പ്രവേശനം
(Search results - 965)auto blogJan 16, 2021, 9:49 PM IST
"കേട്ടത് സത്യമല്ല"; ആ ബന്ധം നിഷേധിച്ച് ടാറ്റ!
ഒരു ഹിന്ദി സിനിമാ ഗാനത്തിലെ രണ്ട് വരികൾ ഉദ്ധരിച്ചാണ് ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് മൊബിലിറ്റിയുടെ ട്വീറ്റ്
CareerJan 15, 2021, 1:09 PM IST
ഗേറ്റ്, ജിപാറ്റ് യോഗ്യതകളോടെ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനം നേടിയവർക്ക് എഐസിടിഇ പി.ജി. സ്കോളര്‍ഷിപ്പ്
മുഴുവൻ സമയ മാസ്റ്റർ ഓഫ് എൻജിനിയറിങ്/ടെക്നോളജി/ആർക്കിടെക്ചർ/ഫാർമസി പ്രോഗ്രാമുകളിലൊന്നിൽ എ.ഐ.സി.ടി.ഇ. അംഗീകൃത സ്ഥാപനത്തിൽ അധ്യയനവർഷം പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം.
CareerJan 15, 2021, 12:19 PM IST
ഒമ്പതാം ക്ലാസ് പ്രവേശനം: പരീക്ഷാതീയതി പുതുക്കി നവോദയ വിദ്യാലയം
ഒമ്പതാം ക്ലാസ് പ്രവേശനം: പരീക്ഷാതീയതി പുതുക്കി നവോദയ വിദ്യാലയം
CareerJan 14, 2021, 12:37 PM IST
എട്ട് ഐഐടികളിൽ ഫുൾടൈം എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ഐ.ഐ.ടിയിൽനിന്നു സി.ജി.പി.എ 8ൽ കുറയാത്ത ബിരുദമെടുത്തവർക്ക് കാറ്റ് സ്കോർ നിർബന്ധമില്ല. ഓരോ ഐ.ഐ.ടിക്കും ആവശ്യമായ വിശദമായ യോഗ്യതാമാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്.
KeralaJan 14, 2021, 9:39 AM IST
കർശന നിയന്ത്രണങ്ങളോടെ മകരവിളക്ക് മഹോത്സവം; സന്നിധാനത്ത് ഇന്ന് അയ്യായിരം പേർക്ക് ദർശനം
ശബരിമലയിലെ വരുമാനക്കുറവ് മറികടക്കാന്‍ ഭക്തർ സഹായിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യര്‍ത്ഥിച്ചു.
auto blogJan 13, 2021, 4:16 PM IST
കേരളം നോട്ടമിട്ട് അമേരിക്കന്‍ ഭീമന്, റാഞ്ചാന്‍ സംസ്ഥാനങ്ങള്‍, വാഹനവിപ്ലവത്തിലേക്ക് രാജ്യം!
അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമന് ഇന്ത്യയില്‍ ഓഫീസ് തുറന്നു. പ്ലാന്റ് സ്ഥാപിക്കാന്‍ കേരളത്തെയും കമ്പനി പരിഗണിക്കുന്നതാ.യി സൂചന
SatireJan 13, 2021, 11:01 AM IST
ഈ പി.സി.ജോര്‍ജിന്റെ ഒരു കാര്യം!
യുഡിഎഫ് പ്രവേശനം കാത്തിരിക്കുകയാണ് പി.സി.ജോര്‍ജ്. അദ്ദേഹത്തിന്റെ നിലപാടുകളും,നിലപാട് മാറ്റങ്ങളും 'ഗം'കേട്ട് നോക്കിയപ്പോള്‍...
ChuttuvattomJan 12, 2021, 8:34 PM IST
പരുന്തുംപാറ, പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 14ന് പ്രവേശനം നിരോധിച്ചു
ജനുവരി 14ന് പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ഭക്തരുടെയും വിനോദ സഞ്ചാരികളുടെയും എണ്ണത്തില്‍ വര്‍ദ്ധനവിനുളള സാദ്ധ്യത കണക്കിലെടുത്തുമാണ് നിരോധനം...
Movie NewsJan 10, 2021, 2:40 PM IST
ആരാധകര്‍ നിരാഹാരം തുടങ്ങി; രജനിയുടെ രാഷ്ട്രീയപ്രവേശം ആവശ്യപ്പെട്ട് നൂറുകണക്കിനു പേര് തെരുവില്‍
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒപ്പം കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള നൂറു കണക്കിന് ആരാധകരാണ് ഇന്ന് രാവിലെ ചെന്നൈ വള്ളുവര്‍ കോട്ടത്ത് സംഘടിച്ചത്.
Movie NewsJan 8, 2021, 8:26 PM IST
തീയേറ്ററുകളിലെ 100 ശതമാനം പ്രവേശനം പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍
സര്‍ക്കാര്‍ 100 ശതമാനം പ്രവേശനം ഒഴിവാക്കുന്നപക്ഷം വിജയ് ചിത്രം മാസ്റ്റര്‍ തമിഴ്നാട്ടിലെ എല്ലാ തീയേറ്ററുകളിലും തങ്ങള്‍ റിലീസ് ചെയ്യുമെന്ന് തമിഴ്നാട്ടിലെ തീയേറ്റര്‍ ഉടമകളുടെ സംഘടനയുടെ അധ്യക്ഷന്‍ തിരുപ്പൂര്‍ സുബ്രഹ്മണ്യം നേരത്തെ അറിയിച്ചിരുന്നു.
KeralaJan 8, 2021, 5:47 PM IST
സംസ്ഥാനത്ത് ഐടിഐകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി
ഒരു സമയം 50 ശതമാനം ട്രെയിനികള്‍ക്ക് മാത്രം പ്രവേശനം നല്‍കിക്കൊണ്ട് തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്
Movie NewsJan 7, 2021, 3:46 PM IST
'തീയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചില്ലെങ്കില്‍'? തമിഴ്നാട് തീയേറ്റര്‍ ഉടമകളുടെ പ്രതികരണം
'മാസ്റ്ററും' 'ഈശ്വരനും' അടക്കമുള്ള പൊങ്കല്‍ റിലീസുകള്‍ അടുത്തിരിക്കെ ആശയക്കുഴപ്പത്തിലാണ് തമിഴ് സിനിമാ വ്യവസായം. കേന്ദ്രത്തിന്റെ കത്തിനോട് സംസ്ഥാന സര്‍ക്കാര്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 100 ശതമാനം പ്രവേശനം എന്ന നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിച്ചാല്‍ തങ്ങള്‍ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് തമിഴ്നാട്ടിലെ തീയേറ്റര്‍ ഉടമകള്‍.
Movie NewsJan 6, 2021, 7:33 PM IST
'തീയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം പറ്റില്ല'; ഉത്തരവ് പിന്‍വലിക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് കേന്ദ്രം
കേന്ദ്രത്തിന്റെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലളിതമാക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. തീരുമാനം പുനപരിശോധിക്കണമെന്നും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
CareerJan 6, 2021, 2:14 PM IST
ഡി.എൽ.എഡ് പ്രവേശനം: തിരുവനന്തപുരം ജില്ലയിൽ ഇന്റർവ്യൂ ജനുവരി 7 മുതൽ
സ്വാശ്രയ സ്ഥാപനങ്ങളിലേയ്ക്കുള്ള ഇന്റർവ്യൂ എട്ട്, 11 തിയതികളിലും നടക്കും. രാവിലെ ഒൻപത് മുതൽ തിരുവനന്തപുരം എസ്.എം.വി.മോഡൽ എച്ച്.എസ്.എസിലാണ് ഇന്റർവ്യൂ.
KeralaJan 4, 2021, 11:18 AM IST
എൻസിപിയുടെ യുഡിഎഫ് മുന്നണി പ്രവേശനം: സാധ്യത തള്ളാതെ താരീഖ് അൻവർ
ശരത് പവാറുമായി നേരിട്ട് ചർച്ച നടത്തിയിട്ടില്ല. കേരളത്തിലെ നേതാക്കളുമായി ആലോചിച്ച് ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു