പ്രാഥമിക ആരോഗ്യകേന്ദ്രം
(Search results - 4)ChuttuvattomOct 21, 2020, 7:49 PM IST
ആലപ്പുഴയില്‍ ആരോഗ്യകേന്ദ്രത്തില്‍ പൂട്ട് കുത്തിത്തുറന്ന് മോഷണം
ആശുപത്രി വരാന്തയിലെ ഗ്രില്ല് തല്ലിത്തകര്‍ത്ത മോഷ്ടാക്കള്‍ ഓഫീസ് റൂമിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന ശേഷം അലമാര കുത്തിതുറന്നാണ് പണം അപഹരിച്ചത്.
KeralaAug 15, 2020, 7:24 PM IST
ഡോക്ടർക്ക് കൊവിഡ്: അലയമൺ പ്രാഥമിക ആരോഗ്യകേന്ദ്രം അടച്ചു
ഇക്കഴിഞ്ഞ അഞ്ചിന് ആരോഗ്യ കേന്ദ്രത്തിൽ എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
KeralaJun 22, 2020, 6:19 PM IST
ലിനിയുടെ ഭർത്താവിൻ്റെ ജോലി തടസപ്പെടുത്തിയ കേസ്; മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ
തണ്ടോറപ്പാറ സ്വദേശികളായ സിദ്ദിഖ് വളയംപറമ്പില്‍ (46), റാഷിദ് കിഴക്കോത്ത് (27), പേരാമ്പ്രക്കുന്നുമ്മല്‍ സൂരജ് (33) എന്നവരെയാണ് അറസ്റ്റ് ചെയ്തത്.
KeralaJun 21, 2020, 9:35 AM IST
സജീഷിൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു
സജീഷിൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ മുല്ലപ്പള്ളി കോഴിക്കോട് ഡിസിസിയേയും യൂത്ത് കോൺഗ്രസ് നേതൃത്വത്തേയും അതൃപ്തി അറിയിച്ചിരുന്നു.