പ്രവാസികളെ പുറത്താക്കും  

(Search results - 1)
  • Passport Stamping

    pravasam26, Sep 2020, 12:21 PM

    വര്‍ഷാവസാനം വരെ കാത്തുനില്‍ക്കില്ല; 400 പ്രവാസികളെ ഉടന്‍ പിരിച്ചുവിടാനൊരുങ്ങി പബ്ലിക് വര്‍ക്സ് മന്ത്രാലയം

    കുവൈത്ത് പബ്ലിക് വര്‍ക്സ് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളെയും ഉടന്‍ പിരിച്ചുവിടാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ പബ്ലിക് വര്‍ക്സ് മന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ ഡോ. റാണ അല്‍ ഫാരിസ് ഉടന്‍ ഒപ്പുവെയ്ക്കുമെന്നാണ് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മന്ത്രാലയത്തിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന 400 പ്രവാസികളാണ് പട്ടികയിലുള്ളത്. നേരത്തെ 150 പ്രവാസികളെ ഇത്തരത്തില്‍ പുറത്താക്കിയിരുന്നു.