ഫാര്‍മസ്യൂട്ടിക്കല്‍
(Search results - 11)pravasamJan 19, 2021, 3:36 PM IST
സൗദിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ ജോലികളില്‍ സ്വദേശിവത്കരണം
രാജ്യത്തെ ഔഷധ നിര്‍മാണ, വിതരണ (ഫാര്‍മസ്യൂട്ടിക്കല്‍) വ്യവസായം സ്വദേശിവത്കരിക്കല് ഗവണ്മെന്റിന്റെ മുന്‍ഗണനയിലുണ്ടെന്ന് സൗദി വ്യവസായ ധാതുവിഭവ മന്ത്ര ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു.
CompaniesNov 9, 2020, 10:29 AM IST
ബ്ലാസ്റ്റേഴ്സ് ജഴ്സിയണിഞ്ഞ് ഹീൽ; 22 പുതിയ ഉത്പന്നങ്ങൾ കമ്പനി വിപണിയിലിറക്കി
കേരള ബ്ലാസ്റ്റേഴ്സുമായി പങ്കാളിത്ത കരാർ ഒപ്പിട്ടതിനു പിന്നാലെ പ്രമുഖ മരുന്നു കമ്പനി ഹീൽ ഉത്പന്നങ്ങളും മഞ്ഞയണിഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയുടെ നിറത്തിൽ 22 പുതിയ ഉൽപന്നങ്ങൾ കമ്പനി വിപണിയിലിറക്കി.
crimeOct 16, 2020, 2:07 PM IST
'മിസോറാമില്‍ മാത്രമുള്ള അപൂര്‍വ്വ മരുന്ന്, ലണ്ടന്‍ കമ്പനി'; തട്ടിപ്പ് സംഘം ദില്ലിയില്‍ പിടിയില്‍
കാസോ ഫാര്‍മസ്യൂട്ടിക്കല്‍ എന്ന സ്ഥാപനത്തിന് മിസോറാമിലെ കര്‍ഷകരില്‍ നിന്ന് ചെടി വാങ്ങാന്‍ അനുമതിയില്ലെന്നും അതിനാലാണ് സബ് കോണ്ട്രാക്റ്റ് നല്‍കുന്നതെന്നുമായിരുന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
KeralaApr 4, 2020, 4:48 PM IST
അവശ്യവസ്തുക്കളുടെ വിതരണം: പാഴ്സല്‍ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം
പാഴ്സല്‍ സര്‍വീസുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്കുന്ന അവശ്യവസ്തുക്കളായ ഭക്ഷണസാമഗ്രികള്‍, ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍, ജീവന് രക്ഷാ ഔഷധങ്ങള്‍ എന്നിവയുടെ വിതരണത്തെ ബാധിക്കുന്നുണ്ട്.
CompaniesOct 13, 2019, 10:19 PM IST
ഇവരാണ് ആ വായ്പ തിരിച്ചടയ്ക്കാത്തവര്‍, വായ്പയെടുത്തവരുടെ ലിസ്റ്റ് പുറത്തുവിട്ട് സ്റ്റേറ്റ് ബാങ്ക് !
അടുത്ത 15 ദിവസത്തിനുള്ളിൽ പലിശയും മറ്റ് ചാർജുകളും അടക്കം കുടിശ്ശിക തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് എസ്ബിഐ അവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
NewsMar 9, 2019, 10:37 AM IST
ക്യാന്‍സര്‍ മരുന്നുകളുടെ വില 87 ശതമാനം വരെ കുറഞ്ഞു: രാജ്യത്തെ മരുന്ന് വിലകള്‍ മാറാന്‍ പോകുന്നു
പുതിയതായി 390 മരുന്നുകള്‍ക്ക് വിപണി വില നിശ്ചയിച്ചതിലൂടെ കാന്‍സര്‍ ചികിത്സാരംഗത്തെ 91 ശതമാനം മരുന്നുകളും രാജ്യത്ത് വില നിയന്ത്രണ സംവിധാനത്തിന്റെ പരിധിയിലായി.
NewsFeb 25, 2019, 4:36 PM IST
കെഎസ്ഡിപി 'കേരള മോഡല്‍': പ്രധാന മരുന്ന് നിര്‍മാണശാലയാക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി
പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഈ പ്ലാന്റില്‍ നിന്ന് വര്‍ഷത്തില്‍ 181 കോടി ടാബ്ലറ്റും, 5.03 കോടി കാപ്സ്യൂളുകളും, 1.08 കോടി യൂണിറ്റ് ലിക്വിഡും ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ChuttuvattomDec 30, 2018, 8:27 PM IST
ആഡംബര കാറുകളുടെ എംബ്ളം മോഷ്ടിക്കുന്ന കുട്ടികള്ളന്മാര് പിടിയില്‍
ആഡംബര കാറുകളുടെ എംബ്ളം മോഷ്ടിക്കുന്ന കുട്ടിക്കള്ളന്മാര് പൊലീസ് പിടിയിൽ. ആന്തസ് ഫാര്‍മസ്യൂട്ടിക്കല്‍ എംഡി കാക്കനാട്ട് വീട്ടിൽ ബാജി ജോസഫിന്റെ ചേവരമ്പലത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബെന്‍സ് കാറിന്റെ എംബ്ളം മോഷ്ടിച്ചതടക്കം വിവിധ മോഷണങ്ങൾ നത്തിയ അഞ്ചംഗ സംഘമാണ് പിടിയിലായത്.
NEWSDec 20, 2018, 4:28 PM IST
ബയോകോണ്‍ കാന്‍സര്‍ മരുന്നിന് വിപണന അനുമതി
ഇന്ത്യയിലെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണും യുഎസിലെ മൈലാനും ചേര്‍ന്നാണ് കാന്‍സര്‍ ചികില്‍സാ മരുന്നായ ഒഗിവ്റിക് വികസിപ്പിച്ചത്.
NEWSOct 12, 2018, 2:44 PM IST
ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
രാജ്യവ്യാപകമായി 4,360 സ്റ്റോറുകളാണ് ഈ പദ്ധതിക്ക് കീഴില്‍ തുടങ്ങിയത്.