ഫോട്ടോഷൂട്ട്

(Search results - 177)
• undefined

spice23, Sep 2020, 3:42 PM

കുടുംബ വിളക്കിലെ സിദ്ധാര്‍ത്ഥും പ്രതീഷും ഇവിടെയുണ്ട്; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

ഏഷ്യാനെറ്റിലെ ജനപ്രീയ സീരിയലുകളിലൊന്നാണ്, സുമിത്ര എന്ന കഥാപാത്രമായി മീരാ വാസുദേവ് എത്തുന്ന കുടുംബ വിളക്ക്. വലിയൊരു കുടുംബത്തിന്‍റെ കെടാവിളക്കായ സുമിത്രയെ ചുറ്റിപ്പറ്റിയാണ് സീരിയലിന്‍റെ കഥാഗതി. സീരിയലിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരാണ് കെ കെ മേനോന്‍ എന്ന കൃഷ്ണകുമാര്‍ മേനോനും നോബിന്‍ ജോണിയും. ബിനു സീന്‍സ് പകര്‍ത്തിയ ഇരുവരുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.

srilankan couple

Video Icon

Explainer21, Sep 2020, 12:41 PM

സോഷ്യല്‍മീഡിയയില്‍ പരിഹാസത്തിനിരയായ ഒരു പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; വാസ്തവം ഇതാണ്...

കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയ വാളുകളില്‍ ഒരു വിവാഹത്തിന് ശേഷമുള്ള പോസ്റ്റ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പ്രചരിച്ചത്. കുട്ടികള്‍ എന്ന് തോന്നിക്കുന്ന ഒരു ആണും, പെണ്ണും ചേര്‍ന്ന ഈ ചിത്രങ്ങള്‍ വളരെ വ്യാപകമായി സൈബര്‍ ബുള്ളിയിംഗിന് ഇരയാകുന്നുണ്ട്. ബാല വിവാഹമാണ് എന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. ഇതിന്റെ വസ്തുത പരിശോധിക്കാം...

uma nair  instagram

spice17, Sep 2020, 4:48 PM

'കണ്ണകിയാവാനുള്ള അവസരം കിട്ടിയപ്പോള്‍ ചാടിവീണു'; ഫോട്ടോഷൂട്ട് പങ്കുവച്ച് ഉമ നായര്‍

ഇടയ്ക്കിടെ പുത്തൻ ഗെറ്റപ്പുകൾ ഷെയർചെയ്യുന്ന ഉമാ നായർ, ഇപ്പോളിതാ തന്റെ പുതിയ വേഷപകര്‍ച്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്.

Mridula vijay

spice15, Sep 2020, 3:35 PM

കൃഷ്‍ണനെ ഉപാസിക്കുന്ന മീരയായി മലയാളികളുടെ സ്വന്തം മൃദുല വിജയ്

ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയയില്‍ സജീവമായ മൃദുല, ഒട്ടനവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാന്‍സും മറ്റും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇപ്പോളിതാ ശ്രീകൃഷ്‍ണ ജന്മാഷ്‍ടമിയോടനുബന്ധിച്ച് കണ്‍സെപ്റ്റ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മൃദുല.

ESTHER ANIL

Special14, Sep 2020, 9:09 PM

'ജോർജൂട്ടിയുടെ ഇളയമകൾ' തന്നെയോ? ഞെട്ടിക്കുന്ന മേക്കോവറിൽ എസ്തറിന്റെ ഫോട്ടോഷൂട്ട്- ചിത്രങ്ങൾ

മോഹന്‍ലാൽ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നതിന്റെ വിശേഷങ്ങൾ വാർത്തകളിൽ നിറയുകയാണ്.  ദൃശ്യത്തിൽ മോഹൻലാൽ കഥാപാത്രത്തിന്റെ ഇളയമകളുടെ വേഷത്തിലെത്തിയ കുഞ്ഞു താരത്തെ ആരും പെട്ടെന്ന് മറന്നുകാണില്ല. ചിത്രത്തിലൂടെ  തെന്നിന്ത്യമുഴുവൻ എസ്തർ എന്ന നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തുകയാണ്എസ്തർ അനിൽ. ഇപ്പോൾ പക്ഷെ ആ പഴയ കുഞ്ഞു എസ്തറല്ല, ഏവരെയും ഞട്ടിക്കുന്ന മേക്കോവറിലാണ് താരം എത്തുന്നത്.
ചിത്രം കടപ്പാട്: എസ്തർ അനിൽ, ജോ മേക്കപ്പ് ആർട്ടിസ്റ്റ് ഇൻസ്റ്റഗ്രാം

Pearle srinish

spice14, Sep 2020, 4:43 PM

അവസ്ഥ എന്താണെങ്കിലും പേളിക്ക് ഫോട്ടോഷൂട്ട് നിര്‍ബന്ധമാണ്

പേളിയും ശ്രീനീഷും പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.

nassar

spice13, Sep 2020, 3:37 PM

നെരുപ്പ് ഡാ! മേക്കോവറില്‍ ഞെട്ടിച്ച് നാസര്‍; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

ലോക്ക് ഡൗണ്‍ കാലയളവില്‍ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തിയ നിരവധി താരങ്ങളുണ്ട്. ഇപ്പോഴിതാ ആ നിരയിലേക്ക് മുതിര്‍ന്ന നടന്‍ നാസറും വന്നുനില്‍ക്കുന്നു. നര പടര്‍ന്ന താടിയും മുടിയും ഡെനിം ജാക്കറ്റുമൊക്കെയായി ഉശിരന്‍ ലുക്കിലാണ് നാസര്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Wedding photoshoot

Lifestyle12, Sep 2020, 3:22 PM

1900 അടി ഉയരത്തിലുള്ള മലമുകളിലെ വിവാഹ ഫോട്ടോഷൂട്ട്; വൈറല്‍

വിമര്‍ശനങ്ങളും കൈയടികളും നേടി വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. അത്തരത്തില്‍ അതിരുകടന്ന ഒരു  വിവാഹ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

Anusree

Movie News10, Sep 2020, 2:34 PM

ശ്രീകൃഷ്‍ണ ജയന്തിയില്‍ രാധയായി അനുശ്രീ, ശ്രദ്ധ നേടി 'രാധാമാധവം' ഫോട്ടോഷൂട്ട്

മലയാളികള്‍ ഭക്തിയോടെയും ആചാരത്തോടെയും ശ്രീകൃഷ്‍ണ ജയന്തി ആഘോഷിക്കുകയാണ് ഇന്ന്. ശ്രീകൃഷ്‍ണ ജയന്തി ദിനത്തില്‍ നടി അനുശ്രീ ഷെയര്‍ ചെയ്‍ത ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

aswathy sreekanth

spice8, Sep 2020, 12:57 AM

'ഈ മഷി പക്ഷേ ഞാൻ തന്നെ എഴുതിയതാ...'; ചിത്രങ്ങൾ പങ്കുവച്ച് അശ്വതി ശ്രീകാന്ത്

അടുത്തിടെ അശ്വതി ശ്രീകാന്ത് പങ്കുവച്ച ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രങ്ങൾക്കൊപ്പം ഇടുന്ന കുറിപ്പുകളും രസകരമായിരിക്കും എന്നതാണ് അശ്വതിയുടെ  പോസ്റ്റുകളുടെ പ്രത്യേകത.

actress ineya

spice7, Sep 2020, 1:59 PM

'അഴകിന്റെ പ്രകാശ പൂർണിമ'; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ഇനിയ

ഓണശേഷമുള്ള ഫോട്ടോഷൂട്ടും ചില ഫിറ്റ്നസ് ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് ഇനിയ ഇപ്പോൾ.  കസവണിഞ്ഞ് അതീവ സുന്ദരിയായാണ് ഇനിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

priya prakash varrier

spice7, Sep 2020, 1:56 PM

ഗ്ലാമറസ് ലുക്കിൽ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ പങ്കുവച്ച് പ്രിയ വാര്യർ

ഒരു അഡാർ ലൌ എന്ന ഒരൊറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. പുതിയ ഗ്ലാമറസ്  ഫോട്ടോഷൂട്ട് ചിത്രങ്ങളോടൊപ്പം താൻ യൂട്യൂബ്  ചാനൽ തുടങ്ങാൻ പോവുകയാണെന്ന  വിശേഷവും പ്രിയ വാര്യർ പങ്കുവയ്ക്കുന്നുണ്ട്.

indrans new makeover pictures get viral

Video Icon

Explainer5, Sep 2020, 4:03 PM

വെസ്‌റ്റേണ്‍ ലുക്കില്‍ ഇന്ദ്രന്‍സ്, അമ്പരപ്പിക്കുന്ന ഗെറ്റപ്പ് എന്ന് സോഷ്യല്‍ മീഡിയ; ചിത്രങ്ങള്‍ വൈറല്‍

നടന്‍ ഇന്ദ്രന്‍സിൻറെ പുതിയ മേക്കോവർ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നു. ദി ബോഹീമിയന്‍ ഗ്രൂവ് ടീമിെൻറ ഫോട്ടോഷൂട്ടിലാണ് ഞെട്ടിക്കുന്ന ലുക്കിൽ  ഇന്ദ്രന്‍സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫാഷൻ ഡയറക്ടർ അച്ചുവിൻറെ സംവിധാനത്തിൽ ടിജോ ജോൺ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വെസ്റ്റേൺ ഡെനിം വസ്ത്രങ്ങളണിഞ്ഞ് ഡാർക്ക് മൂഡിലുള്ളതാണ് ചിത്രങ്ങൾ.

• undefined

Lifestyle4, Sep 2020, 4:40 PM

എണ്‍പതിലൊരു വിവാഹവാര്‍ഷിക ഫോട്ടോഷൂട്ട്; അതും പുതുമോടി കുറയാതെ...

യുവമിഥുനങ്ങളെന്നാല്‍ നമ്മുടെ മനസില്‍ ഒരു ചിത്രമുണ്ടാകും. എന്നാല്‍ ആ പരമ്പരാഗത സങ്കല്‍പങ്ങളെ പ്രായം കൊണ്ട് തോല്‍പ്പിച്ച് കളഞ്ഞിരിക്കുകയാണ് മാർവിൻ സ്റ്റോൺ (88)ഉം ലൂസിൽ സ്റ്റോൺ (81)ഉം. എങ്ങനെയാണന്നല്ലേ ? പ്രായം എന്തൊക്കെ കാര്യങ്ങള്‍ക്കാണ് തടസമെന്ന് നമ്മള്‍ കരുതുന്നുവോ ആ തടസങ്ങളൊന്നും മാർവിൻ സ്റ്റോണോ ലൂസിൽ സ്റ്റോണോ ഒരു പ്രശ്നമായിരുന്നില്ലെന്നതാണ്. തങ്ങളുടെ വിവാഹ വാര്‍ഷികദിനത്തില്‍ പാടത്ത് അവര്‍ വിവാഹത്തിനുപയോഗിച്ച വസ്ത്രങ്ങളിട്ട് ഫോട്ടോയ്ക്കായി പോസ് ചെയ്തത് കണ്ടവരും പറയുന്നു ഇവരാണ് യഥാര്‍ത്ഥ യുവമിഥുനങ്ങളെന്ന്. തങ്ങളുടെ അറുപതാം വിവാഹ വാര്‍ഷികത്തിനായാണ് ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നത് കൂടിയറിയുക. ഇത്ര ദീർഘവും സന്തുഷ്ടവുമായ ദാമ്പത്യത്തിനുള്ള രഹസ്യ സൂത്രവാക്യം എന്താണ് ? നെബ്രാസ്കയിൽ നിന്നുള്ള ഈ ദമ്പതികൾക്ക് അവരുടെ അറുപതാം വാർഷികാഘോഷം പകര്‍ത്തിയത് അമേരിക്കൻ ഫോട്ടോഗ്രാഫർ ആയ കാറ്റി ഓട്രിയാണ്.

gigi hadid maternity photoshoot

Woman3, Sep 2020, 7:28 PM

മെറ്റേണിറ്റി ഫോട്ടോഷൂട്ടിലും 'ഹോട്ട്' ആയി സൂപ്പര്‍ മോഡല്‍

വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ തരംഗമായ കാലം മാറുകയാണ്. പകരം സ്ഥാനം കയ്യേറുന്നത് കിടിലന്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളാണ്. സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ പ്രൊഫഷണലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടുകള്‍ക്ക് വേണ്ടിയുള്ള മത്സരത്തിലാണിപ്പോള്‍.