പ്രാർത്ഥന
(Search results - 102)KeralaDec 25, 2020, 12:12 AM IST
പ്രാർത്ഥനാനിർഭരം ദേവാലയങ്ങൾ, സാമൂഹിക അകലം പാലിച്ച് കുർബാന, തിരുപ്പിറവി വരവേറ്റ് കേരളവും
കൊവിഡ് മഹാമാരി വിതച്ച പ്രതിസന്ധികൾക്കിടയിലും പ്രാർത്ഥനാനിർഭരമായ മനസ്സുമായി സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശ്വാസികൾ പാതിരാക്കുർബാനയ്ക്കായി ഒത്തുചേർന്നു
InternationalDec 25, 2020, 12:06 AM IST
പാതിരാ കുർബാനയും പ്രാർത്ഥനയും കൊവിഡ് മാനദണ്ഡം പാലിച്ച്; വിശ്വാസികൾ ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നു
ബെത്ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുചേർന്നു
KeralaDec 24, 2020, 9:51 AM IST
പ്രാർത്ഥന മാത്രമല്ല, പാട്ടും ഡാൻസുമെല്ലാം വശമുണ്ട് ഇവർക്ക്!
ക്രിസ്മസ് കളറാക്കാൻ പാട്ടും ഡാൻസുമായി വൈദിക വിദ്യാർത്ഥികൾ. സോഷ്യൽ മീഡിയ ഇതിനോടകംതന്നെ ഇവരെ ഏറ്റെടുത്തുകഴിഞ്ഞു.
Movie NewsDec 23, 2020, 8:35 PM IST
അത്യാസന്ന നിലയിലുള്ള സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കൊച്ചിയിലെത്തിച്ചു
കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്കാണ് എത്തിച്ചത്. കോയമ്പത്തൂരിൽ നിന്നും റോഡ് മാർഗമായിരുന്നു യാത്ര
spiceDec 7, 2020, 8:25 PM IST
അമ്മയോ മകളോ എന്ന് ആരാധകർ; അമ്മ ഹോട്ടാണ് പക്ഷെ ജീൻസ് തന്റേതെന്ന് പ്രാർത്ഥന, വൈറൽ
മലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അഭിനയ രംഗത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ പ്രിയതാരം തന്നെയാണ് പൂർണിമ. അഭിനേത്രിക്ക് പുറമേ പ്രമുഖ ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾ കാത്തിരിക്കുന്നത്. പൂർണിമയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ExplainerDec 2, 2020, 1:10 PM IST
21 കാരനെ നാട്ടുകാര്‍ കുരങ്ങനെന്ന് വിളിക്കുന്നു; രക്ഷപ്പെടാനായി അവന് കാടുകയറുന്നു, ഇതൊരു അത്യപൂര്‍വ കഥ
കാട്ടിൽ മൃഗങ്ങൾക്കൊപ്പം കഴിയുന്ന മൗഗ്ലിയുടെ കഥ നമ്മൾ വായിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊരാൾ ഉണ്ടാകാൻ വഴിയില്ലെന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ, ആഫ്രിക്കൻ കാടുകളിൽ വസിക്കുന്ന 21 -കാരനായ സാൻസിമാൻ എല്ലി അത്തരത്തിലൊരാളാണ്. എല്ലിയുടെ അമ്മയ്ക്ക് അഞ്ച് മക്കളെ നഷ്ടപ്പെട്ടതിന് ശേഷം ഉണ്ടായതാണ് അവൻ. ഒരുപാട് പ്രാർത്ഥനകൾക്കും വഴിപാടുകൾക്കുമൊടുവിൽ ഉണ്ടായ അവൻ ദൈവത്തിന്റെ അനുഗ്രഹമാണ് എന്നവർ വിശ്വസിക്കുന്നു. അതേസമയം ഒരു സാധാരണ മനുഷ്യന്റേതു പോലെയല്ല അവന്റെ പെരുമാറ്റം എന്നത് ആ അമ്മയെ ഒരുപാട് വിഷമിപ്പിക്കുന്നു.
IndiaNov 8, 2020, 9:22 AM IST
രക്ഷാപ്രവർത്തനം വിഫലം, കുഴൽക്കിണറിൽ വീണ മൂന്നു വയസുകാരൻ മരിച്ചു
96 മണിക്കൂറുകൾക്ക് ശേഷം ഇന്ന് പുലർച്ചയോടെ കുട്ടിയെ പുറത്ത് എടുത്തിരുന്നു. എന്നാൽ കുട്ടി മരിച്ചതായി മെഡിക്കൽ സംഘം അറിയിച്ചു.
LifestyleNov 7, 2020, 3:05 PM IST
യുവാവ് സഹോദരിമാരായ മൂന്ന് പെൺകുട്ടികളെ വിവാഹം ചെയ്തു; 'കാർവ ചൗഥ്' ദിനത്തിൽ പ്രാർത്ഥനയുമായി ഭാര്യമാർ
12 വർഷമായി വളരെ സന്തോഷത്തിലാണ് ഇവർ പോകുന്നത്. എന്ത് കൊണ്ടാണ് സഹോദരിമാരായ ഇവരെ വിവാഹം കഴിച്ചതെന്നതിനുള്ള മറുപടി കൃഷ്ണ ഇതുവരെ നൽകിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.
IndiaNov 7, 2020, 12:58 PM IST
പ്രഹ്ളാദിനായി പ്രാർത്ഥനയോടെ രാജ്യം, രക്ഷാപ്രവർത്തനം നാലാം ദിവസവും തുടരുന്നു
സമാന്തരമായി ചെറിയ കുഴിയുണ്ടാക്കി കുഴല്കിണറിലകപ്പെട്ട കുട്ടിയുടെ അടുത്തേക്ക് എത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എണ്ണപ്പാടങ്ങളില്‍ കുഴിക്കാനുപയോഗിക്കുന്ന യന്ത്രങ്ങളടക്കം എത്തിച്ചു.
Movie NewsOct 20, 2020, 9:04 PM IST
'എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ'; പ്രാർത്ഥനയുടെ ബോളിവുഡ് ഗാനത്തിന് അഭിനന്ദനവുമായി പൃഥ്വിരാജ്
ഹിന്ദിയിൽ ആദ്യമായി പാടിയ പ്രാർത്ഥന ഇന്ദ്രജിത്തിന് അഭിനന്ദനവുമായി നടൻ പൃഥ്വിരാജ്. സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു താരം ആശംസ അറിയിച്ചത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’ന് വേണ്ടിയാണ് ‘രേ ബാവ്രെ’ എന്ന പാട്ട് പ്രാർത്ഥന പാടിയിട്ടുള്ളത്.
MusicSep 25, 2020, 9:56 AM IST
'വേഗം സുഖം പ്രാപിക്കട്ടെ'; എസ്പിബിയ്ക്ക് വേണ്ടി പ്രാർത്ഥനയോടെ സൽമാൻ ഖാൻ
ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മടങ്ങി വരവിനായ് പ്രാർത്ഥനയോടെ ബോളിവുഡ് നടൻ സൽമാൻ ഖാൻ. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് എസ്പിബിയുടെ മടങ്ങിവരവിനായി സൽമാൻ ഖാൻ ആശംസകൾ നേർന്നത്.
ChuttuvattomSep 24, 2020, 2:55 PM IST
'ഒരു ലോകം ഒരു പ്രാർത്ഥന' അമ്മയുടെ ജന്മദിനം വിശ്വശാന്തിക്കുള്ള സാധനാദിനമായി ആചരിക്കും
സേവനോത്സവമായി കൊണ്ടാടാറുള്ള സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം, ഈ വര്‍ഷം ആഘോഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് സാധനാദിനമായി ആചരിക്കാന്‍ തീരുമാനം.
ChuttuvattomSep 7, 2020, 11:10 PM IST
മാർ പോൾ ചിറ്റിലപ്പിള്ളിയുടെ സംസ്കാര ശുശ്രൂഷകൾ നാളെ നടക്കും
അന്തരിച്ച താമരശേരി മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ സംസ്കാര ശുശ്രൂഷകൾ നാളെ നടക്കും
viralSep 5, 2020, 3:46 PM IST
കിട്ടിയ ചാന്‍സിന് ചോദിച്ചത് ചിക്കന്‍ ബിരിയാണി; ഓണത്തപ്പനോടുള്ള വെറൈറ്റി പ്രാര്‍ത്ഥന വൈറല്‍
ഓണത്തപ്പനോട് പ്രാര്‍ത്ഥിക്കുന്ന കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കൈകൂപ്പി പിടിച്ച് ഏറ്റുചൊല്ലുന്ന പ്രാര്‍ത്ഥനയ്ക്കിടയിലാണ് കിട്ടിയ ചാന്‍സിന് കുട്ടി ചിക്കന്‍ ബിരിയാണി ചോദിച്ചത്. നിഷ്കളങ്കമായ പ്രാര്‍ത്ഥന കേട്ടതോടെ വീട്ടുകാര്‍ക്കും ചിരിപൊട്ടി.
InternationalAug 27, 2020, 11:29 AM IST
മുസ്ലിം പള്ളികളിലെ കൂട്ടക്കൊല; വെറുപ്പ് ആയുധമാക്കിയെന്ന് കോടതി, ജാമ്യമില്ലാ ജീവപര്യന്തം ശിക്ഷ
2019 മാർച്ച് 15 ന് ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചർച്ചിലെ വെള്ളിയാഴ്ച പ്രാർത്ഥന നടക്കുകയായിരുന്ന രണ്ട് മുസ്ലീം പള്ളികളിലേക്ക് ആയുധവുമായി കടന്ന് ചെന്ന ഓസ്ട്രേലിയൻ പൗരന് ബ്രെന്റൺ ടാരന്റ് പള്ളിയില്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുകയായിരുന്ന 51 പേരെയാണ് വെടിവച്ച് കൊന്നത്. മതം ഭ്രാന്തനാക്കിയ ആ 28 കാരനായ തീവ്രവാദിയുടെ അക്രമണത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു. കൊലയാളി തന്റെ ക്രൂരകൃത്യം ഫേസ്ബുക്കില്‍ തത്സമയം കാണിച്ചിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ന്യൂസിലാന്റില്‍ ബ്രെന്റൺ ടാരന്റിന്റെ കേസില്‍ വിധി വന്നു. പരോളിന് സാധ്യതയില്ലാതെ ജീവപര്യന്തം തടവ്. ന്യൂസിലാന്‍ഡില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശിക്ഷ വിധിക്കുന്നത്. ബ്രെന്റൺ ടാരന്റ് ജാമ്യം പോലും നല്‍കരുതെന്ന് കോടതി നിരീക്ഷിച്ചു.