പ്ലസ് ടു കോഴ
(Search results - 10)KeralaJan 7, 2021, 6:47 PM IST
'കെഎം ഷാജിക്കെതിരെ നിർണ്ണായക രേഖകൾ', പൂർണ്ണ തെളിവുകൾ ലഭിച്ചാൽ അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
നിർണ്ണായക രേഖകൾ ലഭിച്ചിട്ടുണ്ട്. പൂർണ്ണ തെളിവുകൾ ലഭിച്ചാലാകും അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ലീഗിന്റെ സംസ്ഥാന നേതാക്കളെ വിളിപ്പിക്കേണ്ടി വരുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ
KeralaJan 7, 2021, 4:07 PM IST
പ്ലസ് ടു കോഴ: കെ.എം.ഷാജി എംഎൽഎയെ വിജിലൻസ് ചോദ്യം ചെയ്യുന്നു
അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലൻസിൻ്റെ കോഴിക്കോട് യൂണിറ്റും കെ.എം. ഷാജിക്കെതിരെ അന്വേഷണം നടത്തുന്നത്.
KeralaDec 20, 2020, 11:21 AM IST
പ്ലസ് ടു കോഴക്കേസ്: കെ എം ഷാജിയെ ചോദ്യം ചെയ്യുമെന്ന് വിജിലൻസ്, വിശദീകരണത്തിന് കൂടുതൽ സമയം തേടി ഷാജിയുടെ ഭാര്യ
ഭൂമി കയ്യേറി വീട് നിർമിച്ചതിൽ വിശദീകരണം നൽകാൻ കെ എം ഷാജിയുടെ ഭാര്യ കൂടുതൽ സമയം ആവശ്യപ്പെട്ടു. കോഴിക്കോട് കോർപ്പറേഷൻ നോട്ടീസിന് മറുപടി ആയാണ് കൂടുതൽ സമയം ചോദിച്ചത്.
KeralaNov 11, 2020, 7:21 AM IST
പ്ലസ് ടു കോഴ ആരോപണം; കെ എം ഷാജി എംഎൽഎയെ ഇന്നും ചോദ്യം ചെയ്യും
ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണ് കാര്യങ്ങൾ അന്വേഷിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ കൈമാറുമെന്നുമാണ് ഷാജിയുടെ വിശദീകരണം.
KeralaNov 10, 2020, 10:09 AM IST
പ്ലസ് ടു കോഴക്കേസിൽ ചോദ്യം ചെയ്യൽ: കെഎം ഷാജി ഇഡിക്ക് മുന്നിൽ ഹാജരായി
കെഎം ഷാജിയുടെ ഭാര്യ ആശയുടെയും ലീഗ് നേതാവും മുന്‍ പിഎസ് സി അംഗവുമായ ടിടി ഇസ്മായിലിന്റെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഷാജിയും ടിടി ഇസ്മായിലും മറ്റൊരു ലീഗ് നേതാവും ചേര്‍ന്നായിരുന്നു മാലൂര്‍കുന്നില്‍ ഭൂമി വാങ്ങിയത്.
KeralaNov 6, 2020, 5:27 PM IST
പ്ലസ് ടു കോഴക്കേസ്: ഷാജിയുമായി ചേർന്ന് വാങ്ങിയ ഭൂമിയുടെ വിവരങ്ങൾ ഇഡിക്ക് കൈമാറിയെന്ന് ഇസ്മായിൽ
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള മുഴുവൻ രേഖകളും കൈമാറിയെന്നും ഇസ്മായിൽ
KeralaOct 21, 2020, 8:45 PM IST
പ്ലസ് ടു കോഴക്കേസ്: കെപിഎ മജീദിന്റെ മൊഴി രേഖപ്പെടുത്തി; മൊഴിയെടുക്കൽ അഞ്ച് മണിക്കൂറിലധികം നീണ്ടു
കോഴിക്കോട്ടെ ഇഡിയുടെ മേഖല ഓഫീസില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ മൊഴിയെടുക്കല്‍ അല്പസമയം മുമ്പാണ് അവസാനിച്ചത്. ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിഅബ്ദുൾ കരീം ചേലേരിയുടെ മൊഴിയും രേഖപ്പെടുത്തി.
KeralaOct 21, 2020, 5:08 PM IST
അഴീക്കോട് പ്ലസ് ടു കോഴക്കേസ്: കെപിഎ മജീദ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഓഫീസിൽ
കോഴിക്കോട്ടെ ഇഡിയുടെ മേഖല ഓഫീസില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ മൊഴിയെടുക്കല്‍ ഇപ്പോഴും തുടരുകയാണ്. ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിഅബ്ദുൾ കരീം ചേലേരിയുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്.
KeralaOct 21, 2020, 11:46 AM IST
അഴീക്കോട് പ്ലസ് ടു കോഴക്കേസ്; കെഎം ഷാജിയെ അടുത്ത മാസം ചോദ്യം ചെയ്യും
പ്ലസ് ടു കോഴ്സ് അനുവദിക്കാനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ എംഎൽഎ കെഎം ഷാജിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ച് എൻഫോഴ്സ്മെന്റ്. അടുത്ത മാസം 10 ന് ചോദ്യം ചെയ്യൽ നടക്കുമെന്നാണ് വിവരങ്ങൾ.
KeralaOct 21, 2020, 10:28 AM IST
അഴീക്കോട് പ്ലസ് ടു കോഴക്കേസ്; കെ എം ഷാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അടുത്ത മാസം 10ന് ചോദ്യം ചെയ്യും
അഴീക്കോട് സ്കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ കെ എം ഷാജി എംഎൽഎ ഉൾപ്പെടെ 30 പേർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് ഇന്നലെയാണ് നല്‍കിയത്.