പ്രൊബേഷന്‍ കാലാവധി  

(Search results - 1)
  • Saudi Labour ministry

    pravasamJan 9, 2020, 11:50 AM IST

    സൗദിയില്‍ വിദേശികളുടെ പ്രൊബേഷന്‍ കാലാവധി ദീര്‍ഘിപ്പിക്കാന്‍ അനുമതി

    സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രൊബേഷന്‍ കാലാവധി ആറ് മാസത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അനുമതി നല്‍കി. നേരത്തെ ഇത് മൂന്ന് മാസമായിരുന്നു. എന്നാല്‍ പ്രൊബേഷന്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് തൊഴിലാളിയുടെ അനുമതി വേണമെന്ന നിബന്ധനയുമുണ്ട്.