പ്രവാസി  

(Search results - 1462)
  • undefined

    pravasam6, Apr 2020, 7:32 PM IST

    പ്രവാസികളുടെ വിസ കാലാവധി നീട്ടി നല്‍കണം; വിദേശകാര്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് മുഖ്യമന്ത്രി

    കുവൈത്തില്‍ ഏപ്രില്‍ 30 വരെ ഏര്‍പ്പെടുത്തിയ പൊതുമാപ്പിന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് ഇന്ത്യന്‍ എംബസി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

  • CM on pravasi students fees

    pravasam6, Apr 2020, 6:57 PM IST

    ഫീസടയ്ക്കാന്‍ പ്രയാസമുണ്ട്; ഗള്‍ഫ് മലയാളി സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സമയം നീട്ടിനല്‍കണമെന്ന് മുഖ്യമന്ത്രി

    വിദേശത്തുള്ള മലയാളികളെ ചേര്‍ത്ത് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് പ്രവാസികള്‍ സ്‌കൂള്‍ ഫീസ് പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
     

  • Shopping

    pravasam6, Apr 2020, 6:38 PM IST

    പ്രവാസികള്‍ ശ്രദ്ധിക്കുക! ബില്ലുകള്‍ സൂക്ഷിച്ചുവെയ്ക്കണമെന്ന് പൊലീസിന്റെ നിര്‍ദേശം

    24 മണിക്കൂര്‍ ലോക്ക് ഡൗണിനിടെ അത്യാവശ്യ  കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ അവയുടെ ബില്ലുകളും രസീതുകളും സൂക്ഷിക്കണമെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഭക്ഷണം, മരുന്നുകള്‍ എന്നിവ വാങ്ങാനായി പുറത്തുപോകുന്നവര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ തെളിവായി ബില്ലുകള്‍ ഹാജരാക്കേണ്ടിവരും. ഇതിന് പുറമെ റഡാറുകള്‍ വഴി ലഭിക്കുന്ന റിപ്പോര്‍ട്ടുകളിന്മേല്‍ അധികൃതര്‍ വിളിച്ചുവരുത്തി വിശദീകരണം തേടുമ്പോഴും അത്യാവശ്യത്തിനാണ് പുറത്തിറങ്ങിയതെന്ന് തെളിയിക്കാനും ബില്ലുകള്‍ ആവശ്യമാവും.

  • Family Airport

    pravasam6, Apr 2020, 4:13 PM IST

    പ്രവാസികള്‍ക്ക് വാര്‍ഷിക അവധി നേരത്തെ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിക്ക് തുടക്കമാവുന്നു

    സ്വകാര്യ മേഖലയില്‍ ജീവനക്കാര്‍ക്ക് വാര്‍ഷിക അവധി നേരത്തെയാക്കുന്ന പദ്ധതിക്ക് യുഎഇയില്‍ തുടക്കമായി. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനാജ്മെന്റ് അതോരിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് 'ഏര്‍ലി ലീവ്' പദ്ധതി നടപ്പാക്കുന്നത്.

  • London Kannur Thumb

    International6, Apr 2020, 3:17 PM IST

    കണ്ണൂർ സ്വദേശി ലണ്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചു, ആകെ മരിച്ച പ്രവാസികളുടെ എണ്ണം 16

    കഴിഞ്ഞ 12 വർഷമായി ലണ്ടനിലെ റെഡ് ഹില്ലിലായിരുന്നു സിന്‍റോ ജോർജ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ട്. റെഡ് ഹില്ലിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

  • Dubai fake news

    pravasam6, Apr 2020, 12:10 PM IST

    വ്യാജ വീഡിയോ പ്രചരിപ്പിച്ച പ്രവാസി അറസ്റ്റിലായി; മുന്നറിയിപ്പുമായി പൊലീസ്

    വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച കുറ്റത്തിന് ദുബായില്‍ പ്രവാസി അറസ്റ്റിലായി. പൊതുസമൂഹത്തില്‍ ഭീതി പരത്തുന്ന തരത്തില്‍ ചില വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും തെറ്റായ വിവരങ്ങള്‍ക്ക് പ്രചാരം നല്‍കുകയും ചെയ്തതിനാണ് നടപടി.

  • undefined

    pravasam6, Apr 2020, 11:21 AM IST

    പ്രവാസികള്‍ക്ക് ആശ്വാസം; വിസാ കാലാവധി കഴിഞ്ഞാലും ഈ വര്‍ഷാവസാനം വരെ പിഴയില്ല

    യുഎഇയില്‍ താമസ വിസയുടെ കാലാവധി കഴിയുന്നവരില്‍ നിന്ന്  ഈ വര്‍ഷാവസാനം വരെയുള്ള പിഴ ഈടാക്കില്ല.  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് ഇന്നലെ മന്ത്രിസഭാ യോഗം നടന്നത്.

  • CM NRI Meet

    pravasam6, Apr 2020, 9:17 AM IST

    കൊവിഡ് 19; പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി

    കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളും മുന്‍കൈയെടുക്കണമെന്നും ലോകത്താകെയുള്ള മലയാളി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രമുഖ പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി കോവിഡ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തി.

  • expat died

    pravasam6, Apr 2020, 8:57 AM IST

    പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

    ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. 

  • Jeddah

    pravasam6, Apr 2020, 8:02 AM IST

    ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

    സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ മലയാളി ജിദ്ദയിൽ മരിച്ചു. 

  • Saudi Obit

    pravasam5, Apr 2020, 10:19 AM IST

    സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

    കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട്​ സ്വദേശി  നടമ്മൽ പുതിയകത്ത്​ സഫ്‍വാൻ (37) ആണ്​ ശനിയാഴ്ച ​രാത്രിയോടെ മരിച്ചത്​. റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. 10​ ദിവസം മുമ്പാണ്​ പനി ബാധിച്ചത്​. തുടര്‍ന്ന് അഞ്ചുദിവസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

  • Saudi Obit

    pravasam5, Apr 2020, 8:30 AM IST

    സൗദിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

    റിയാദിലെ ആശുപത്രിയിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട്​ സ്വദേശി  നടമ്മൽ പുതിയകത്ത്​ സഫ്‍വാൻ (37) ആണ്​ ശനിയാഴ്ച ​രാത്രിയോടെ മരിച്ചത്​. റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. 10​ ദിവസം മുമ്പാണ്​ പനി ബാധിച്ചത്​. അഞ്ചുദിവസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണകാരണം സൗദി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

  • basheer mulivayal

    column4, Apr 2020, 5:28 PM IST

    പ്രവാസിയുടെ ലോക്ക്ഡൗണ്‍ നാളുകള്‍

    കൊവിഡ് 19 എന്ന മഹാമാരി കേരളത്തില്‍ എത്തിയ അന്ന് മുതല്‍ ചില കോണുകളില്‍ നിന്ന് അതിന് കാരണക്കാരായി ഗള്‍ഫുകാരെ ചൂണ്ടാന്‍ തുടങ്ങിയത് പ്രവാസികള്‍ക്ക് വലിയ വേദനയാണുണ്ടാക്കിയത്.

  • gulf corona

    pravasam4, Apr 2020, 9:41 AM IST

    തുടര്‍ ചികിത്സകള്‍ മുടങ്ങുന്നു; പ്രവാസി മലയാളികൾ കടുത്ത ആശങ്കയിൽ

    തുടർചികിത്സയ്ക്കായി കേരളത്തിലെത്താൻ കഴിയാതെ ഒമാനിൽ കുടുങ്ങിയിരിക്കുന്ന പ്രവാസികൾ കടുത്ത ആശങ്കയിൽ. മരണമടയുന്ന  പ്രവാസികളുടെ ഭൗതിക ശരീരം പോലും നാട്ടിലെത്തിക്കുവാൻ കഴിയാത്തതുമൂലവും അതീവ നിരാശയിലാണ് ഒമാനിലെ പ്രവാസി സമൂഹം. മലയാളികളുടെ  ഈ ആശങ്ക  അകറ്റുവാൻ മസ്‍കത്ത് ഇന്ത്യൻ എംബസിയും കേന്ദ്ര സർക്കാറും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ ക്ഷേമ വിഭാഗം കൺവീനർ പി.എം ജാബിർ ആവശ്യപ്പെട്ടു.

  • pravasi malayali
    Video Icon

    Explainer4, Apr 2020, 8:51 AM IST

    കഴുത്തില്‍ ഷാള്‍ കുരുങ്ങി മകന്‍ മരിച്ചു, കണ്ടുനിന്ന അച്ഛനും കുഴഞ്ഞുവീണ് മരിച്ചു; വിങ്ങിപ്പൊട്ടി ജലീല്‍

    ഷാള്‍ കഴുത്തില്‍ക്കുരുങ്ങി താമരശ്ശേരിയില്‍ 12 വയസുകാരന്‍ മരിച്ചതും ഇത് കണ്ട് കുട്ടിയുടെ അപ്പൂപ്പന്‍ കുഴഞ്ഞുവീണ് മരിച്ചതും ഈ കൊവിഡ് കാലത്ത് നമ്മെ നടുക്കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത കേട്ട് മരവിച്ച് ഇരിക്കുന്ന ഒരു പ്രവാസിയുണ്ട്. ജലീല്‍. എന്നും വീഡിയോകോളിലൂടെ ഉപ്പച്ചിയോട് സംസാരിക്കുന്ന പൊന്നുമകന്റെയും റബ്ബര്‍ടാപ്പ് തൊഴിലാളിയായിരുന്ന കാലത്ത് കുടുംബത്തെ പോറ്റിയ സ്നേഹനിധിയായ ബാപ്പ അലവിഹാജിയുടെയും മുഖം ഒന്ന് കാണാന്‍ ജലീലിനായില്ല.