ഫാഷൻ ഡിസൈനിംഗ്
(Search results - 7)CareerNov 23, 2020, 9:32 AM IST
ഗവ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് പ്രവേശനം: 28 വരെ അപേക്ഷിക്കാം
എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷാസമർപ്പണത്തിനും അഡ്മിഷൻ പ്രക്രിയയിലും കോവിഡ് ആരോഗ്യസുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
CareerOct 20, 2020, 8:33 AM IST
ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം
അപേക്ഷകൾ പൂരിപ്പിച്ച്, സ്വയം സ്വയംസാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം പ്രവേശനത്തിനു സ്ഥാപനത്തിൽ 27ന് വൈകുന്നേരം നാലിനകം നൽകണം.
CareerOct 19, 2020, 9:54 AM IST
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് പ്രവേശനം; ഒക്ടോബർ 27 വരെ അപേക്ഷ നൽകാം
നവംബർ 4ന് സെലക്ട്ലിസ്റ്റ് പ്രസിദ്ധീകരിക്കും; 11ന് ക്ലാസ്സുകൾ ആരംഭിക്കും. കോവിഡ് 19 പ്രോട്ടോകോൾ പ്രകാരമാണ് പ്രവേശന നടപടികൾ.
crimeFeb 27, 2020, 1:12 PM IST
ഫാഷൻ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച് സ്വർണ്ണമാല കവരാൻ ശ്രമം; യുവാവ് പിടിയില്‍
യുവതിയെ മർദ്ദിച്ച് മാല കവരാൻ ശ്രമിക്കുന്നതിനിടെ അതുവഴി ഒരു സ്കൂട്ടറിൽ രണ്ട് യുവതികളെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഇവർ വിഴിഞ്ഞം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
LifestyleDec 14, 2019, 3:45 PM IST
കോട്ടണും ഷിഫോണുമൊക്കെ പോയി ഇനി 'മെറ്റല്‍' സാരികളുടെ കാലം
എല്ലാക്കാലത്തും ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രിയപ്പെട്ട വസ്ത്രമാണ് സാരി. ആ ഇഷ്ടത്തില്‍ നിന്ന് അത്ര പെട്ടെന്നൊന്നും സ്ത്രീകളുടെ മനസ് വിട്ടുപോരില്ല. സിനിമാമേഖലയിലും ഫാഷന്‍ മേഖലയിലുമെല്ലാം എല്ലാക്കാലവും താരമാണ് സാരി. എപ്പോഴും പുതിയ ഡിസൈനുകളും പുതിയ മെറ്റീരിയലുകളുമെല്ലാം ഇറങ്ങുമെങ്കിലും സാരിയെന്ന സങ്കല്പത്തിന് മാത്രം കളങ്കമില്ല.
LifestyleDec 13, 2019, 10:22 PM IST
20 വര്‍ഷം പഴക്കമുള്ള ഈ സാരിക്കൊരു പ്രത്യേകതയുണ്ട്; പൂര്‍ണ്ണിമ പറയുന്നു...
പുതിയ കാലത്തെ താരങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവാണ്. നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണ്ണിമ ഇന്ദ്രജിത്തും ഇതില്‍ നിന്ന് വ്യത്യസ്തയല്ല. സന്തോഷങ്ങളുടേയും ആഘോഷങ്ങളുടേയും വിശേഷാവസരങ്ങളുടേയുമെല്ലാം മിഴിവുള്ള നിമിഷങ്ങള്‍ പൂര്‍ണ്ണിമ പതിവായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.
LifestyleNov 22, 2019, 6:34 PM IST
പതിനേഴാം വയസില്‍ ആത്മഹത്യാശ്രമം; പിന്നീട് ബോളിവുഡില്‍ 'സെലിബ്രിറ്റി'...
വെറും പതിനേഴ് വയസുള്ളപ്പോള്‍ വിഷാദത്തിനടിപ്പെട്ട് ഇനിയെന്ത് ചെയ്യണമെന്നറിയാതെ ആത്മഹത്യാശ്രമം. പരാജയപ്പെട്ട ആ ആത്മഹത്യാശ്രമത്തില്‍ നിന്ന് പിടഞ്ഞെഴുന്നേറ്റ് നടന്നെത്തിയത് ബോളിവുഡിന്റെ വര്‍ണ്ണാഭമായ ലോകത്തേക്ക്.