പ്രത്യേക ആശുപത്രി
(Search results - 8)IndiaApr 9, 2020, 1:38 PM IST
ഒരു ഹാളിൽ 30 പേർ, വൃത്തിയില്ലാത്ത ശുചിമുറി, ദില്ലിയിൽ മലയാളി നഴ്സുമാർ ദുരിതത്തിൽ
ഹാളിൽ കട്ടിലുകൾ ഇട്ട് താൽക്കാലിക സൗകര്യം മാത്രമാണ് നഴ്സുമാർക്കായി ഒരുക്കിയിട്ടുള്ളത്. സാമൂഹിക അകലം പാലിക്കാൻ പോലും ഇടമില്ലാത്ത മുറികൾ, വൃത്തിയായ ശുചിമുറികളും ഇല്ല.
HealthMar 27, 2020, 4:02 PM IST
IndiaJan 31, 2020, 9:22 PM IST
കൊറോണ: ചൈനയില്‍ നിന്ന് 40 മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാളെ തിരിച്ചെത്തിക്കുമെന്ന് വി മുരളീധരൻ
രോഗബാധ ഇല്ലാത്തവരെയാണ് ഇപ്പോൾ മടക്കികൊണ്ടുവരുന്നത്. രോഗം ബാധിച്ചവരെയും തിരികെ കൊണ്ടുവരാൻ ശ്രമം തുടരുകയാണെന്ന് വി മുരളീധരൻ.
IndiaJan 31, 2020, 7:28 PM IST
കൊറോണ: എയർ ഇന്ത്യ വിമാനം വുഹാനിലെത്തി; ചൈനയിൽ നിന്ന് 366 പേരെ നാളെ എത്തിക്കും
മടങ്ങിയെത്തുന്നവരെ മനേസറിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
IndiaJan 31, 2020, 5:22 PM IST
വുഹാനിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള രണ്ടാം വിമാനം നാളെ, ആശുപത്രി ഒരുക്കി സൈന്യം
വുഹാനിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള എയർ ഇന്ത്യയുടെ ആദ്യ ജംബോ വിമാനം ഇന്ന് ഉച്ചയ്ക്ക് പോയി. രണ്ടാം വിമാനം നാളെ ഉച്ചയ്ക്ക് എന്ന് എയർ ഇന്ത്യ.
HealthJan 29, 2020, 6:14 PM IST
കൊറോണാവൈറസ് ബാധിതർക്ക് പ്രത്യേക ആശുപത്രി : ചൈന എങ്ങനെയാണ് കണ്ണടച്ച് തുറക്കും മുമ്പ് ആശുപത്രികൾ കെട്ടിപ്പൊക്കുന്നത് ?
പുതിയ ആശുപത്രി നിർമിച്ച് കൊറോണാവൈറസ് കേസുകൾ മുഴുവൻ അവിടെത്തന്നെ ചികിത്സിക്കാൻ തുടങ്ങിയാൽ അസുഖത്തെ കൂടുതൽ ഫലപ്രദമായി നേരിടാൻ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്.
InternationalJan 27, 2020, 7:48 AM IST
കൊറോണ വൈറസ്: ചൈനയില്‍ മരണം 80 ആയി, പ്രത്യേക ആശുപത്രികളുടെ നിർമ്മാണം ദ്രുതഗതിയിൽ
ചൈനീസ് അധികൃതരുടേയും ലോകാരോഗ്യ സംഘടനയുടേയു കണക്കു കൂട്ടലുകൾ തെറ്റിച്ച്, അതിവേഗമാണ് ചൈനയിൽ കോറോണാ വൈറസ് പടരുന്നത്.