പ്രമേഹരോഗികൾ  

(Search results - 9)
 • <p>diabetes</p>

  Food15, Sep 2020, 5:36 PM

  പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

  പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണക്രമങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തില്‍ വലിയ സംശയങ്ങളാണ് നിലനില്‍ക്കുന്നത്. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ  ഭക്ഷണമാണ് കഴിക്കേണ്ടത്. പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

 • <p>egg</p>

  Health13, Jul 2020, 11:47 AM

  പ്രമേഹരോഗികൾ പ്രഭാതഭക്ഷണത്തിന് മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം...

  പ്രമേഹരോ​ഗികൾ ആരോ​ഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കണമെന്നും ബ്രേക്ക്ഫാസ്റ്റിന് മുട്ട ഉൾപ്പെടുത്തണമെന്നും അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ വ്യക്തമാക്കുന്നു.

 • <p>fruits</p>

  Health20, Jun 2020, 9:25 AM

  പ്രമേഹരോഗികൾക്ക് പഴങ്ങൾ കഴിക്കാമോ...?

  പ്രമേഹരോഗികൾ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് 'ഗ്ലൈസെമിക് സൂചിക' (ജിഐ). പ്രമേഹമുള്ള ഒരു വ്യക്തിക്ക് സുരക്ഷിതവും അനുയോജ്യവുമായ പഴങ്ങളും ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളും തിരഞ്ഞെടുക്കാനുള്ള ഒരു മാര്‍ഗം ഗ്ലൈസെമിക് സൂചിക(ജി.ഐ) പരിശോധിക്കുക എന്നതാണ്.
   

 • diabetics

  Food13, Jan 2020, 4:47 PM

  ​പ്രമേഹമുള്ളവർ ഈ മൂന്ന് നട്സുകൾ കഴിക്കാറുണ്ടോ...?

  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അത് പോലെ ഡയറ്റ് പ്ലാനിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് നട്സ്. പോഷകങ്ങളുടെ കലവറയാണ് നട്സ്. പ്രമേഹമുള്ളവർക്ക് നട്സ് മികച്ചൊരു ഹെൽത്തി ഫുഡ് ആണെന്ന് പറയാം. 

 • diabetes diet

  Food30, Nov 2019, 8:57 PM

  പ്രമേഹമുണ്ടോ? ഈ നാല് ഭക്ഷണങ്ങള്‍ പരീക്ഷിച്ചുനോക്കൂ...

  പ്രമേഹം ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ തുടര്‍ന്നങ്ങോട്ടുള്ള കാലം മുഴുവന്‍ ആധിയായിരിക്കും. പ്രധാനമായും ജീവിതരീതികളിലുള്ള നിയന്ത്രണമാണ് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗവും. അതില്‍ എന്തെങ്കിലും പാളിച്ചകള്‍ സംഭവിച്ചാല്‍ രോഗം വീണ്ടും സങ്കീര്‍ണമാകുമോ, അല്ലെങ്കില്‍ അല്‍പമെങ്കിലും ഭേദമായ അവസ്ഥ തകിടം മറിയുമോ എന്നൊക്കെയായിരിക്കും ആധികള്‍.

 • diabetes general

  Health30, Oct 2019, 3:10 PM

  പ്രമേഹരോഗികള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

  പ്രമേഹം ഒരു രോഗം എന്നതിനെക്കാളൊക്കെ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയായാണ് പലപ്പോഴും കണക്കാക്കിവരുന്നത്. പ്രമേഹം പിടിപെടാനുള്ള കാരണങ്ങളില്‍ ഒന്ന് മാത്രമാണ് ജീവിതരീതികളെങ്കില്‍ പോലും, മിക്കവാറും അത് വലിയ കാരണമായി മാറുന്ന സാഹചര്യങ്ങളും നമ്മള്‍ കാണാറുണ്ട്. 

 • diabetes

  Health23, Apr 2019, 1:57 PM

  പ്രമേഹം അപകടമാകുന്നത് കൂടുതല്‍ സ്ത്രീകളിലോ പുരുഷന്മാരിലോ?

  ഇന്ത്യയില്‍ ജീവിതശൈലീരോഗങ്ങളുടെ പട്ടികയില്‍ അപകടഭീഷണി മുഴക്കിക്കൊണ്ട് മുന്നേറുന്ന ഒരു രോഗമാണ് പ്രമേഹം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആറ് കോടിയിലധികം ആളുകള്‍ക്കാണ് നിലവില്‍ രാജ്യത്ത് പ്രമേഹമുള്ളതായി കണക്കാക്കപ്പെടുന്നത്. 

 • tomato

  Health14, Apr 2019, 3:47 PM

  പ്രമേഹരോഗികൾക്ക് തക്കാളി കഴിക്കാമോ?

  പ്രമേഹ രോഗികള്‍ ആഹാരകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. രക്തത്തിലെ പഞ്ചസാരയുടെ അളവ്  നിയന്ത്രിക്കുന്ന ഭക്ഷണങ്ങള്‍ തന്നെ തെരഞ്ഞെടുക്കണം. 

 • fruits

  Food21, Nov 2018, 5:13 PM

  പ്രമേഹരോഗികള്‍ക്ക് പേടി കൂടാതെ കഴിക്കാം ഈ പഴങ്ങള്‍...

  ഒരു ജീവിതശൈലീരോഗമാണെന്നത് കൊണ്ട് തന്നെ ഭക്ഷണകാര്യത്തില്‍ പ്രമേഹരോഗികള്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പഴങ്ങള്‍ കഴിക്കുന്ന കാര്യത്തിലാണെങ്കില്‍, പ്രകൃത്യാ ഉള്ള മധുരമായതിനാല്‍ ഇത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയില്ല എങ്കിലും മാമ്പഴം, സപ്പോര്‍ട്ട, മത്തന്‍, മുന്തിരി തുടങ്ങിയവ കഴിക്കുമ്പോള്‍ തീര്‍ച്ചയായും ഒരു കരുതല്‍ നല്ലതുതന്നെയാണ്.