പ്രഭു

(Search results - 74)

oxygen

IndiaJun 8, 2021, 3:05 PM IST

'അന്ന് 22 രോഗികള്‍ മരിച്ചത് ഓക്‌സിജന്‍ മോക്ഡ്രില്‍ നടത്തിയപ്പോള്‍'; ആശുപത്രി ഉടമയുടെ ഓഡിയോ പുറത്ത്

ഡോക്ടറുടെ വാദത്തെ തള്ളി ആഗ്ര ജില്ലാ അധികൃതര്‍ രംഗത്തെത്തി. ഏപ്രില്‍ 26,27 തീയതികളില്‍ ഈ ആശുപത്രിയില്‍ ഏഴുപേര്‍ മാത്രമേ മരിച്ചിട്ടുള്ളൂവെന്ന് ജില്ല മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിങ് പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

marguerite alibert

Web SpecialsMay 4, 2021, 12:43 PM IST

ലൈം​ഗികതൊഴിലാളിയിൽ നിന്നും അതിസമ്പന്നയിലേക്ക്, കാമുകന്മാരായി പ്രഭുക്കന്മാർ, ഭർത്താവിന്റെ കൊലപാതകം...

ഒടുവിൽ പ്രിസൈഡിംഗ് ജഡ്ജി ജസ്റ്റിസ് റിഗ്ബി സ്വിഫ്റ്റ് അവൾ നിരപരാധിയാണെന്ന് പ്രഖ്യാപിച്ചു. മാർ‌​ഗരൈറ്റ് കുറ്റവിമുക്തയായി. എഡ്വേർഡിന്റെ രഹസ്യങ്ങൾ ഒരു നൂറ്റാണ്ടിലേറെ മറഞ്ഞിരുന്നു.

• undefined

TrailerApr 22, 2021, 11:35 AM IST

സൽമാൻ ഖാൻ നായകനായ 'രാധേ' ട്രെയിലര്‍ ഇറങ്ങി

തീയറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലും ഒരേ സമയം ചിത്രം റിലീസാകും എന്നാണ് വിവരം.

• undefined

Movie NewsMar 5, 2021, 11:49 AM IST

അരുവി ഹിന്ദിയിലേക്ക്, അദിതി ബാലന്റെ വേഷത്തില്‍ ഫാത്തിമ

തമിഴകത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് അരുവി. അദിതി ബാലനാണ് ചിത്രത്തില്‍ നായികയായത്. ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. ഇപോഴിതാ ഫാത്തിമ നായികയായി ചിത്രം ഹിന്ദിയിലേക്ക് എത്തുന്നു. അദിതിയുടെ അഭിനയമായിരുന്നു അരുവിയുടെ ആകര്‍ഷണം. അരുണ്‍ പ്രഭുവായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.

photo story

SpecialFeb 22, 2021, 1:02 PM IST

നിന്നെ തേടുന്ന പ്രണയ ഭാവങ്ങൾ ; വൈറലായി ഫോട്ടോസ്റ്റോറി

പ്രണയം കാല്‍പനികതയുടെ സുന്ദരഭൂമിയാണ്. ഓരോ മനുഷ്യനും അവനവനെത്തന്നെയും മറ്റുള്ളവയേയും ഇഷ്ടത്തോടെ കാണാന്‍ ശ്രമിക്കുന്നത് പ്രണയം എന്ന വികാരം ഉള്ളില്‍ നിന്നും കടഞ്ഞെടുക്കുമ്പോഴാണ്.

live telecast

MusicFeb 19, 2021, 8:19 PM IST

'ആരാരിരോ'; വെങ്കട് പ്രഭുവിന്‍റെ വെബ് സിരീസില്‍ ശ്രദ്ധ നേടി വൈക്കം വിജയലക്ഷ്‍മിയുടെ ആലാപനം

വെങ്കട് പ്രഭുവിന്‍റെ ആദ്യ വെബ് സിരീസ് ആണ് 'ലൈവ് ടെലികാസ്റ്റ്'. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന സിരീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കാജല്‍ അഗര്‍വാള്‍ ആണ്.

Sidharth prabhu

spiceFeb 12, 2021, 11:15 PM IST

അനശ്വരതാരം ജയനെ അനുകരിച്ച് സിദ്ധാര്‍ത്ഥ് പ്രഭു; കയ്യടിച്ച് സോഷ്യല്‍മീഡിയ

മിനിസ്‌ക്രീനിലെ കഥാപാത്രങ്ങളായെത്തുന്ന താരങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാകാറുണ്ട്. ഇനിയിപ്പോ ക്യാമറയ്ക്ക് മുന്നിലൂടെ വളര്‍ന്നുവന്നവരാണെങ്കില്‍ പറയുകയും വേണ്ട. തട്ടീം മുട്ടീം പരമ്പര പ്രേക്ഷകര്‍ക്ക് എത്ര ഇഷ്ടമാണോ അതുപോലെ കാര്യമാണ് മീനാക്ഷിയേയും കണ്ണനേയും. സഹോദരരായ ഇരുവരും ഇപ്പറഞ്ഞതുപോലെ ക്യാമറയ്ക്ക് മുന്നിലൂടെ വളര്‍ന്നു വന്നവരാണ്.

• undefined

Movie NewsFeb 6, 2021, 9:16 PM IST

ചിമ്പു ചിത്രത്തിന് ക്രിസ്റ്റഫര്‍ നോളന്റെ ടെനെറ്റുമായി സാമ്യമെന്ന് ചര്‍ച്ച, മറുപടിയുമായി സംവിധായകൻ

ചിമ്പു നായകനാകുന്ന പുതിയ സിനിമയാണ് മാനാട്. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ടീസര്‍ കണ്ട ചിലര്‍ സിനിമയെ ക്രിസ്റ്റഫര്‍ നോളന്റെ ടെനെറ്റുമായി താരതമ്യം ചെയ്‍തിരുന്നു. ഇക്കാര്യത്തില്‍ മറുപടിയുമായി സംവിധായകൻ വെങ്കട് പ്രഭു തന്നെ രംഗത്ത് എത്തി. തനിക്ക് ടെനെറ്റിന്റെ കഥ മനസിലായില്ലെന്നാണ് വെങ്കട് പ്രഭു തമാശരൂപേണ പറഞ്ഞത്.

• undefined

Movie NewsFeb 3, 2021, 3:30 PM IST

ചിമ്പുവിന്റെ നായികയായി കല്യാണി പ്രിയദര്‍ശൻ, 'മാനാട്' ടീസര്‍

ചിമ്പു നായകനാകുന്ന പുതിയ സിനിമയാണ് മാനാട്. സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. കല്യാണി പ്രിയദര്‍ശൻ ആണ് ചിത്രത്തില്‍ നായിക. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിമ്പുവിന്റെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Samantha Ruth Prabhu

LifestyleJan 17, 2021, 3:59 PM IST

ജംസ്യൂട്ടില്‍ സൂപ്പര്‍ കൂള്‍ ലുക്കില്‍ സാമന്ത; ചിത്രങ്ങള്‍

സാമന്തയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ജംസ്യൂട്ടില്‍ കൂള്‍ ലുക്കിലാണ് താരം.

• undefined

spiceJan 16, 2021, 9:33 AM IST

'ദിവസം കൂടും തോറും പ്രായം കുറയുന്ന അണ്ണന്'; വിക്രം പ്രഭുവിന് ആശംസകൾ നേർന്ന് ഡിക്യു

സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ദുല്‍ഖർ സൽമാനും വിക്രം പ്രഭുവും തമ്മിൽ വർഷങ്ങളായുള്ള ബന്ധമാണ് ഉള്ളത്. ഇപ്പോഴിതാ വിക്രമിന് ജന്മദിനത്തിൽ ആശംസകൾ അറിയിച്ച ദുൽഖറിന്റെ കുറുപ്പ് ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു വിക്രമിന്റെ പിറന്നാൾ. വിക്രം പ്രഭുവിനെ അണ്ണാ, ബ്രദർ, ഗുരു എന്നിങ്ങനെ സംബോധന ചെയ്തുകൊണ്ടാണ് ദുൽഖറിന്റെ പിറന്നാൾ സന്ദേശം തുടങ്ങുന്നത്.

• undefined

Movie NewsJan 6, 2021, 5:34 PM IST

'കാടനു'മായി റാണ ദഗുബാട്ടിയും വിഷ്‍ണു വിശാലും, റിലീസ് തിയ്യതി

റാണ ദഗുബാട്ടിയും വിഷ്‍ണു വിശാലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് കാടൻ. പ്രഭു സോളമൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നു. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്. ഇപ്പോള്‍ സിനിമ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

salman khan prabhu deva

Movie NewsDec 30, 2020, 11:54 AM IST

കൊവിഡിലും വിപണിമൂല്യം ഇടിയാതെ സല്‍മാന്‍ ഖാന്‍; 'രാധെ' വിതരണാവകാശത്തിലൂടെ നേടിയത് റെക്കോര്‍ഡ് തുക

തീയേറ്ററുകളുടെ പ്രവര്‍ത്തനം പഴയപടി ആയില്ലെങ്കില്‍പ്പോലും ഈ കരാര്‍ തങ്ങളുടെ കൈ പൊള്ളിക്കില്ലെന്നാണ് സീ സ്റ്റുഡിയോസിന്‍റെ വിലയിരുത്തല്‍. സല്‍മാന്‍ ഖാന്‍ ചിത്രങ്ങള്‍ക്ക് ലഭിക്കാറുള്ള ഉയര്‍ന്ന സാറ്റലൈറ്റ്, ഡിജിറ്റല്‍ വ്യൂവര്‍ഷിപ്പും മള്‍ട്ടിപ്പിള്‍ പ്ലാറ്റ്ഫോമുകളിലെ മ്യൂസിക് സ്ട്രീമിംഗും മുന്നില്‍ കണ്ടാണ് സീ സ്റ്റുഡിയോസ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.

• undefined

ChuttuvattomDec 29, 2020, 3:29 PM IST

അനീഷിനെ കൊന്നത് അച്ഛനായാലും അമ്മാവനായാലും ശിക്ഷ ഉറപ്പാക്കും: ഭാര്യ ഹരിത

2019 ലാണ് ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കോട്ടയം നട്ടാശ്ശേരി പ്ലാത്തറയില്‍ ജോസഫിന്‍റെ മകന്‍ കെവിന്‍ പി ജോസഫിനെ ഭാര്യ നീനുവിന്‍റെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേരളത്തിലെ ആദ്യത്തെ ദുരഭിമാന ജാതിക്കൊലയായി കണക്കാക്കപ്പെട്ട കേസാണിത്. എന്നാല്‍ അതിനും മുമ്പ് 2018 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പാരാമെഡിക്കല്‍ വിഭാഗത്തിലെ ജീവനക്കാരിയായിരുന്ന മലപ്പുറം മഞ്ചേരി അരീക്കോട് ആതിരയെ ഒരു ദളിത് യുവാവുമായി വിവാഹം തീരുമാനിച്ചതിന് തലേന്ന് അച്ഛന്‍ ഇടനെഞ്ചില്‍ കത്തികുത്തിയിറക്കി കൊല്ലുകയായിരുന്നു. ദുരഭിമാനക്കൊല എന്ന പേരിലറിയപ്പെട്ട ജാതിക്കൊലകള്‍ക്ക്  കേരളത്തിലും വേര് പിടിച്ചി രണ്ട് സംഭവങ്ങളായിരുന്നു ഇവ. പുരോഗമന സമൂഹമെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളത്തില്‍ 2020 ല്‍ ജാതിക്കൊലകള്‍ ആവര്‍ത്തിക്കുകയാണ്. ഡിസംബര്‍ 25  പാലക്കാട് തേങ്കുറിശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. അനീഷിന്‍റെ കൊലയും ജാതിക്കൊലയാണെന്ന് പൊലീസ് അറിയിച്ചു. ചിത്രങ്ങള്‍ ഷിജു അലക്സ്

maanaadu

Movie NewsNov 21, 2020, 10:11 PM IST

'ഈശ്വരന്' ശേഷം വെങ്കട് പ്രഭുവിന്‍റെ പൊളിറ്റിക്കല്‍ ത്രില്ലറില്‍ ചിമ്പു

2018ല്‍ പ്രഖ്യാപിച്ച്, പിന്നീട് അനിശ്ചിതമായി വൈകിപ്പോയ പ്രോജക്ട് ആണ് മാനാട്. ചിമ്പുവിനും നിര്‍മ്മാതാവ് സുരേഷ് കാമാക്ഷിക്കുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ചിത്രം വൈകാന്‍ പ്രധാന കാരണമായത്