി കൂട്ടുകാരും പൊലീസും നോക്കി നിൽക്കെ കൈവിലങ്ങോട് കൂടി കടലിൽ ചാടിയത്.
KeralaApr 3, 2020, 9:35 AM IST
കണ്ണൂർ സെൻട്രൽ ജയിലിലെ കൊവിഡ് നിരീക്ഷണ വാർഡിൽ നിന്ന് കവർച്ചാകേസ് പ്രതി രക്ഷപ്പെട്ടു
ജയിലിലെ ഐസോലേഷൻ വാർഡിൽ നിന്നാണ് രക്ഷപ്പെട്ടത്. കാസർകോട് കനറാ ബാങ്കിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ.
crimeMar 4, 2020, 12:13 PM IST
ആശുപത്രിയിൽ കൊണ്ടുവന്ന റിമാൻഡ് പ്രതി രക്ഷപ്പെട്ടു
ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് രക്ഷപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു ഇയാള്‍.
KeralaJan 10, 2020, 8:15 AM IST
തെളിവെടുപ്പിനിടയില്‍ മോഷണക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കഴുതുരുട്ടി മൊബൈല്‍ വില്‍പ്പനശാലയില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച മുരുകനാണ് ഓടിരക്ഷപ്പെട്ടത്. തെന്മല സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു സംഭവം.
crimeDec 11, 2019, 5:11 PM IST
കഞ്ചാവുകേസ് പ്രതി പൊലീസ് വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു; മണിക്കൂറിനുള്ളില്‍ അകത്താക്കി പൊലീസ്
സുരേഷെന്ന പ്രതിയെയാണ് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനിടെ പിടികൂടിയത്. കൈവിലങ്ങുമായാണ് ഇയാള്‍ രക്ഷപ്പെട്ടത്.
ChuttuvattomDec 8, 2019, 11:03 AM IST
സിഗ്നലില്‍ ജീപ്പ് നിര്‍ത്തിയപ്പോള്‍ പ്രതി രക്ഷപ്പെട്ടു; 24 മണിക്കൂറിനുള്ളില്‍ അകത്താക്കി പൊലീസ്
തൊണ്ടയാട് ജംഗ്ഷന് സമീപത്ത് ട്രാഫിക് സിഗ്നലിൽ ജീപ്പ് നിർത്തിയപ്പോൾ കൈവിലങ്ങുമായി ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ വെട്ടിച്ച് അജ്മൽ ഓടി രക്ഷപ്പെട്ടത്. കൊടുവള്ളി സ്റ്റേഷനിലെ ഡ്രൈവറും രണ്ട് പൊലീസുകാരുമായിരുന്നു പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയത്.
crimeJul 4, 2019, 4:47 PM IST
മൂത്രമൊഴിക്കണമെന്ന് പറഞ്ഞു, വിലങ്ങഴിച്ചു; മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ടു
മയക്കുമരുന്ന് കേസിലെ പ്രതി തെളിവെടുപ്പിനിടെ എക്സൈസ് കസ്റ്റഡിയിൽ നിന്ന് ചാടിപോയി.
ChuttuvattomDec 14, 2018, 2:48 PM IST
സംഘര്‍ഷമൊഴിവാക്കാന്‍ കരുതല്‍ അറസ്റ്റ് ചെയ്ത പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു
ഒല്ലൂർ എരവിമംഗലം ഷഷ്ഠിയുടെ ഭാഗമായി മുൻകരുതൽ കസ്റ്റഡിയിലെടുത്ത കൊലക്കേസുകളിലുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ റബ്ബർ മനു എന്ന ഗുണ്ടയാണ് രക്ഷപ്പെട്ടത്
KERALADec 5, 2018, 8:52 AM IST
പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ഓടി രക്ഷപ്പെട്ടു
കൊച്ചി സെൻട്രൽ സ്റ്റേഷനിൽ നിന്ന് മോഷണകേസിലെ പ്രതി രക്ഷപ്പെട്ടു. കംസീർ എന്ന് വിളിക്കുന്ന തഫ്സീർ ദർവേഷ് ആണ് രക്ഷപ്പെട്ടത്.
KERALASep 14, 2018, 11:28 PM IST
കൊലക്കേസ് പ്രതി കോടതിയിൽ ഹാജരാക്കുന്നതിനിടെ രക്ഷപ്പെട്ടു
കൊലക്കേസ് പ്രതി കോടതിയിൽ ഹാജരാക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. കാസർഗോഡ് പെരിയ സുബൈദ വധക്കേസിലെ രണ്ടാം പ്രതി കർണാടക സുള്ള്യ സ്വദേശി അബ്ദുൾ അസീസാണ് രക്ഷപ്പെട്ടത്.