പ്രിയങ്ക ചോപ്രയുടെ പ്രതികരണം

(Search results - 5)

Priyanka Chopra and Kamala Haris

Movie News12, Aug 2020, 1:39 PM

നോക്കൂ, നമ്മള്‍ എത്ര ദൂരമെത്തി, കമലാ ഹാരിസിനെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യൻ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന പ്രഖ്യാപനം എല്ലാവരും ആകാംക്ഷയോടെയാണ് കേട്ടത്. ഇപ്പോഴിതാ കമലാ ഹാരിസിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര.

Priyanka Chopra

Movie News10, Aug 2020, 5:56 PM

'പുഷ്‍ അപ്‍സ് ആണ് ഇഷ്‍ടപ്പെട്ട വ്യായാമം', പ്രിയങ്കയുടെ ഫോട്ടോ ചര്‍ച്ചയാക്കി ആരാധകര്‍

രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്ര ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

Sushanth Singh and Priyanka Chopra

Movie News15, Jun 2020, 5:09 PM

ആസ്‍ട്രോഫിസിക്സിനെ കുറിച്ചുള്ള നമ്മുടെ സംഭാഷണങ്ങള്‍ മറക്കില്ല, ഓര്‍മ്മകളുമായി പ്രിയങ്ക ചോപ്ര

യുവ നടൻ സുശാന്ത് സിംഗിന്റെ മരണം ചലച്ചിത്രലോകത്തെയും പ്രേക്ഷകരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സുശാന്ത് സിംഗ് ജീവനൊടുക്കിയത്. ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഞെട്ടിപ്പോയിയെന്നാണ് സുശാന്ത് സിംഗിന്റെ ഫോട്ടോ പങ്കുവെച്ച് പ്രിയങ്ക ചോപ്ര പറഞ്ഞിരിക്കുന്നത്. ഒപ്പം നടത്തിയ സംഭാഷണങ്ങള്‍ ഒരിക്കലും മറക്കില്ല എന്നും പ്രിയങ്ക ചോപ്ര പറയുന്നു.

Priyanka Chopra

Movie News26, May 2020, 1:43 PM

ഒന്നിച്ചുള്ള ആദ്യ ഫോട്ടോ, അന്നത്തെ ആ സന്തോഷം പങ്കുവെച്ച് പ്രിയങ്ക ചോപ്ര

രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ലോകസുന്ദരിപ്പട്ടമണിഞ്ഞ് ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ കലാകാരി. പ്രിയങ്ക ചോപ്രയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് നിക്ക് ജൊനാസിന് ഒപ്പമുള്ള പ്രിയങ്ക ചോപ്രയുടെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോയെന്നാണ് പ്രിയങ്ക ചോപ്ര ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.

Priyanka Chopra and Irfan Khan

Movie News29, Apr 2020, 5:56 PM

ലോകം മറക്കില്ല താങ്കളെ; ഇര്‍ഫാൻ ഖാന് അന്ത്യാഞ്ജലിയുമായി പ്രിയങ്ക ചോപ്ര

ഇന്ത്യൻ ചലച്ചിത്രലോകത്തെ എക്കാലത്തെയും മികച്ച നടൻമാരില്‍ ഒരാളായ ഇര്‍ഫാൻ ഖാൻ വിടപറഞ്ഞിരിക്കുന്നു. വൻ കുടലിലെ അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഞെട്ടലോടെയാണ് ചലച്ചിത്രലോകം ഇര്‍ഫാന്റെ മരണവാര്‍ത്ത കേട്ടത്. ഇന്ത്യൻ ചലച്ചിത്ര താരങ്ങള്‍ ഇര്‍ഫാന്റെ മരണത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് രംഗത്ത് എത്തി. ഇര്‍ഫാന്റെ ഐതിഹാസികമായ അഭിനയം ലോകം എന്നും ഓര്‍ക്കുമെന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്.