പൗരത്വ ഭേദഗതി ബില്ല്  

(Search results - 12)
 • പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തീര്‍ത്ത് പെണ്‍കരുത്ത്

  IndiaDec 26, 2019, 2:47 PM IST

  'പൗരത്വ'ത്തിൽ വിരണ്ട് ബിജെപി, ഇത്ര വലിയ ജനരോഷം മുൻകൂട്ടി കണ്ടില്ലെന്ന് കേന്ദ്രമന്ത്രി

  പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ എന്ത് വിലകൊടുത്തും അവസാനിപ്പിക്കും എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

 • Citizenship Amendment Bill

  ChuttuvattomDec 14, 2019, 10:28 PM IST

  പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം; തലസ്ഥാനത്തെ ഒറ്റയാൻ പോരാട്ടം ശ്രദ്ധേയമാകുന്നു

  പൗരത്വ ബില്ലിന്റെ കോപ്പി തീ കൊളുത്തി നശിപ്പിച്ചും, പൗരത്വം തെളിയിക്കുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്റെ തലമുറകള്‍ കൈമാറിയ പടിക്കം മാത്രമാണ് ഇന്നുള്ളതെന്നും സലീം പറ‍ഞ്ഞു.

 • undefined

  IndiaDec 13, 2019, 12:32 PM IST

  പൗരത്വ ഭേദഗതി ബില്ല്; യുദ്ധക്കളമായി അസം

  പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി ഏറ്റവും കൂടുതല്‍ അക്രമപരമ്പരകള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമില്‍ ഇന്നലെ നടന്ന പൊലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.  കേന്ദ്ര ആഭ്യന്തരമന്ത്രാലയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനം നിരോധിച്ചതിന് ശേഷം പ്രധാനമന്ത്രി പൗരത്വ ഭേദഗതി ബില്ലില്‍ ആശങ്കവേണ്ടയെന്ന് പറഞ്ഞത് പ്രതിപക്ഷത്തിന്‍റെ രൂക്ഷവിമര്‍ശനത്തിനാണ് ഇടയാക്കിയത്. ലോക്സഭയില്‍ ഇന്നും പൗരത്വ ബില്ലിന് മേല്‍ വാക്വാദം നടക്കുകയാണ്. ഇതിനിടെ അസമില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ ഗുവാഹത്തിയില്‍ ഞായറാഴ്‍ച നടക്കേണ്ട ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയില്‍ അനിശ്ചിതത്വം. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ സന്ദര്‍ശനം മാറ്റുമെന്നാണ് സൂചന. അസമിലെ രണ്ടിടങ്ങളില്‍ കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റദ്ദാക്കിയ അസമിലേക്കുള്ള നിരവധി വിമാന,ട്രെയിൻ സർവ്വീസുകൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. അസമിലെയും ത്രിപുരയിലെയും എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിരിക്കുകയാണ്. കാണാം അസമിലെ അസ്വാസ്ഥ്യങ്ങള്‍

 • google trending CAB

  WebDec 13, 2019, 12:24 PM IST

  പൗരത്വ ഭേദഗതി ബില്ല്: ഗൂഗിള്‍ ട്രെന്‍റിംഗില്‍ വരുന്നത് ഇതൊക്കെയാണ്.!

  പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും അംഗീകരിച്ച് രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമം ആയിരിക്കുകയാണ്. ഇത് സംബന്ധിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രക്ഷോഭം അരങ്ങേറുകയാണ്

 • undefined

  IndiaDec 12, 2019, 11:31 AM IST

  പൗരത്വ ഭേദഗതി ബില്ല്; പ്രതിഷേധങ്ങളെ അടിച്ചൊതുക്കാന്‍ സൈന്യം

  തെരുവുകളില്‍ തീ പടരുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിലും രാജ്യസഭയിലും പൗരത്വ ഭേദഗതി ബില്ല് ബിജെപി സര്‍ക്കാര്‍ പാസാക്കി. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും. പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 311 നെതിരെ 82 പേര്‍ പാര്‍ലമെന്‍റില്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ 105-നെതിരെ 125-വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസാക്കിയത്.

  രണ്ടിടത്തും ബില്ല് പാസായതോടെ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ തെരുവുകളില്‍ പ്രതിഷേധമുയര്‍ത്തി. മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ബില്ല് തെരുവില്‍ കത്തിച്ച് പ്രതിഷേധിച്ചു. എന്നാല്‍ ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് റെയില്‍ വേ സ്റ്റേഷനുകള്‍ക്ക് തീയിട്ടു. നിലവധി ട്രെയിനുകള്‍ സര്‍വ്വീസ് റദ്ദാക്കി. മിക്ക വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിരോധിക്കുകയോ ഭാഗീകമാക്കുകയോ ചെയ്തു. ഇന്നലെകളില്‍ ദേശസ്നേഹത്തിന്‍റെ പേരില്‍ തെരുവുകളില്‍ തല്ലുകൊള്ളേണ്ടി വന്നവര്‍ ഇനി പൗരത്വ രേഖകളുടെ പേരില്‍ കൊല്ലപ്പെടുമെന്ന ഭയം ജനങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്നു. കാണാം പൗരത്വ ഭേദഗതി ബില്ല് പ്രതിഷേധങ്ങള്‍. 

 • undefined

  IndiaDec 11, 2019, 1:14 PM IST

  ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതിയോ, അതോ ഡിഗ്രി സര്‍ട്ടിഫിക്കറ്റും വേണ്ടിവരുമോ ? പൗരത്വ ഭേദഗതി ബില്ല് ട്രോളുകള്‍ കാണാം

  പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിങ്ങളൊഴികെയുള്ള മറ്റ് മതസ്ഥർക്ക് പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ദേശീയ പൗരത്വ നിയമഭേദഗതി ബില്ല് 2019. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് ലോക്സഭ ബില്ല് പാസ്സാക്കിയത്. 0.001% പോലും ഈ ബില്ല് ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്ന് അമിത് ഷാ പറയുമ്പോൾ, ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തിൽ ആദ്യമായി മതത്തിന്‍റെ പേരിലുള്ള വിഭജനം നടക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഏതായാലും ബില്ലില്‍ ഏറെ ആശങ്കകളാണ് നിലനില്‍ക്കുന്നത്. ജനങ്ങളുടെ ആശങ്കകള്‍ ട്രോളന്മാരും പങ്കുവെക്കുന്നു. കാണാം പൗരത്വ ഭേദഗതി ബില്ല് ട്രോളുകള്‍.

 • internet ban on tripura

  IndiaDec 10, 2019, 10:49 PM IST

  ത്രിപുരയില്‍ രണ്ട് ദിവസത്തേക്ക് മൊബൈല്‍ ഇന്‍റര്‍നെറ്റ്, എസ്എംഎസ് എന്നിവയ്ക്ക് നിരോധനം

  ത്രിപുരയിലെ ഗോത്രവര്‍ഗക്കാരും ഇതര സമുദായക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായേക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം

 • Ravi Sharma

  NewsDec 10, 2019, 1:05 PM IST

  പൗരത്വ ഭേദഗതി ബില്‍; നടന്‍ രവിശര്‍മ്മ ബിജെപിയില്‍ നിന്ന് രാജി വച്ചു

  ‘പൗരത്വഭേദഗതി ബില്ലിനെതിരായ എന്റ നിലപാട് നേരത്തെ തന്നെ വ്യക്തമാണ്. ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നു. എതിര്‍പ്പ് തുടരും. അസമിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും’ രവി ശര്‍മ്മ പറഞ്ഞു.

 • US NRC Thumb

  InternationalDec 10, 2019, 1:01 PM IST

  'പൗരത്വബില്ല് അപകടകരം': അമിത് ഷായ്ക്ക് എതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യുഎസ് സമിതി

  ഇപ്പോൾ ലോക്സഭയിൽ പാസ്സായ ബില്ല് അനുസരിച്ച് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മുസ്ലിങ്ങൾ ഒഴികെയുള്ളവർക്ക് പൗരത്വത്തിന്ന അപേക്ഷ നൽകാമെന്ന വ്യവസ്ഥ അംഗീകരിക്കപ്പെടുകയാണ്.

 • Owaisi Amit Shah Thumb

  IndiaDec 9, 2019, 8:53 PM IST

  പൗരത്വബില്ല് ലോക്സഭയിൽ കീറിയെറിഞ്ഞ് ഒവൈസി; രണ്ടാം വിഭജനമെന്ന് ആരോപണം, രൂക്ഷതർക്കം

  കോൺഗ്രസ് മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചെന്ന് പൊട്ടിത്തെറിച്ച് അമിത് ഷാ. ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യം കൊണ്ടുവന്നത് തന്നെ ഹിന്ദു മഹാസഭയെന്ന് തിരിച്ചടിച്ച് കോൺഗ്രസ്. 

 • undefined

  KeralaDec 8, 2019, 7:32 PM IST

  പൗരത്വ ഭേദഗതി ബില്ലിനെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സമസ്‍ത; പ്രധാനമന്ത്രിയെ കണ്ടേക്കും

  ഈ വിഷയത്തിൽ പ്രധാനമന്ത്രിയെ കാണാനും സമസ്ത നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കാന്തപുരം എ പി അബൂബക്കർ മുസലിയാർ വ്യക്തമാക്കിയിരുന്നു. 

 • ravi kishan

  IndiaDec 5, 2019, 12:23 PM IST

  'ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്': പൗരത്വ ഭേദഗതി ബില്ലില്‍ വിവാദ പരാമര്‍ശവുമായി ബിജെപി എംപി രവി കിഷന്‍

  ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംപി രവി കിഷന്‍.