പ്ലസ് വൺ
(Search results - 57)KeralaDec 21, 2020, 1:40 PM IST
മാറ്റിവച്ച പ്ലസ് വൺ പരീക്ഷകൾ ഈ മാസം 30 നും 31 നും നടത്തും
ഈ മാസം 18 ന് നടത്താൻ നിശ്ചയിക്കുകയും പിന്നീട് മാറ്റിവയ്ക്കുകയും ചെയ്ത പ്ലസ് വൺ (എച്ച് എസ് എസ്, വി എച്ച് എസ് ഇ) ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31നും നടത്തും
CareerDec 17, 2020, 11:09 PM IST
സ്കോൾ-കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി
പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഫീസടച്ച് രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധരേഖകളും സ്കോൾ-കേരളയുടെ സംസ്ഥാന ഓഫീസിലേക്ക് അയയ്ക്കണം
CareerDec 1, 2020, 10:03 AM IST
സ്കോൾ കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി
ഓൺലൈൻ രജിസ്ട്രേഷനും മാർഗ്ഗനിർദ്ദേശങ്ങളും www.scolekerala.org സന്ദർശിക്കുക.
CareerNov 25, 2020, 8:44 AM IST
ഹയർ സെക്കണ്ടറി പ്ലസ് വൺ: വേക്കൻസി സീറ്റുകളിലെ പ്രവേശനം
വിവിധ ക്വാട്ടകളിൽ പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അലോട്ട്മെന്റ് ലഭിച്ചിട്ട് നോൺ-ജോയിനിങ്ങ് ആയവർക്കും അപേക്ഷിക്കാൻ കഴിയില്ല.
CareerNov 21, 2020, 12:11 PM IST
സ്കോൾ-കേരള: പ്ലസ് വൺ പ്രവേശന തിയതി ദീർഘിപ്പിച്ചു
ഓൺലൈൻ രജിസ്ട്രേഷനും മാർഗ്ഗനിർദ്ദേശങ്ങൾക്കും www.scolekerala.org സന്ദർശിക്കുക.
CareerNov 19, 2020, 9:56 AM IST
പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ഇന്ന് പത്ത് മണി മുതൽ പ്രസിദ്ധപ്പെടുത്തും
അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കണം.
CareerNov 12, 2020, 9:59 AM IST
പ്ലസ് വൺ പ്രവേശനം: മെറിറ്റ് ക്വാട്ട ഒഴിവുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം
പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്കൂൾ/കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം.
CareerNov 9, 2020, 8:53 AM IST
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ഇന്ന്; മെറിറ്റ് വേക്കൻസി അപേക്ഷാ സമർപ്പണം നവംബർ 12 ന്
ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്ററുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ നവംബർ 5 വൈകിട്ട് അഞ്ച് മണി വരെ അവസരം നൽകിയിരുന്നു.
CareerNov 5, 2020, 10:11 AM IST
സ്കോൾ-കേരള; പ്ലസ് വൺ പ്രവേശന തിയതി നീട്ടി; 23 വരെ അപേക്ഷിക്കാം; പിഴയോടെ 30 വരെയും
ഓൺലൈൻ രജിസ്ട്രേഷനും മാർഗ നിർദ്ദേശങ്ങൾക്കും www.scolekerala.org സന്ദർശിക്കുക.
CareerNov 3, 2020, 2:53 PM IST
പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ്; പുതിയ അപേക്ഷ അഞ്ച് വരെ നൽകാം
സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഒഴിവുകൾക്ക് അനുസൃതമായി വേണം പുതിയ ഓപ്ഷനുകൾ നൽകേണ്ടത്.
CareerOct 26, 2020, 3:13 PM IST
ഫസ്റ്റ്ബെൽ ക്ലാസുകൾ മുഴുവൻ ഇനി ഒരു കുടക്കീഴിൽ; എപ്പിസോഡ് ക്രമത്തില്‍ 3000 ലധികം ക്ലാസുകള്‍
മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തിരിച്ച് എപ്പിസോഡ് ക്രമത്തില്‍ 3000 ലധികം ക്ലാസുകള്‍ ഈ പോർട്ടലില്‍ ഒരുക്കിയിട്ടുണ്ട്. നവംബർ 2 മുതല്‍ പ്ലസ് വണ്‍ ക്ലാസുകളും ഫസ്റ്റ്ബെല്ലില്‍ സംപ്രേഷണം ചെയ്യും.
CareerOct 26, 2020, 11:20 AM IST
പ്ലസ് വൺ ക്ലാസ്സുകൾ നവംബർ രണ്ട് മുതൽ വിക്ടേഴ്സ് ചാനലിൽ
സമയ ലഭ്യതയുടെ പ്രശ്നം ഉള്ളതിനാല്‍ ഹയർസെക്കന്ററി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഭാഷാ വിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും സംപ്രേഷണം.
CareerOct 19, 2020, 8:51 AM IST
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും; പ്രവേശനം ഒക്ടോബർ 19 മുതൽ 23 വരെ
അലോട്ട്മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login – SWS ലെ Supplimentary Allot Results എന്ന ലിങ്കിൽ ലഭിക്കും.
CareerOct 10, 2020, 8:43 AM IST
സ്കോൾ കേരള പ്ലസ് വൺ പ്രവേശനം; ഓൺലൈൻ രജിസ്ട്രേഷൻ 12 മുതൽ; ഉയർന്ന പ്രായപരിധിയില്ല
സ്വയംപഠനസഹായികളും, ലാബ് സൗകര്യവും, പൊതു അവധി ദിവസങ്ങളിൽ സമ്പർക്ക ക്ലാസ്സുകളും ഈ വിഭാഗം വിദ്യാർത്ഥികൾക്ക് ലഭിക്കും.
CareerOct 8, 2020, 1:06 PM IST
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്; ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം
10-നു രാവിലെ ഒമ്പതുമുതൽ 14-നു വൈകുന്നേരം അഞ്ചുവരെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.