ഫുട്ബോള്‍

(Search results - 655)
• undefined

Football18, Nov 2020, 7:18 PM

ഇന്ത്യ വേദിയാവേണ്ട അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് റദ്ദാക്കി

അടുത്ത വര്‍ഷം ഇന്ത്യയിൽ നടക്കേണ്ട അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് റദ്ദാക്കി. കൊവിഡ്  വ്യാപനം കാരണമാണ് തീരുമാനം എന്ന് രാജ്യാന്തര ഫുട്ബോള്‍ സംഘടനയായ ഫിഫ അറിയിച്ചു. കൊവിഡ് വൈറസ് രോഗ വ്യാപനം മൂലം ലോകകപ്പിന്‍റെ യോഗ്യതാ മത്സരങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

• undefined

Football18, Nov 2020, 3:54 PM

കാല്‍പന്ത് കളിയുടെ രാജാക്കന്മാര്‍; കാണാം ചില ചുമര്‍ചിത്രങ്ങള്‍

ലോകത്ത് ഏറ്റവും വലിയ ജനപ്രിയ കളിയാണ് കാല്‍പന്തുകളി. 2022 ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായിയുള്ള യോഗ്യതാ മത്സരങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ക്ലബ് ഫുട്ബോളിലെ രാജാക്കന്മാര്‍ പലരും സ്വന്തം രാജ്യങ്ങള്‍ക്ക് വേണ്ടി ബുട്ട് കെട്ടിത്തുടങ്ങി. ആരാധകരും ക്ലബുകളില്‍ നിന്നിറങ്ങി രാജ്യങ്ങള്‍ക്ക് പുറകില്‍ അണിനിരന്ന് തുടങ്ങി. കളിയുടെ ആവേശം കൊടുമുടി കയറുമ്പോള്‍ കേരളത്തിലെ ചില വീടുകള്‍ തങ്ങളുടെ ഇഷ്ട ടീമിന്‍റെ ജേഴ്സിയിലേക്ക് നിറം മാറുന്നത് നമ്മള്‍ പലതവണ കണ്ടു. യോഗ്യതാ മത്സരങ്ങള്‍ തുടങ്ങിക്കഴിഞ്ഞപ്പോള്‍ തന്നെ ലോകത്തിലെ പ്രധാന നഗരങ്ങളില്‍ ഫുട്ബോള്‍ ദൈവങ്ങളുടെ മുഖങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട് തുടങ്ങി. കാണാം ആ ചുമര്‍ ചിത്രങ്ങള്‍.

Netherlands vs Bosnia-Herzegovina

Football15, Nov 2020, 12:14 PM

ഹോളണ്ട്, ഇറ്റലി, ഇംഗ്ലണ്ട്, ബെൽജിയം...നേഷൻസ് ലീഗിൽ ഇന്നും പ്രമുഖ ടീമുകള്‍ക്ക് പോരാട്ടം

പരുക്കേറ്റ ക്യാപ്റ്റൻ വിർജിൽ വൈൻഡൈക്ക് ഉൾപ്പടെയുള്ള പ്രമുഖതാരങ്ങൾ ഇല്ലാതെ ഇറങ്ങുന്ന ഹോളണ്ടിന് ബോസ്നിയ ആൻഡ് ഹെർസിഗോവിനയാണ് എതിരാളികൾ

మొదటిసారిగా ఈ పనీర్ కి సంబంధించిన వార్తలు 2012లో వెలుగులోకి వచ్చాయి.

సెర్బియా టెన్నిస్ స్టార్ జొకోవిక్ జొకోవిచ్ ఈ పనీర్ తాగాడని వార్తలు రావడంతో చర్చ మొదలయ్యింది. అయితే ఇవి తప్పుడు వార్తలని జెకోవిచ్ కొట్టి పడేశారు.

Other Sports14, Nov 2020, 10:14 PM

റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച് ജോക്കോ; പ്രതികരണവുമായി റൊണാള്‍ഡോ

കോര്‍ട്ടിലും പുറത്തും വ്യത്യസ്തനാണ് നൊവാക് ജോക്കോവിച്ച്. ടെന്നീസ് കോര്‍ട്ടില്‍ സഹതാരങ്ങളെ അനുകരിച്ച് കാണികളെ ചിരിപ്പിക്കാറുള്ള ജോക്കോ ഇത്തവണ അനുകരിക്കാനായി തെരഞ്ഞെടുത്തത് ടെന്നീസില്‍ നിന്നുള്ള ആരെയുമല്ല. ഫുട്ബോള്‍ സൂപ്പര്‍ താരം സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആണ്.

Memphis Depay

Football12, Nov 2020, 12:41 PM

ഡീപേയെ ബാഴ്‌സയ്‌ക്ക് വിട്ടുനല്‍കില്ലെന്ന് ലിയോണ്‍

അൻസു ഫാറ്റിക്ക് പരുക്കേറ്റതോടെയാണ് ജനുവരിയിൽ ഡീപേയെ സ്വന്തമാക്കാൻ ബാഴ്‌സ രംഗത്തെത്തിയത്

ലീഡറും ക്യാപ്റ്റനും തമ്മിലെന്ത് വ്യത്യാസമാണുള്ളത് എന്നൊരാള്‍  ചോദിക്കുകയാണെങ്കില്‍.. മറഡോണയെ നിങ്ങള്‍ക്ക് കാണിച്ച് കൊടുക്കാം.. ഒരു ആം ബാന്റും അയാള്‍ക്കാവശ്യമില്ലായിരുന്നു.. മൈതാന മദ്ധ്യത്ത്  മറഡോണയുടെ ബൂട്ട് പതിയുന്ന നിമിഷം തൊട്ട് ലീഡര്‍ഷിപ്പ് അയാളില്‍ വന്ന് ചേരുകയാണ് ജസ്റ്റ് ലൈക് ഹിസ് ഫൂട്‌ബോള്‍.. ഇന്‍ബില്‍റ്റ് ആണത്.. ഇന്‍സ്-പൈരിംഗ് ആണത്.. ദാറ്റ്സ് ഹൗ മറഡോണ ഫംഗ്ഷന്‍സ്..ദാറ്റ്സ് ഹൗ ലീഡര്‍ഷിപ്പ് ഫംഗ്ഷന്‍സ്..

Football12, Nov 2020, 8:56 AM

ഫുട്ബോള്‍ ലോകത്തിന് ആശ്വാസം; മറഡോണ ആശുപത്രി വിട്ടു

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുള്ള ശസ്‌ത്രക്രിയ പൂര്‍ത്തിയായി എട്ട് ദിവസത്തിന് ശേഷമാണ് മറഡോണ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.

Islamist militants  Mozambique

International10, Nov 2020, 9:15 PM

ഫുട്ബോള്‍ ഗ്രൌണ്ടിനെ കൊലക്കളമാക്കിയ ഐഎസ് തീവ്രവാദികള്‍ കൊന്നുതള്ളിയത് 50 പേരെ

നന്‍ജാബ ഗ്രാമത്തില്‍ റെയ്ഡ് നടത്തിയ ഐഎസ് ഭീകരവാദികള്‍ വെള്ളിയാഴ്ചയാണ് അമ്പതോളം പേരുടെ വധശിക്ഷ നടപ്പാക്കിയത്. വീടുകള്‍ക്ക് തീയിട്ട ശേഷമായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ശിരസ് ഛേദിച്ച ശേഷം മൃതദേഹം വെട്ടിനുറുക്കിയതായാണ് റിപ്പോര്‍ട്ട്.

bineesh footballer

Video Icon

Kerala27, Oct 2020, 10:12 AM

13 വര്‍ഷം ഇന്ത്യക്കായി കളിച്ചു; ജോലിയില്ലാതെ ദുരിതത്തിലായ ബിനീഷിന് പ്രതീക്ഷയായി മന്ത്രിയുടെ വാക്കുകള്‍

13 വര്‍ഷം ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ കളിച്ച ഫുട്ബോളര്‍ ഒരു നേരത്തെ ഭക്ഷത്തിനായി കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയിലാണ്. തൃശൂര്‍ സ്വദേശി ബിനീഷ് ബാലന്‍ ജോലിക്കായി പലവട്ടം അധികൃതരെ സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്...

ഫുട്ബോള്‍ ആരാധകനാക്കിയത് ഒരേയൊരാള്‍

റൊണാള്‍ഡീഞ്ഞോ ലൈക്കും കമന്‍റും മാത്രമല്ല ഫോളോയും ചെയ്യുന്നു എന്ന് അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല, ഞെട്ടിപ്പോയി എന്നു പറയുന്നു വിവേക്. 'ചെറുപ്പംമുതലെ ആരാധിക്കുന്ന താരമാണ്, ഞാനൊക്കെ ഫുട്ബോള്‍ ഫാനായത് തന്നെ റൊണാള്‍ഡീഞ്ഞോയുടെ കളി കണ്ടാണ്'. 90കളുടെ ഒടുക്കം മുതല്‍ ഫുട്ബോള്‍ കണ്ടവര്‍ക്ക് ഇങ്ങനെയൊക്കയേ പറയാന്‍ കഴിയൂ!.

Football26, Oct 2020, 4:11 PM

ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയ്‌ക്ക് കൊവിഡ്

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിഭകളിലൊരാളായ റൊണാള്‍ഡീഞ്ഞോ ബ്രസീലിനായി 97 മത്സരങ്ങളില്‍ 33 ഗോളുകള്‍ നേടിയിട്ടുണ്ട്

• Soccer player Cristiano Ronaldo seeks $975,000 per post with 193 million followers.

Football13, Oct 2020, 8:12 PM

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കൊവിഡ്

പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീം നായകനും യുവന്‍റസ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോര്‍ച്ചുഗല്‍ സോക്കര്‍ ഫെഡറേഷനാണ് റൊണാള്‍ഡോക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം പുറത്തുവിട്ടത്. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും റൊണാള്‍ഡോ ഐസൊലേഷനില്‍ കഴിയും.

• undefined

Football7, Oct 2020, 1:48 PM

'ശരിക്കും ദൈവദൂതന്‍'; വീടില്ലാത്ത തെരുവില്‍ കഴിയുന്ന മനുഷ്യനെ സലാ രക്ഷിച്ചത് ഇങ്ങനെ.!

ഈജിപ്ഷ്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് സലായെ ഫുട്ബോള്‍ ഗ്രൌണ്ടില്‍ ദൈവ ദൂതനെപ്പോലെ കളിക്കും എന്നത് അദ്ദേഹത്തെക്കുറിച്ച് ഒരു സഹകളിക്കാരന്‍ പരാമര്‍ശിച്ചതാണ്. ചിലപ്പോള്‍ ജീവിതത്തിലും സല അങ്ങനെ തന്നെയാണ്. ഇതാ ഒരു സംഭവം.

Lalthathanga Khawlhring

Football16, Sep 2020, 6:06 PM

യുവതാരം 'പ്യൂട്ടിയ' കേരള ബ്ലാസ്റ്റേഴ്സിൽ

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് എഫ്‌സി യുവതാരം ലാല്‍തങ്ക ഖോള്‍ഹ്രിംഗ് കേരള ബ്ലാസ്റ്റേഴ്സില്‍. പ്യൂട്ടിയ എന്നറിയപ്പെടുന്ന 22 കാരനായ ലാല്‍തങ്ക ഒരേ സമയം മധ്യനിരയിലും വിംഗുകളിലും പ്രതിഭ തെളിയിച്ച താരമാണ്. മിസോറം പ്രീമിയര്‍ ലീഗില്‍ ബെത്‍ലഹേം വെങ്ത്‍ലാങ് ക്ലബിന് വേണ്ടി കളിച്ചാണ് ലാല്‍തങ്ക ഫുട്ബോള്‍ കരിയര്‍ തുടങ്ങുന്നത്.

• Kylian Mbappe

Football8, Sep 2020, 8:50 AM

എംബാപ്പെയ്‌ക്കും കൊവിഡ്; പിഎസ്‌ജി പ്രതിരോധത്തില്‍, ഫ്രാന്‍സിന് കനത്ത പ്രഹരം

കൊവിഡ് പോസിറ്റീവ് കണ്ടെത്തും മുമ്പ് തിങ്കളാഴ്‌ച ടീമിന്‍റെ പരിശീലനത്തിന് ഇറങ്ങിയിരുന്നു താരം

Messi Text

Football4, Sep 2020, 10:05 PM

ഈ സീസണില്‍ കൂടി ബാഴ്സയില്‍ തുടരുമെന്ന് മെസി

ഫുട്ബോള്‍ ആരാധകരുടെ കാത്തിരിപ്പിനും ബാഴ്സ ആരാധകരുടെ ആശങ്കകള്‍ക്കും വിരാമമിട്ട് ലിയോണല്‍ മെസി. ജീവനെ പോലെ സ്നേഹിക്കുന്ന  ക്ലബ്ബിനെ കോടതി കയറ്റാൻ ആഗ്രഹിക്കാത്തതിനാല്‍ ഈ സീസണില്‍ കൂടി ബാഴ്സലോണയില്‍ തുടരുമെന്ന് ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ മെസി വ്യക്തമാക്കി. ബാഴ്സലോണ വിടുകയാണെങ്കില്‍ റിലീസ് ക്ലോസ് ആയി 700 മില്യണ്‍ യൂറോ (ഏകദേശം 6150 കോടി രൂപ) ബാഴ്സലോണക്ക് നല്‍കണമെന്ന് ലാ ലിഗ അധികൃതര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മെസിയുടെ പ്രതികരണം.

কেকেআরে খেলবেন কি মেসি, ভাইরাল ফটো ঘিরে তোলপার নেট দুনিয়া

Football26, Aug 2020, 9:25 PM

നൈറ്റ് റൈഡേഴ്സിലേക്ക് വരുന്നോ എന്ന് മെസിയോട് കൊല്‍ക്കത്ത

സൂപ്പര്‍ താരം ലിയോണല്‍ മെസി ബാഴ്സലോണ വിടുന്നുവെന്ന വാര്‍ത്തകളായിരുന്നു ഇന്നലെ രാത്രി ഫുട്ബോള്‍ ലോകത്തെ പിടിച്ചു കുലുക്കിയത്. ബാഴ്സ വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി മെസി അയച്ച ഫാക്സ് സന്ദേശമാണ് ഫുട്ബോള്‍ ലോകത്തും സമൂഹമാധ്യമങ്ങളിലുമെല്ലാം വലിയ ചര്‍ച്ചയായത്. ലക്ഷക്കണക്കിന് ട്വീറ്റൂകള്‍ പാറിപറക്കുന്നതിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞതും മെസി എന്ന പേരായിരുന്നു.