പ്രവാസികളെ നാടുകടത്തി  

(Search results - 14)
 • Passport Stamping

  pravasam19, Mar 2020, 5:30 PM

  20 ദിവസത്തിനിടെ 307 പ്രവാസികളെ നാടുകടത്തിയെന്ന് മാന്‍പവര്‍ മന്ത്രാലയം

  ഒമാനില്‍ 20 ദിവസത്തിനിടെ 307 പ്രവാസികളെ നാടുകടത്തിയതായി മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നതായി പരിശോധനയില്‍ കണ്ടെത്തിയവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

 • undefined

  pravasam15, Mar 2020, 1:25 PM

  നിയമലംഘനം; ഒരാഴ്ചയ്ക്കിടെ 167 പ്രവാസികളെ നാടുകടത്തി

  നിയമലംഘനങ്ങളുടെ പേരില്‍ പിടിയിലായ 167 പ്രവാസികളെ നാടുകടത്തിയതായി ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. അധികൃതര്‍ നടത്തിയ പരിശോധനകളില്‍ പിടിയിലായവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

 • Oman deport

  pravasam29, Feb 2020, 5:50 PM

  ഒരാഴ്ചയ്ക്കുള്ളില്‍ 155 പ്രവാസികളെ നാടുകടത്തിയതായി മാന്‍പവര്‍ മന്ത്രാലയം

  ഒമാനില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 155 പ്രവാസികളെ നാടുകടത്തിയതായി മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ മസ്‍കത്ത് ഇന്‍പെക്ഷന്‍ ടീം ഫെബ്രുവരി 23 മുതല്‍ 29 വരെ നടത്തിയ പരിശോധനകളില്‍ പിടിയിലായവരെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തിയത്.

 • Passport Stamping

  pravasam23, Feb 2020, 11:19 AM

  നിയമലംഘനം; 155 പ്രവാസികളെ നാടുകടത്തി

  തൊഴില്‍ നിയമലംഘനങ്ങളുടെ പേരില്‍ പിടിയിലായ 155 പ്രവാസികളെ ഒമാനില്‍ നിന്ന് നാടുകടത്തി.

 • Saudi UAE Arrest

  pravasam18, Jan 2020, 9:51 PM

  രണ്ടാഴ്‍ചയ്ക്കിടെ 477 പ്രവാസികളെ നാടുകടത്തിയതായി മാന്‍പവര്‍ മന്ത്രാലയം

  കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒമാനില്‍ 477 പ്രവാസികളെ  നാടുകടത്തിയതായി മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി. ജനുവരി അഞ്ച് മുതല്‍ 18 വരെ നടത്തിയ പരിശോധകളിലാണ് ഇത്രയധികം പേര്‍ പിടിയിലായത്.

 • পাসপোর্টে এবার পদ্মফুলের চিহ্ন

  pravasam17, Jan 2020, 7:11 PM

  ഒരു വര്‍ഷത്തിനിടെ 40,000 പ്രവാസികളെ നാടുകടത്തിയെന്ന് സുരക്ഷാ ഏജന്‍സികള്‍

  കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുവൈത്ത് അധികൃതര്‍ നാടുകടത്തിയത് 40,000 പ്രവാസികളെ. നിയമ ലംഘനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ പിടിക്കപ്പെട്ടവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2018ല്‍ 34,000 പേരെയായിരുന്നു കുവൈത്തില്‍ നിന്ന് നാടുകടത്തിയിരുന്നത്.

 • Passport Stamping

  pravasam1, Jan 2020, 3:28 PM

  ഡിസംബറില്‍ മാത്രം നാടുകടത്തിയത് 833 പ്രവാസികളെ

  : തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഡിസംബറില്‍ മാത്രം 833 പ്രവാസികളെ നാടുകടത്തിയതായി ഒമാന്‍ അധികൃതര്‍ അറിയിച്ചു.

 • dubai police

  pravasam26, Dec 2019, 12:24 PM

  പൗരത്വ ഭേദഗതി; പ്രതിഷേധിച്ച പ്രവാസികളെ നാടുകടത്തിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് യുഎഇ

  ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ നാടുകടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് യുഎഇ. കഴിഞ്ഞ വെള്ളിയാഴ്ച നാഇഫില്‍ സംഘടിച്ച് മുദ്രാവാക്യം മുഴക്കിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് യുഎഇ ഒദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യുഎഇ മാധ്യമമായ ഖലീജ് ടൈംസാണ് സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 • Oman Deported

  pravasam22, Dec 2019, 6:29 PM

  ഒരാഴ്‍ചയ്ക്കിടെ അറസ്റ്റ് ചെയ്ത് നാടുകടത്തിയത് 644 പ്രവാസികളെ

  തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒമാന്‍ നാടുകടത്തിയത് 644 പ്രവാസികളെ. ഈ മാസം 12 മുതല്‍ 20 വരെ മാന്‍പവര്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 • Passport Stamp

  pravasam6, Nov 2019, 1:52 PM

  5000 ഇന്ത്യന്‍ പ്രവാസികളെ നാടുകടത്തിയെന്ന് അധികൃതര്‍

  ഈ വര്‍ഷത്തെ ആദ്യ ഒന്‍പത് മാസത്തിനിടെ 5000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ വിവിധ രാജ്യക്കാരായ 18,000 പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്തിയിച്ചുണ്ടെന്നും അധികൃതര്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാരാണ് ഏറ്റവുമധികം.

 • Passport Stamp

  pravasam12, Jul 2019, 5:34 PM

  36,000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈത്ത്

  വിവിധ നിയമലംഘനങ്ങളുടെ പേരില്‍  കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 36,000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആകെ 1.48 ലക്ഷം പ്രവാസികളെയാണ് ഇക്കാലയളവില്‍ നാടുകടത്തിയത്. ഇവരില്‍ ഏറ്റവുമധികം പേര്‍ ഇന്ത്യക്കാരാണ്.

 • Passport Stamping

  pravasam10, May 2019, 2:53 PM

  കുവൈത്തില്‍ 4500 പ്രവാസികളെ നാടുകടത്തി

  ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാല് മാസങ്ങളില്‍ 4500 വിദേശികളെ നാടുകടത്തിയതായി കുവൈത്ത് താമസകാര്യ വകുപ്പ് അറിയിച്ചു. ഇതില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണ്.

 • arrest

  pravasam22, Apr 2019, 2:24 PM

  ഒമാനില്‍ 18 പ്രവാസികളെ നാടുകടത്തി

  അനധികൃതമായി രാജ്യത്ത് പ്രവേശിച്ച 18 പ്രവാസികളെ നാടുകടത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നേരത്തെ പിടിയിലായ ഇവരെ വിചാരണകള്‍ക്ക് ശേഷം നാടുകടത്താന്‍ ഉത്തരവിട്ടിരുന്നു.

 • undefined

  pravasam6, Mar 2019, 12:11 PM

  ഒമാനില്‍ 117 പ്രവാസികളെ നാടുകടത്തി

  ഫെബ്രുവരിയില്‍ 117 പ്രവാസികളെ ഒമാനില്‍ നിന്ന് നാടുകടത്തി. അല്‍ ബുറൈമി ഗവര്‍ണറേറ്റില്‍ നിന്നാണ് വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഇത്രയും പേര്‍ക്കെതിരെ നടപടിയെടുത്തതെന്ന് മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു.