ഫേസ്ബുക്ക് സുഹൃത്ത്
(Search results - 6)ExplainerNov 30, 2020, 5:30 PM IST
വിമാനമിറങ്ങി, ബസില്‍ ചുറ്റി നഗരത്തിലെത്തി; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാന്‍ പെൺകുട്ടി
ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ അതിര്‍ത്തി കടന്നെത്തി 16കാരി. നേപ്പാളില്‍ നിന്നാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മധ്യപ്രദേശ് സ്വദേശിയായ 20കാരനെ കാണാൻ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി എത്തിയത്. കുട്ടികളുടെ ക്ഷേമത്തിനായി ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് കുട്ടിയെ കൈമാറി.
Movie NewsOct 28, 2020, 11:34 AM IST
നടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് ഫേസ്ബുക്ക് സുഹൃത്ത്
വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് നടിയെ സുഹൃത്ത് കുത്തി പരുക്കേല്‍പ്പിച്ചു. നടി മാല്‍വി മല്‍ഹോത്രയ്ക്ക് എതിരെയാണ് ആക്രമണമുണ്ടായത്. കുമാര്‍ മഹിപാല്‍ സിംഗ് എന്നയാളാണ് ആക്രമിച്ചത്. നടിയുടെ ഫേസ്ബുക്ക് സുഹൃത്താണ് ഇയാള്‍. കുമാര്‍ മഹിപാല്‍ സിംഗിന് എതിരെ മാല്‍വി പരാതി നല്‍കിയിട്ടുണ്ട്. മല്‍വി ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍.
IndiaJan 28, 2020, 2:26 PM IST
സമ്മാനം വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് സുഹൃത്ത് ; ഒടുവിൽ യുവതിക്ക് നഷ്ടമായത് 19 ലക്ഷം രൂപ !
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തിന്റെ വിലകൂടിയ സമ്മാനം സ്വീകരിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച യുവതി തട്ടിപ്പിനിരയായി. ബെംഗളൂരു മാരുതി സേവാനഗറിൽ താമസിക്കുന്ന യുവതിയാണ് തട്ടിപ്പിനിരയായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവ് അയച്ചെന്നു കരുതിയ വ്യാജ സമ്മാനം കൈപ്പറ്റുന്നതിനായി യുവതി 19 ലക്ഷത്തോളം രൂപ പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
crimeJan 9, 2020, 12:46 PM IST
ഫേസ്ബുക്ക് സുഹൃത്ത് പതിനേഴുകാരിയെ രണ്ട് മാസത്തോളം ബന്ദിയാക്കി പീഡിപ്പിച്ചു
എന്നാൽ പിന്നീട് യുവാവിന്റെ വീട്ടുകാർ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കൈക്കലാക്കുകയും അമ്മയും സഹോദരിമാരും ചേർന്ന് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു.
crimeAug 4, 2019, 7:26 PM IST
ഫേസ്ബുക്ക് സുഹൃത്ത് 2.2 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്ന് വീട്ടമ്മയുടെ പരാതി
ഏകദേശം 2.2 ലക്ഷം രൂപ മൂല്യമുള്ള ആഭരണങ്ങളാണ് വീട്ടമ്മ യുവാവിന് നല്‍കിയത്. പിന്നീട് ഇയാളെ വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടാതെ ആയി. അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം വീട്ടമ്മ അറിയുന്നത്.