ഫുട്‌ബോള്‍

(Search results - 116)

মেসি,সুয়ারেজদের এখনই দেখা যাবে না বল পায়ে, করোনা নিয়ে কোনও ঝুঁকি নিতে নারাজ স্পেন

Football23, May 2020, 9:12 PM

ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ലാ ലിഗയില്‍ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു

11 മത്സരങ്ങളാണ് ഇനി ലാ ലിഗയില്‍ അവശേഷിക്കുന്നത്. 27 മത്സരങ്ങളില്‍ 58 പോയിന്റമായി ബാഴ്സലോണയാണ് മുന്നില്‍. ഇത്രയും മത്സരങ്ങളില്‍ 56 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാമതാണ്.

Mahrous Mahmoud

Special20, May 2020, 4:24 PM

ഈജിപ്റ്റില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷം; ഫുട്‌ബോള്‍ താരം കൂലിവേലയ്ക്ക്- ചിത്രങ്ങള്‍

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം കൂലിവേലയ്ക്കിറങ്ങിയിരിക്കുകാണ്. മഹ്‌റൗസ് മഹ്മൂദാണ് കുടുംബം പോറ്റാന്‍ കൂലിവേലയ്ക്കിറങ്ങിയത്. ഈജിപ്ഷ്യന്‍ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ബെനി സ്വേഫിന്റെ താരമാണ് മഹ്‌റൗസ്. പ്രതിരോധത്തിലാണ് താരത്തിന്റെ സ്ഥാനം.

എന്നാല്‍ മറ്റെല്ലാ അറബ് രാജ്യങ്ങളേയും പോലെ ഈജിപ്റ്റിനേയും കൊവിഡ് കാര്യമായി ബാധിച്ചു. ഫുട്‌ബോള്‍ രംഗം നിശ്ചലമായി. ഇതോടെ മഹ്‌റൗസിനെ തെരുവിലേക്ക് ഇറങ്ങേണ്ടിവന്നു.

ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ നിന്ന് 350 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മന്‍ഫളൂത്ത് എന്ന ഗ്രാമത്തിലാണ് താരം ജോലി ചെയ്യുന്നത്. മധുരപലഹാരങ്ങള്‍ പാകം ചെയ്യുന്ന ജോലിയിലാണ് താരം ഏര്‍പ്പെട്ടിരക്കുന്നത്.

മാര്‍ച്ച് മധ്യത്തോടെയാണ് ഈജിപ്റ്റില്‍ ഫുട്‌ബോള്‍ രംഗം നിശ്ചലമായത്. ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടകളിലും മാളുകളിലുമെല്ലാം ആളുകള്‍ പ്രവേശിക്കുന്നതിന് ഈജിപ്റ്റ് സര്‍ക്കാര്‍  നിരോധനംഏര്‍പ്പെടുത്തിയിരുന്നു.

ഫുട്‌ബോളിന് താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തിയതോടെ താരങ്ങളെല്ലാം വീട്ടിലായി. എന്നാല്‍ മഹ്‌റൗസിന് വീട്ടിലിക്കാന്‍ പറ്റില്ലായിരുന്നു. കുടുംബം പട്ടിണിയാവും. ഇതോടെ താരത്തിന് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നു.

റമദാന്‍ മാസത്തില്‍ നല്ല തിരക്കാണ് മഹ്‌റൗസിന്. വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാനും മറ്റും  ഭക്ഷണ വിഭവങ്ങള്‍ ഉണ്ടാക്കുകയാണ് മഹ്‌റൗസ്. ഈ പ്രദേശത്ത് ലൗക്കഡൗണിന് പുറത്തായതിനാല്‍ നല്ല തിരക്കും.

മുമ്പ് കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ജോലി ചെയ്തിരുന്നു താരം. എന്നാല്‍ കൊവിഡ് വ്യാപനത്തോടെ സാഹചര്യം മാറി. ജോലി ഇല്ലാതായി. ഇതോടെ പുതിയ ജോലിയിലേക്ക് തിരിയുകയായിരുന്നു മഹ്‌റൗസ്.

ഡ്രൈവറായിട്ട് ജോലി ചെയ്യുകയായിരുന്നു അച്ഛന്‍. എന്നാര്‍ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വിരമിക്കേണ്ടിവന്നു. മൂന്ന് മക്കളില്‍ മൂത്തയാളാണ് മഹ്‌റൗസ്.

കുട്ടികാലത്ത് തന്നെ കായിക മേഖലയില്‍ ശ്രദ്ധിച്ചിരുന്നു താരം. ബോക്‌സിംഗ്, ഹാന്‍ബോള്‍ എന്നീ കായിക ഇനങ്ങളിലും ശ്രദ്ധിച്ചിരുന്നു. തന്റെ ക്ലബ് ടോപ് ലീഗിലേക്ക് ഒരിക്കല്‍ യോഗ്യത നേടുമെന്നാണ് മഹ്‌റൗസ് പറയുന്നത്.

• Borussia Dortmund

Football15, May 2020, 9:10 AM

ബുണ്ടസ് ലിഗയില്‍ നാളെ പന്തുരുളും; പ്രതീക്ഷയോടെ ഫുട്‌ബോള്‍ ആരാധകര്‍

കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് എല്ലാ മത്സരങ്ങളും. എന്നാല്‍ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ തല്‍സമയ സംപ്രേഷണമുണ്ട്.

turkish footballer admits murdering his son

Video Icon

Explainer14, May 2020, 6:42 PM

'കൊവിഡല്ല, അവനെ ശ്വാസം മുട്ടിച്ച് കൊന്നതാണ്'; മകനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി ഫുട്‌ബോള്‍ താരം

കൊവിഡ് ബാധിച്ച് മരണപ്പെട്ടുവെന്ന് എല്ലാവരും കരുതിയ മകനെ താന്‍ കൊലപ്പെടുത്തിയതാണ് എന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി ക്ലബ് ഫുട്ബോള്‍ താരമായ സെവ്ഹര്‍ ടോക്ടാഷ്.  ചുമയും കടുത്ത പനിയുമായി ഇരുവരെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ച് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് സെവ്ഹർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

how corona affects sports and events

Video Icon

program12, May 2020, 8:38 PM

കൊവിഡ് ഭീതിയില്‍ ഒഴിഞ്ഞ് കിടക്കുന്ന കളിക്കളങ്ങള്‍; കാണാം ജീവിതം കൊറോണക്കാലത്ത്

കൊവിഡ് ഇല്ലാതാക്കിയത് ജര്‍മ്മനിയിലെ ഫുട്‌ബോള്‍ വ്യവസായത്തെ തന്നെയാണ്. ഒഴിഞ്ഞു കിടക്കുന്ന ഈ കളിക്കളങ്ങൾ, കാണികൾക്കും കളിക്കാർക്കും നൽകുന്നത് നഷ്ടത്തിനെക്കാൾ ഉപരി, വൻ ആഘാതമാണ് രാജ്യത്തെ  സമ്പത്ത് ഘടനയ്ക്ക് നൽകുന്നത്. കൊറോണയുടെ ഭീകരതയ്‌ക്കൊപ്പം ചർച്ചയാകുകയാണ് ചൈനയിലെ വെറ്റ് മാർക്കറ്റുകൾ. പാമ്പും, വവ്വാലും, ഈനാംപേച്ചിയുമൊക്കെ വിൽക്കപ്പെടുന്ന ഇത്തരം വിപണികൾക്കെതിരെ ലോകരാഷ്ട്രങ്ങൾ കടുത്ത  വിമർശനങ്ങൾ ഉന്നയിക്കുന്നു..എന്താണ് സത്യം?

Messi Camp Nou Statdium

Football5, May 2020, 3:38 PM

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത; ലാ ലിഗയില്‍ പന്തുരുളുന്നു

ഒഴിഞ്ഞ സ്റ്റേഡിയത്തിലായിരിക്കും സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ നടക്കുക. എന്നാല്‍ ലീഗ് പുനരാരംഭിക്കുന്ന തിയ്യതി ഇനിയും തീരുമാനിച്ചിട്ടില്ല.

• Mohun Bagan

Football21, Apr 2020, 3:53 PM

എഐഎഫ്എഫ് എല്ലാം തീരുമാനിച്ചു; ഇന്ത്യയില്‍ ഈ സീസണില്‍ ഇനി ഫുട്‌ബോള്‍ മത്സരങ്ങളില്ല

ഓരോ സ്ഥാനത്തിനു നല്‍കുന്ന തുകയ്ക്ക് പകരം താഴെയുള്ള മുഴുവന്‍ ക്ലബുകള്‍ക്കും സമ്മാനത്തുക തുല്യമായി വീതിച്ചു നല്‍കും. തരംതാഴത്തലും ഇത്തവണ ഉണ്ടാവില്ല.

Norman Hunter

Football18, Apr 2020, 1:01 PM

കൊവിഡ് 19: മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം അന്തരിച്ചു

14ാം വയസില്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച ഹണ്ടര്‍ രണ്ട് ലീഗ് കിരീടവും സ്വന്തമാക്കി. പ്രതിരോധത്തില്‍ കളിക്കുന്ന ഹണ്ടര്‍ ഇംഗ്ലണ്ടിനായി 28 മത്സരങ്ങളില്‍ രണ്ട് ഗോളും നേടിയിട്ടുണ്ട്.

• undefined

Football6, Apr 2020, 11:05 AM

അംഗരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുവേഫ; അനുവാദമില്ലാതെ ദേശീയ ഫുട്‌ബോള്‍ ലീഗ് റദ്ദാക്കരുത്

ബെല്‍ജിയം ഫുട്‌ബോള്‍ ലീഗ്, സീസണ്‍ അവസാനിപ്പിച്ച് ക്ലബ്ബ് ബ്രുഗിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുവേഫ നിലപാട് വ്യക്തമാക്കിയത്.

• Liverpool Win

Football3, Apr 2020, 9:00 PM

ഇല്ല, ഏപ്രിലുമില്ല; പ്രീമിയര്‍ ലീഗ് കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശവാര്‍ത്ത

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് വീണ്ടും നിരാശവാര്‍ത്ത. കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ഏപ്രില്‍ 30 വരെ മാറ്റിവെച്ച പ്രീമിയര്‍ ലീഗ് ബ്രിട്ടനിലെ കൊവിഡ് രോഗബാധ കണക്കിലെടുത്ത് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു.

• Belarus Premier League

Football24, Mar 2020, 4:45 PM

കൊവിഡ് ഭീതിയിലും ഫുട്‌ബോള്‍ ലീഗ് തുടരുന്ന രാജ്യം; മെസിയും ക്രിസ്റ്റ്യാനോയും ഇവിടെ വരണമെന്ന് മുന്‍ ബാഴ്സ താരം

ചാംപ്യന്‍സ് ലീഗ് കളിച്ചിട്ടുള്ള ബെയ്റ്റിന്റെ അട്ടിമറിയോടെയാണ് ലീഗ് ആരംഭിച്ചത്. ചെറുടീമായ എനര്‍ജറ്റിക് ബിജിയു ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെയ്റ്റിനെ തോല്‍പ്പിച്ചു.

• Flamengo

Football24, Mar 2020, 2:05 PM

ഇത് ബ്രസീലിയന്‍ മാതൃക; കൊവിഡ് ബാധിതരുടെ ചികിത്സയ്ക്ക് ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ വിട്ടുനല്‍കി ക്ലബുകള്‍

കൊറിന്ത്യന്‍സ് ക്ലബ് സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടും താല്‍ക്കാലിക ആശുപത്രിക്കായി വിട്ടുനില്‍കി. വിഖ്യാതമായ സാന്റോസ് ക്ലബ് ഹോം ഗ്രൗണ്ടില്‍ സ്വന്തമായി ആശുപത്രി തുടങ്ങിക്കഴിഞ്ഞു.

• লিভাপুলের ছবি

Football23, Mar 2020, 3:09 PM

ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ തിയ്യതി പ്രഖ്യാപിച്ചു

യൂറോ കപ്പ് നീട്ടി വച്ചതിലൂടെ ഒഴിവുവന്ന ദിവസങ്ങളില്‍ നിലവിലെ സീസണ്‍ പൂര്‍ത്തിയാക്കിയാല്‍ അടുത്ത സീസണ്‍ ഓഗസ്റ്റില്‍ തന്നെ തുടങ്ങാമെന്നാണ് കണക്കുകൂട്ടല്‍.

• PK Banerjee

Football20, Mar 2020, 2:46 PM

ഫുട്ബോള്‍ ഇതിഹാസം പി കെ ബാനര്‍ജി അന്തരിച്ചു

ഇതിഹാസ ഫുട്‌ബോള്‍ താരവും മുന്‍ ഇന്ത്യന്‍ നായകനുമായ പി കെ ബാനര്‍ജി(83) അന്തരിച്ചു. ദീര്‍ഘനാളായി കൊല്‍ക്കത്തയിലെ മെഡിക്ക സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി ആറിനാണ് ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി.

• সুখকর হল না রুনি-ম্যান ইউ রিইউনিয়ন, এফ এ কাপের শেষ আটে রেড ডেভিলসরা

Football16, Mar 2020, 11:42 AM

ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനെതിരെ കടുത്ത വിമര്‍ശനവുമായി വെയ്ന്‍ റൂണി

സണ്‍ഡേ ടൈംസ് ദിനപത്രത്തില്‍ ലേഖനമെഴുതിയാണ് റൂണി പ്രതിഷേധം അറിയിച്ചത്. ഫുട്‌ബോള്‍ അസോസിയേഷനുകളുടെ ലാഭക്കൊതിയാണ് മത്സരങ്ങള്‍ റദ്ദാക്കാന്‍ വൈകിയതിന് കാരണം.