പ്രവീൺ
(Search results - 24)CricketJan 6, 2021, 6:51 PM IST
ഓസ്ട്രേലിയയെ നേരിടാന്‍ രഹാനെ പ്രത്യേക പരിശീലനം നടത്തിയിരുന്നുവെന്ന് പ്രവീണ്‍ ആംറെ
മെൽബൺ ടെസ്റ്റിൽ ഇന്ത്യയുടെ വിജയശിൽപിയായത് അജിങ്ക്യ രഹാനെ ആയിരുന്നു. ഓസ്ട്രേലിയൻ പിച്ചുകളിൽ കളിക്കാനായി മുംബൈ താരം പ്രത്യേക പരിശീലനം നടത്തിയുരുന്നുവെന്ന് രഹാനെയുടെ കോച്ച് പ്രവീൺ ആംറെ പറയുന്നു. പരമ്പരയിൽ രണ്ട് ടെസ്റ്റ് പൂർത്തിയായപ്പോൾ 181 റൺസുമായി ഇന്ത്യൻ റൺവേട്ടക്കാരിൽ ഒന്നാമനും രഹാനെ തന്നെ.
ChuttuvattomDec 13, 2020, 9:21 AM IST
സാമ്പത്തിക ഇടപാടിൽ ദുരൂഹത: ദക്ഷിണ കേരള മഹാ ഇടവ സെക്രട്ടറിയെ ചർച്ച് സിനഡ് പുറത്താക്കി
കഴക്കൂട്ടത്ത് റോഡ് വീതി കൂട്ടാൻ സഭയുടെ സ്ഥലം വിട്ട് കൊടുത്തതിന് സർക്കാർ നൽകിയ 1.18 കോടി രൂപ വകമാറ്റിയെന്ന ആരോപണവും പി കെ റോസ് ബസ്റ്റിനെതിരെയുണ്ട്.
KeralaOct 30, 2020, 10:21 AM IST
യൂണിടാക് ഉടമ നൽകിയ ഐ ഫോണുകൾ ലഭിച്ചത് ആർക്കൊക്കെയെന്ന് കണ്ടെത്തി വിജിലൻസ്
സന്തോഷ് ഈപ്പൻ നൽകിയ മൊബൈൽ ഫോണുകൾ ശിവശങ്കറിന് പുറമെ, ജിത്തു, പ്രവീൺ, രാജീവൻ എന്നിവർക്കാണ് ലഭിച്ചിരിക്കുന്നതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ
Short FilmOct 10, 2020, 8:40 PM IST
ചിരിപ്പിച്ചും ചിന്തിപ്പിച്ചും 'ഗോവിന്ദന്റെ കാണാക്കാഴ്ചകൾ', ശ്രദ്ധേയമായി ഹ്രസ്വചിത്രം
കോവിഡ് പശ്ചാത്തലമാക്കി നിരവധി ഹ്രസ്വചിത്രങ്ങൾ ഇറങ്ങുന്ന സമയത്ത് ചിരിപ്പിച്ചും ചിന്തിപ്പിച്ചും ശ്രദ്ധ നേടുകയാണ് രാജേഷ് അടൂർ സംവിധാനം ചെയ്ത 'ഗോവിന്ദന്റെ കാണാക്കാഴ്ചകൾ' എന്ന ഹ്രസ്വചിത്രം.
crimeJul 16, 2020, 12:24 PM IST
'എഴുതിവച്ചോ കെട്ടിയിട്ട് തല്ലും'; റവന്യു വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സിപിഐ നേതാവിന്റെ ഭീഷണി
മാങ്കുളം റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്ന് സി പി ഐ ലോക്കൽ സെക്രട്ടറി പ്രവീൺ ജോസിന്റെ ഭീഷണി. ഭീഷണി സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാർ പൊലീസിൽ പരാതി നൽകി.
CompaniesApr 8, 2020, 11:56 AM IST
ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ യുബി പ്രവീൺ റാവു നാസ്കോം ചെയർമാൻ
ഇൻഫോസിസിൽ 1986 ലാണ് റാവു ജോയിൻ ചെയ്തത്. സീനിയർ മാനേജ്മെന്റ് തലത്തിൽ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.
KeralaJan 23, 2020, 1:54 PM IST
'തിങ്കളാഴ്ച വരും എന്ന് പറഞ്ഞാണ് പോയത്'; നേപ്പാളില്‍ മരിച്ച കുരുന്നുകളുടെ ഓർമ്മയില്‍ വിങ്ങിപ്പൊട്ടി വിദ്യാലയം
വേർപിരിഞ്ഞ കുഞ്ഞുങ്ങളുടെ ഓർമ്മയ്ക്കായി സ്കൂളില്‍ അനുശോചന പരിപാടി സംഘടിപ്പിച്ചു. മൃതദേഹം സ്വദേശത്ത് എത്തിക്കുമ്പോൾ സ്ക്കൂൾ അധികൃതർ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിക്കും.
KeralaJan 23, 2020, 6:19 AM IST
നേപ്പാൾ ദുരന്തം: ഇരയായവർക്ക് വിട നൽകാൻ ജന്മനാട്; മൃതദേഹങ്ങള്‍ ദില്ലിയിലേക്ക്
പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. രഞ്ജിതിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാളെയാവും എത്തിക്കുന്നത്.
KeralaJan 22, 2020, 4:43 PM IST
'നിധി പോലുള്ള കുഞ്ഞുങ്ങളായിരുന്നു', നേപ്പാളിൽ മരിച്ച കുട്ടികളെ ഓർത്ത് വിതുമ്പി അധ്യാപകർ
''എന്ത് ഹോംവർക്ക് കൊടുത്താലും കൃത്യമായി ചെയ്യും. എന്ത് ചെയ്യാൻ പറഞ്ഞാലും അത് ചെയ്ത് ടീച്ചറേന്ന് പറഞ്ഞ് കയ്യിൽ കൊണ്ടുവന്ന് തരും'', കുട്ടികളുടെ അധ്യാപികയായ ഹേതൽ വിതുമ്പി.
KeralaJan 22, 2020, 6:31 AM IST
നേപ്പാൾ ദുരന്തത്തിന്റെ നടുക്കം മാറാതെ കേരളം; മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും
കാഠ്മണ്ഡുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ദമനിലെ റിസോർട്ടിലാണ് കുട്ടികളടക്കമുള്ള എട്ടുപേർ ഇന്നലെ മരിച്ചത്. തണുപ്പകറ്റാൻ ഉപയോഗിച്ച ഹീറ്റർ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം.
KeralaJan 21, 2020, 7:47 PM IST
പിഞ്ച് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്; നേപ്പാള്‍ ഗ്യാസ് ദുരന്തത്തില്‍ നടുക്കം മാറാതെ ബന്ധുക്കൾ
പ്രവീൺ കുമാർ നായർ(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാർ(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒൻപത്), അഭിനബ് സൊരയ (ഒൻപത്), അബി നായർ(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് നേപ്പാളിലെ സ്വകാര്യ റിസോർട്ടിൽ മരിച്ചത്.
KeralaJan 21, 2020, 3:48 PM IST
യാത്രകൾ ഹരമായിരുന്നു; പ്രവീണിന്റെയും കുടുംബത്തിന്റെയും വിയോഗത്തിൽ വിതുമ്പി നാട്ടുകാര്‍
അനാരോഗ്യം കാരണം വിശ്രമിക്കുന്ന മാതാപിതാക്കളെ മരണ വിവരം അറിയിച്ചിട്ടില്ല . അച്ഛനും അമ്മയും ചെങ്കോട്ടുകോണത്തെ വീട്ടിലാണുള്ളത്
CricketJul 29, 2019, 12:57 PM IST
ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകനാവാന്‍ അച്രേക്കറുടെ ശിഷ്യനും
ബാറ്റിംഗ് പരിശീലകനാവാനുള്ള പോരാട്ടത്തില്‍ മുന്‍ ഇന്ത്യന്‍ താരം പ്രവീൺ ആംറെയും. അമേരിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് ഉപദേശകനാണ്.
KeralaMay 20, 2019, 5:41 AM IST
കെജ്രിവാളിന്റെ സുരക്ഷ പിൻവലിക്കൂ; ദില്ലി പൊലീസിനോട് ബിജെപി
ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടത് പോലെ താനും സുരക്ഷാ ജീവനക്കാരാൽ കൊല്ലപ്പെടുമെന്നും, തന്റെ സുരക്ഷാ ജീവനക്കാർ ബിജെപിക്ക് റിപ്പോർട്ട് ചെയ്യുന്നവരാണെന്നുമുള്ള അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്
newsMar 19, 2019, 1:54 PM IST
മുരളീധരൻ വന്നത് രാഹുലിന്റെ ഇടപെടലിലൂടെ; ഗ്രൂപ്പ് പോരിൽ സമവായം, സ്ഥാനാർത്ഥിപ്പട്ടിക ഹൈക്കമാൻഡിന്
ഗ്രൂപ്പ് പോര് അതിന്റെ പാരമ്യത്തിലെത്തിയപ്പോൾ ഹൈക്കമാൻഡ് ഇടപെട്ടു. അനുയായിയായ പ്രവീൺ കുമാർ മത്സരിക്കുമെന്ന് പറഞ്ഞിടത്ത് മുരളിയെ തന്നെ ഇറക്കിയത് രാഹുൽ ഗാന്ധി.