ഫാഷൻ ട്രെൻഡ്
(Search results - 8)LifestyleJan 11, 2021, 6:54 PM IST
ട്രെയിനിലെ സീറ്റ് കവറെടുത്ത് ക്രോപ് ടോപ്പാക്കി വില്ക്കാന് ശ്രമം; യുവതി പിടിക്കപ്പെട്ടു
ഓരോ നിമിഷവും ഫാഷന്‍ രംഗത്ത് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതുമയുള്ളതും ആകര്‍ഷകമായതുമായ ആശയങ്ങള്‍ ആരാണ് അവതരിപ്പിക്കുന്നതെങ്കില്‍, അവരാണ് 'ട്രെന്‍ഡ് സെറ്റര്‍' സ്ഥാനത്തേക്ക് വരിക. വലിയ മത്സരമാണ് അതിനാല്‍ തന്നെ ഈ മേഖലയില്‍ നടക്കുന്നത്.
LifestyleNov 11, 2020, 6:47 PM IST
ഒരിക്കലും 'ഔട്ട്' ആകാത്ത ട്രെന്‍ഡ്; സഹോദരനൊപ്പമുള്ള ഫോട്ടോയുമായി സോനം കപൂര്‍
മുന്‍കാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി വസ്ത്രധാരണത്തിന്റേയും ഫാഷന്റേയും കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ഇന്നത്തെ യുവതലമുറ. വില കൂടിയ 'ഔട്ട്ഫിറ്റുകളോ', ആഭരണങ്ങളോ. ചെരിപ്പോ, ബാഗോ ഒന്നും കൂടാതെ തന്നെ, സ്വന്തമായി 'സ്റ്റൈല്‍' ഉണ്ടാക്കിയെടുക്കാനാണ് മിക്കവരും ശ്രമിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
LifestyleJul 28, 2020, 8:55 PM IST
കൊവിഡ് കാലവും ജീന്‍സും തമ്മിലൊരു ബന്ധമുണ്ട്; അതെന്താണെന്നല്ലേ...
കൊവിഡ് 19 വ്യാപകമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സര്‍വ മേഖലകളും നേരിട്ടുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായി, വലിയൊരു വിഭാഗം തൊഴില്‍ പ്രതിസന്ധി നേരിടുന്നു. മറ്റൊരു വിഭാഗം വരുമാനത്തിലെ ഇടിവുമായി പൊരുത്തപ്പെടാന്‍ നെട്ടോട്ടമോടുന്നു.
LifestyleMar 13, 2020, 10:14 PM IST
മലൈകയുടെ 'ന്യൂഡ്' ജിം ഡ്രസ്; സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച
സിനിമകളില്‍ സജീവമല്ലെങ്കിലും വാര്‍ത്തകളില്‍ എപ്പോഴും ഇടം നേടുന്ന താരമാണ് മലൈക അറോറ. വലിയൊരു ഇടവേളയ്ക്ക് ശേഷം ഭര്‍ത്താവായിരുന്ന അര്‍ബാസ് ഖാനുമായി പിരിഞ്ഞതും യുവതാരം അര്ജുന് കപൂറുമായി പ്രണയത്തിലായതുമെല്ലാം ബോളിവുഡില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
LifestyleJan 10, 2020, 7:45 PM IST
ലളിതം, സുന്ദരം; മനം കവര്‍ന്ന് ദീപിക...
ദീപിക പദുകോണ്‍ പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഛപാക് ഇന്ന് റിലീസ് ആയിരിക്കുകയാണ്. ദീപിക നിര്‍മ്മാതാവ് കൂടിയാകുന്ന ആദ്യചിത്രമെന്ന പ്രത്യേകതയും ഛപാകിനുണ്ട്. ചിത്രത്തിന്റെ റിലീസ് പ്രമാണിച്ച് രാവിലെ ക്ഷേത്രസന്ദര്‍ശനം നടത്താനിറങ്ങിയതായിരുന്നു ദീപിക.
LifestyleDec 9, 2019, 6:26 PM IST
ഫാഷന്‍ ലോകത്തെ പുതിയ ട്രെന്‍ഡ്; സംഗതി എങ്ങനെയെന്നറിയാമോ?
ചുണ്ടുകളുടെ ആകൃതി എല്ലാവരിലും ഒരുപോലല്ലെന്ന് നമുക്കറിയാം. എങ്കിലും ചുണ്ടുകള്‍ക്ക് അതിന്റേതായ ആകൃതിയുണ്ടെന്ന കാര്യത്തില്‍ നമുക്ക് തര്‍ക്കവുമില്ല. എന്നാല്‍ അങ്ങനെ കൃത്യമായ ആകൃതിയിലുള്ള ചുണ്ടൊക്കെ 'ഔട്ട് ഓഫ് ഫാഷന്‍' ആയെന്നാണ് പുതിയ ട്രെന്‍ഡ് വ്യക്തമാക്കുന്നത്.
LifestyleNov 4, 2019, 4:10 PM IST
എന്നാലും എന്റെ കള്ളാ, ഒന്നൊന്നര ടീ ഷര്‍ട്ടായിപ്പോയി!
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ചിത്രമാണിത്. ഒരു കള്ളനും രണ്ട് പൊലീസുകാരും നില്‍ക്കുന്നതാണ് ചിത്രം. ആദ്യകാഴ്ചയില്‍ ഒരു പ്രത്യേകതയും തോന്നിക്കാത്തൊരു ചിത്രം. എന്നാല്‍ വീണ്ടും നോക്കുമ്പോഴല്ലേ ചിത്രത്തിലൊളിഞ്ഞിരിക്കുന്ന വമ്പന്‍ 'കോമഡി' വെളിവാകുന്നത്.
LifestyleFeb 3, 2019, 3:56 PM IST
ബോളിവുഡില്‍ നിന്നൊരു 'ട്രെന്‍ഡ്'; നമുക്കും പരീക്ഷിക്കാം ഈസിയായി...
ഫാഷന്റെ കാര്യത്തില്‍ ഏറ്റവും പുതിയ തരംഗങ്ങള്‍ അറിയണമെങ്കില്‍ ഇന്ത്യയില്‍ ബോളിവുഡിനെ കഴിഞ്ഞേ മറ്റൊരു മേഖലയെടുക്കാനാകൂ. ബോളിവുഡ് താരങ്ങളുടെ പാര്‍ട്ടി, സെലിബ്രേഷന്, അവര്‍ഡ് ഫംഗ്ഷന് ഔട്ട്ഫിറ്റുകള് നോക്കിയാണ് പലപ്പോഴും നമ്മള് പുതിയ ട്രെന്‍ഡുകള്‍ അറിയുന്നത് തന്നെ. പ്രായഭേദമെന്യേ മിക്ക ബോളിവുഡ് താരങ്ങളും ഇക്കാര്യത്തില്‍ അത്രമാത്രം ശ്രദ്ധ പുലര്‍ത്തുന്നവരുമാണ്.