പ്രീത ഷാജി
(Search results - 21)Web ExclusiveMar 24, 2019, 2:40 PM IST
'പിന്തുണച്ചവര്‍ക്ക് നന്ദി'; റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കോലം കത്തിച്ച് പ്രീത ഷാജിയുടെ തിരിച്ചുവരവ്
നീണ്ട പോരാട്ടത്തിന് ശേഷം പ്രീത ഷാജിയും കുടുംബവും സ്വന്തം വീട്ടില്‍ തിരിച്ചെത്തി. മാനത്തുപാടം പാര്‍പ്പിടം സംരക്ഷണ സമിതി, സര്‍ഫാസി വിരുദ്ധ കൂട്ടായ്മയും പ്രീതയുടെ വരവ് ആഘോഷമാക്കി.
KeralaMar 19, 2019, 10:26 PM IST
സേവനം ശിക്ഷയായി കരുതുന്നില്ല; സമരം ചെയ്തില്ലായിരുന്നെങ്കിൽ അന്നേ തെരുവിലായേനെ: പ്രീതാഷാജി
ഹൈക്കോടതി വിധി ലംഘിച്ചതിന് ശിക്ഷയായി പ്രീത ഷാജിയും ഭര്‍ത്താവും എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിലെ പാലിയേറ്റീവ് കെയറിൽ 100 മണിക്കൂര്‍ സേവനം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്
KeralaMar 19, 2019, 1:41 PM IST
പ്രീത ഷാജിയും ഭര്‍ത്താവും പാലിയേറ്റീവ് കെയറിൽ 100 മണിക്കൂർ സേവനം ചെയ്യണമെന്ന് ഹൈക്കോടതി
ദിവസം ആറുമണിക്കൂര്‍ വീതമാണ് പരിചരിക്കേണ്ടത്. 100 മണിക്കൂർ പൂർത്തിയാകുമ്പോൾ സേവനം അവസാനിപ്പിക്കാം. ഉത്തരവ് പാലിച്ചില്ലെങ്കിൽ വീണ്ടും കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി അറിയിച്ചു.
KeralaMar 19, 2019, 7:36 AM IST
പ്രീത ഷാജിയ്ക്ക് എതിരായ കോടതി അലക്ഷ്യ കേസ്: ശിക്ഷ ഇന്ന് തീരുമാനിക്കും
പ്രീതാ ഷാജിക്കെതിരായ കോടതി അലക്ഷ്യ കേസിൽ ശിക്ഷ ഹൈക്കോടതി ഇന്ന് തീരുമാനിക്കും. നിർബന്ധിത സമൂഹ്യസേവനത്തിനുള്ള ശിക്ഷ നൽകുന്നതിനാണ് കോടതി ആലോചിക്കുന്നത്.
ChuttuvattomMar 18, 2019, 12:15 PM IST
പ്രീത ഷാജിയ്ക്ക് എതിരായ കോടതി അലക്ഷ്യ കേസ്: നിയമലംഘനം അംഗീകരിക്കാൻ ആകില്ലെന്ന് ഹൈക്കോടതി
പ്രീതയുടെ പ്രവർത്തികൾ സമൂഹത്തിനു നല്ല സന്ദേശം അല്ല നൽകുന്നത്. കോടതി നടപടികളെ ധിക്കരിച്ചത് നിയമ വ്യവസ്ഥയോട് ഉള്ള വെല്ലുവിളി ആണെന്ന് കോടതി നിരീക്ഷിച്ചു.
KERALANov 26, 2018, 2:57 PM IST
പണയംവച്ച ഭൂമിയിൽ നിന്നും പൂർണമായി ഒഴിയണമെന്ന് പ്രീത ഷാജിയോട് ഹൈക്കോടതി
ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീത ഷാജി പണയം വെച്ച ഭൂമിയിൽ നിന്നും പൂർണമായി ഒഴിയണമെന്ന് ഹൈക്കോടതി. താക്കോൽ കൈമാറിയിട്ടും കുടിൽകെട്ടി ഇവിടെ സാധനങ്ങൾ സൂക്ഷിക്കുകയോ കുടുംബം താമസിക്കുകയോ ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് റവന്യു വകുപ്പിനോട് കോടതി നിർദ്ദേശിച്ചു.
KERALANov 23, 2018, 6:21 PM IST
പ്രീത ഷാജി വീടൊഴിഞ്ഞു, താക്കോല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി
കൊച്ചി: കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം നടത്തുന്ന എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജി ഹൈക്കോടതി നിർദ്ദേശ പ്രകാരം വീടൊഴിഞ്ഞു. വീടൊഴിഞ്ഞ അവർ താക്കോൽ തൃക്കാക്കര വില്ലേജ് ഓഫീസർക്ക് കൈമാറി.
Video ReportNov 23, 2018, 3:26 PM IST
പ്രീത ഷാജി വീടൊഴിഞ്ഞു, കാവല്‍പ്പുരയില്‍ സമരം തുടരും
കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം ചെയ്യുന്ന എറണാകുളം ഇടപ്പള്ളി സ്വദേശി പ്രീത ഷാജി വീടൊഴിയുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം മാനാത്തുപാടത്തെ വീടൊഴിഞ്ഞ് വില്ലേജ് ഓഫീസര്‍ക്ക് താക്കോല്‍ കൈമാറാനാണ് തീരുമാനം.
KERALANov 23, 2018, 7:54 AM IST
ഹൈക്കോടതി നിര്‍ദ്ദേശം: പ്രീത ഷാജി വീടിന്റെ താക്കോൽ ഇന്ന് കൈമാറും; കാവല്‍ സമരം തുടങ്ങും
കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം നടത്തുന്ന പ്രീത ഷാജി ഹൈക്കോടതി നിർദ്ദേശ പ്രകാരം ഇന്ന് വീടിൻറെ താക്കോൽ റവന്യൂ അധികൃതർക്ക് കൈമാറും. ഉച്ചക്ക് ശേഷം തൃക്കാക്കര വില്ലേജ് ഓഫീസറെത്തി താക്കോൽ വാങ്ങും.
KERALANov 22, 2018, 10:16 AM IST
ഹൈക്കോടതി ഉത്തരവ്: രണ്ട് ദിവസത്തിനകം വീടൊഴിയുമെന്ന് പ്രീത ഷാജി
ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസത്തിനകം വീടൊഴിയുമെന്ന് ജപ്തിക്കെതിരെ സമരം ചെയ്യുന്ന ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീത ഷാജി. വീടൊഴിയുമെങ്കിലും കുടുബവുമായി വീടിനു പുറത്ത് ഷെഡ്ഡു കെട്ടി സമരം തുടരുമെന്നും പ്രീത ഷാജി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
KERALANov 21, 2018, 9:02 PM IST
പ്രീത ഷാജിയുടെ പോരാട്ടവും ഹൈക്കോടതിയുടെ വിമര്‍ശനവും എന്തിന്; സര്‍ഫാസി നിയമത്തെക്കുറിച്ചും അറിയണം
കൊച്ചിയിലെ ഇടപ്പള്ളി സ്വദേശിയായ സാധാരണ വിട്ടമ്മയായിരുന്നു പ്രീത ഷാജി. വാര്‍ത്താ കോളങ്ങളില്‍ ആ പേര് നിറയാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനങ്ങളേറ്റുവാങ്ങി തളര്‍ന്നവശയായി ഇരിക്കുകയാണ് അവര്‍. 1994 ല്‍ സുഹൃത്തിന് രണ്ട് ലക്ഷം രൂപയുടെ ലോണെടുക്കാനായി ജാമ്യം നിന്നതോടെയാണ് പ്രീത ഷാജിയുടെ ജീവിതം മാറി മറിഞ്ഞത്
KERALANov 21, 2018, 5:05 PM IST
പ്രീത ഷാജിയ്ക്ക് അന്ത്യശാസനം; 48 മണിക്കൂറിനുള്ളില്‍ വീട് ഒഴിയണമെന്ന് ഹൈക്കോടതി
തൃക്കാക്കര വില്ലേജ് ഓഫീസർ വീടിന്റെ താക്കോൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം. ഈ മാസം 24നു റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് അറ്റോർണിക്ക് ഹൈക്കോടതി നിർദ്ദേശം നല്കി.
KERALAOct 29, 2018, 8:51 AM IST
പ്രീത ഷാജി വിഷയം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും
ജപ്തി നടപടിയ്ക്കെതിരെ സമരം ചെയ്യുന്ന എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
KERALAOct 11, 2018, 11:55 AM IST
'പ്രീത ഷാജിക്ക് എന്ത് സഹായം ചെയ്തു'; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
കുടിയൊഴിപ്പിക്കലിനെതിരെ പ്രീത ഷാജി നടത്തുന്ന സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ പ്രീതയുടെ കൂടെയാണെന്ന് പറഞ്ഞിട്ട് എന്ത് സഹായം ചെയ്തെന്ന് കോടതി ചോദിച്ചു.
KERALAOct 8, 2018, 3:50 PM IST
മൂന്നാംഘട്ട സമരം തുടങ്ങാനൊരുങ്ങി പ്രീത ഷാജി
കിടപ്പാടം ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ മൂന്നാംഘട്ട സമരം തുടങ്ങാൻ പ്രീത ഷാജി. കുടിയിറക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടും ബാങ്കും റിയൽ എസ്റ്റേറ്റ് മാഫിയയും ജപ്തി നടപടിയിലേക്ക് നീങ്ങുന്നുവെന്ന് ആരോപിച്ചാണ് ഇവർ വീണ്ടും സമരത്തിന് ഒരുങ്ങുന്നത്.