ഫോര്‍ബ്സ്
(Search results - 10)pravasamJan 18, 2021, 6:24 PM IST
മിഡില്‍ ഈസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടിക പുറത്തിറക്കി ഫോബ്സ്; ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ
ഫോബ്സ് പുറത്തിറക്കിയ മിഡില്‍ ഈസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെപട്ടികയിൽ ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ. പട്ടികയിലെ 30 പേരും യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ്. ലുലു ഗ്രൂപ്പ്ചെയർമാൻ എം.എ.യൂസഫലി, ലാൻഡ് മാർക്ക് ഗ്രൂപ്പിന്റെ രേണുക ജഗ്തിയാനി, സണ്ണിവർക്കി, സുനിൽ വാസ്വാനി, രവിപിള്ള, പി.എൻ.സി മേനോൻ, ഡോ.ഷംസീർ വയലിൽ എന്നിവരാണ് പട്ടികയിലുള്ളത്
FootballSep 15, 2020, 8:56 PM IST
ലോകത്തിലെ ഏറ്റവും ധനികനായ ഫുട്ബോളര് മെസി തന്നെ
ലോകത്തിലെ ഏറ്റവും ധനികനായ ഫുട്ബോളറുടെ സ്ഥാനം ബാഴ്സലോണ താരം ലിയോണല്‍ മെസിക്ക് തന്നെ. ഫോര്‍ബ്സ് പുറത്തുവിട്ട ഏറ്റവും പുതിയ പട്ടികയില്‍ 126 മില്യണ്‍ ഡോളർ വാര്‍ഷിക വരുമാനവുമായാണ് അര്‍ജന്റീന നായകന് കൂടിയായ മെസി ഒന്നാം സ്ഥാനത്ത് തുടരുന്നത്.
FootballJun 5, 2020, 8:10 PM IST
റൊണാള്‍ഡോക്ക് ചരിത്രനേട്ടം; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോളര്
ശതകോടീശ്വരനായ ലോകത്തിലെ ആദ്യ ഫുട്ബോളറെന്ന ബഹുമതി പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ടീം സ്പോര്‍ട്സില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ കായികതാരമാണ് റൊണാള്‍ഡോ. 105 മില്യണ്‍ ഡോളറാണ് കഴിഞ്ഞവര്‍ഷം റൊണാള്‍ഡോ സ്വന്തമാക്കിയതെന്ന് ഫോര്‍ബ്സ് മാസിക പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
OTHER SPORTSAug 7, 2019, 12:27 PM IST
ലോകത്തിലെ സമ്പന്നരായ വനിതാ കായിക താരങ്ങളുടെ പട്ടികയില്‍ പി വി സിന്ധുവും
ലോകത്തിലെ സമ്പന്നരായ 15 വനിതാ കായിക താരങ്ങളുടെ ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടി ബാഡ്മിന്റണ്‍ താരം പി വി.സിന്ധു. 5.5 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാവുമായി ഫോര്‍ബ്സ് മാഗസിന് പുറത്തിറക്കിയ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് പി വി സിന്ധു. ടെന്നീസ് താരങ്ങള്‍ക്ക്
pravasamDec 18, 2018, 1:06 PM IST
ലുലു ഗ്രൂപ്പിന് അഭിമാന നേട്ടം; ഫോര്‍ബ്സ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി
അബുദാബി: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളെ വിലയിരുത്തി ഫോര്‍ബ്സ് തയ്യാറാക്കിയ വാര്‍ഷിക പട്ടികയില്‍ പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് നാലാം സ്ഥാനത്തെത്തി. യുഎഇയിലെ ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാം സ്ഥാനവും ലുലു ഗ്രൂപ്പിനാണ്.
GADGETOct 15, 2018, 12:21 PM IST
പുതിയ ഐഫോണുകള്‍ക്ക് 'പരിഹരിക്കാത്ത ഒരു പ്രശ്നം'
ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ ലോക വിപണിയില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ പല പ്രശ്നങ്ങളും പുതിയ ഐഫോണ്‍ XS, XS മാക്സ്, XR എന്നിവയെക്കുറിച്ച് ഉയര്‍ന്നിരുന്നു.
pravasamSep 17, 2018, 9:24 PM IST
അന്ന് ലോകത്തെ നൂറ് കോടീശ്വരന്മാരില് ഒരാള്‍; ഇന്ന് വസ്തുവകകള്‍ സൗദി ലേലം ചെയ്ത് വില്‍ക്കുന്നു
റിയാദ്: ഒരുകാലത്ത് ലോകത്ത് നൂറ് കോടീശ്വരന്മാരുടെ പട്ടികയിലുണ്ടായിരുന്ന വ്യവസായിയുടെ ആസ്തികള്‍ ലേലം ചെയ്ത് വില്‍ക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. ബാങ്കുകള്‍ക്ക് ഉള്‍പ്പെടെ ബില്യന്‍ കണക്കിന് റിയാലിന്റെ സാമ്പത്തിക ബാധ്യത വരുത്തിവെച്ച മാന്‍ അല്‍ സനയുടെ വസ്തുവകകളാണ് അടുത്തമാസം മുതല്‍ ലേലം ചെയ്യുന്നത്. ഇദ്ദേഹം ഇപ്പോഴും തടവിലാണ്.
Dec 22, 2017, 3:39 PM IST
Aug 27, 2017, 2:19 PM IST
Dec 15, 2016, 6:57 AM IST